Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നീറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി.

==നവ പ്രഭ ,ശ്രദ്ധ പദ്ധതി==
==നവ പ്രഭ ,ശ്രദ്ധ പദ്ധതി==
[[പ്രമാണം:സാബിവാക്ക.jpeg|thumb|left ഒമ്പതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന നവപ്രഭ പദ്ധതി നിലമ്പൂർ ബി പി ഒ കെ.ജി മോഹന‌ൻ ഉത്ഘാടനം ചെയ്തു. ദിവസവും പഠനസമയത്തിന് മുൻപ് ഒരു മണിക്കൂർ ക്ലാസ് നൽകും. കുട്ടികൾക്ക് ലഘു ഭക്ഷണവും പി ടി എ ഒരുക്കിയിട്ടുണ്ട്എട്ടാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രദ്ധ പദ്ധതി എച്ച് എം സാബു ജി ഉത്ഘാടനം ചെയ്തു .]]
[[പ്രമാണം:സാബിവാക്ക.jpeg|thumb|left ]]ഒമ്പതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന നവപ്രഭ പദ്ധതി നിലമ്പൂർ ബി പി ഒ കെ.ജി മോഹന‌ൻ ഉത്ഘാടനം ചെയ്തു. ദിവസവും പഠനസമയത്തിന് മുൻപ് ഒരു മണിക്കൂർ ക്ലാസ് നൽകും. കുട്ടികൾക്ക് ലഘു ഭക്ഷണവും പി ടി എ ഒരുക്കിയിട്ടുണ്ട്എട്ടാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രദ്ധ പദ്ധതി എച്ച് എം സാബു ജി ഉത്ഘാടനം ചെയ്തു .
==സുബ്രതോ, ആട്യാപാട്യാ, ക്രിക്കറ്റ്  കോച്ചിങ്ങ് ആരംഭം==
==സുബ്രതോ, ആട്യാപാട്യാ, ക്രിക്കറ്റ്  കോച്ചിങ്ങ് ആരംഭം==
<p style="text-align:justify">വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ ടി റ്റി മുജീബിന്റെ  നേതൃത്വത്തിൽ സുബ്രതോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.പെൺ കുട്ടികൾക്ക് ആട്യാപാട്യയിൽ പ്രത്യേകം പരിശീലനും നൽകുന്നു, </p>  

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487746" എന്ന താളിൽനിന്ന് ശേഖരിച്ചത്