"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('=='''ലിറ്റിൽകൈറ്റ്സ് -2018-19'''== == '''ആമുഖം''' == വിവര വിനിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=='''ലിറ്റിൽകൈറ്റ്സ് -2018-19'''== | =='''ലിറ്റിൽകൈറ്റ്സ് -2018-19'''== | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനായി നാം നിരന്തരം ശ്രമിക്കുകയാണ് ' ഇതിന്റെ തുടർച്ചയാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനായി '''ലിറ്റിൽ കൈറ്റ്സ്'''''ചെരിച്ചുള്ള എഴുത്ത്'' എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ. | വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനായി നാം നിരന്തരം ശ്രമിക്കുകയാണ് ' ഇതിന്റെ തുടർച്ചയാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനായി '''ലിറ്റിൽ കൈറ്റ്സ്'''''ചെരിച്ചുള്ള എഴുത്ത്'' എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ. | ||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ്, അനിമേഷൻ ,സ്ക്രാച്ച്, ചൈത്തൺ, പ്രോഗ്രാമീങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റെർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരീശീലനത്തിൽ ഉൾപ്പെടുന്നത്.കൂടാതെ വിവിധ പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. | ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ്, അനിമേഷൻ ,സ്ക്രാച്ച്, ചൈത്തൺ, പ്രോഗ്രാമീങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റെർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരീശീലനത്തിൽ ഉൾപ്പെടുന്നത്.കൂടാതെ വിവിധ പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. | ||
<gallery> | |||
41080-littlekites.jpg| | |||
</gallery> | |||
==സ്കൂൾ തല നിർവ്വഹണ സമിതി== | ==സ്കൂൾ തല നിർവ്വഹണ സമിതി== |