Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:


                                   ഗയ
                                   ഗയ
                                     STD VIII H
                                     STD VIII H<br>
<br>
 
കനൽ
വിറകിൽ നിന്ന് അടർന്നു വീണൊരാ-
                  കഷണം വിറകു കഷണം
തീജ്വാലയിൽ കത്തിക്കരിഞ്ഞു-
                    നീറിപ്പുകയുന്നു.
വെന്തുപഴുത്തു ഭൂവിൽകത്തിജ്വലിക്കുമാ
                    കനലിനെയാർക്കിനിവേണം....
നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച്
സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു
സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച്
പരോപകാരം ചെയ്യുമാക്കനലിനെ-
ആർക്കിനിവേണം........
മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം
മാനികൾ സമൂഹത്തിലെങ്ങോ......


==[[അഭിമാനകരമീ നിമിഷങ്ങൾ]] ==
==[[അഭിമാനകരമീ നിമിഷങ്ങൾ]] ==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486931" എന്ന താളിൽനിന്ന് ശേഖരിച്ചത്