Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ==
[[പ്രമാണം:Ugrayanam.jpeg|thumb|പദ്ധതി രൂപരേഖ|200px]]
[[പ്രമാണം:Ugrayanam.jpeg|thumb|പദ്ധതി രൂപരേഖ|200px]]

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം , ചാന്ദ്രദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.

'''മുലയൂട്ടൽ വാരാചരണം'''
'''മുലയൂട്ടൽ വാരാചരണം : '''
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ  വി കെ യമുന ഉത്ഘാടനം ചെയ്തു.
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ  വി കെ യമുന ഉത്ഘാടനം ചെയ്തു.

'''സയൻസ് ക്ലബ്'''
==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് പരിശീലനം==
==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിച്ച ബാൻഡ് സംഘത്തിന് ഒഴിവു ദിനങ്ങളിൽ പരിശീലനം നൽകുന്നു. സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

==ഭവനസന്ദർശനം==
==ഭവനസന്ദർശനം==

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുകാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

== മഴവെളളകൊയ്ത്ത്==
== സംയോജിത കൃഷി ==
പൂക്കോട്ടുംപാടം കതിർ ഫാമിൽ ഹരിതസേനയുടേയും സ്കൗട്ട് & ഗൈഡ്സ്, എൻ എസ് എസ് യൂ്ണിറ്റിന്റേയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടപ്പാക്കുന്നു.കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.
[[പ്രമാണം:നിറഞ്ഞുതുളുമ്പിയ മഴക്കുഴി.jpeg|thumb|നിറഞ്ഞുതുളുമ്പിയ മഴക്കുഴി]]
[[പ്രമാണം:നിറഞ്ഞുതുളുമ്പിയ മഴക്കുഴി.jpeg|thumb|നിറഞ്ഞുതുളുമ്പിയ മഴക്കുഴി]]

പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട്  സ്ക്കൂൾ അങ്കണത്തിലെ മഴനീർക്കുഴിയിൽ ജലം സംഭരിക്കുന്നു.ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ഉണർവിന്റെയും കാലമാണ്.

==ജൈവവൈവിധ്യ ഉദ്യാനം==
==ജൈവവൈവിധ്യ ഉദ്യാനം==

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് തരിശുഭൂമിയായിക്കിടന്ന അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഹരിതാഭമാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായി കേരള സർക്കാരിന്റെ സങ്കല്പത്തിലുള്ള ജൈവവൈവിധ്യ ഉദ്യാനം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും..

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. അക്ഷരങ്ങളിൽ നിന്നല്ല കൃഷിപാഠങ്ങൾ മനസ്സിലാക്കേണ്ടത്, അത് മണ്ണിൽ നിന്നാണ്. മണ്ണിനെ സ്നേഹിക്കുന്ന ഞങ്ങളുടെ പ്രധാനാധ്യാപകൻ സാബു സാറിന്റെ നേതൃത്വത്തിൽ ഒരു ഔഷധ ഉദ്യാനം ഒരുങ്ങിക്കഴിഞ്ഞു.

==കാരുണ്യ പദ്ധതി==
==കനിവ് പദ്ധതി==

സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കാരുണ്യ' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ  സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്

സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കാരുണ്യ' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ  സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487732" എന്ന താളിൽനിന്ന് ശേഖരിച്ചത്