Jump to content
സഹായം

"വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
| കവിത -ജെസ് ന ജേക്കബ്  Std: VIC || കഥ -ആൽഫിയ എൻ സജി  ക്ലാസ്സ് 10 സി

|-
|-
| === മഴക്കാലം ===
| <big>=== മഴക്കാലം ===</big>
‌ഇടവത്തിലായാലും കർക്കിടത്തിലായാലും
‌ഇടവത്തിലായാലും കർക്കിടത്തിലായാലും

വരി 52: വരി 52:
തന്നെ ഇല്ല.
തന്നെ ഇല്ല.

  || അച്ഛൻ പകർന്ന ആത്മവിശ്വാസം
  || <big>അച്ഛൻ പകർന്ന ആത്മവിശ്വാസം</big>
മുറ്റത്ത് തോരാ മഴയാണ് രാഹുൽ തന്റെ അച്ഛന്റെ ഒപ്പം മഴ ആസ്വദിക്കുകയാണ്. രാഹുലിന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എങ്കിലും വീട്ടിൽ പട്ടിണി ഉണ്ടാവാതിരിക്കാൻ വേണ്ടി ഭാര്യയ്ക്കും ഏകമകനും ഒരു താങ്ങും തണലുമായിരുന്നു ആ അച്ഛൻ. രാഹുലിന് മഴയോട് തീരാ സ്നേഹമാണ്. അവരുടെ ജീവിതത്തിലെ എല്ലാ കഷ് ടതയും പ്രയാസവും മഴയുടെ ആ ഒരു നിമിഷത്തിൽ രാഹുൽ മറക്കാറ് പതിവാണ്.  

ഒരു രാത്രിയിൽ രാഹുൽ വീടിന് വെളിയിൽ പിന്നാമ്പുറത്ത് ഇരുന്ന്  മഴ ആസ്വദിക്കുകയാണ്. താൻ നന്നായി പഠിച്ച് ഒരു നല്ല ഉദ്യോദസ്ഥനായി തന്റെ മാതാപിതാക്കളെ സംരക്ഷിക്കണം. സമൂഹത്തിന് ഒരു അഭിമാനമായി പ്രശ് നങ്ങളിൽ ഒരാശ്രയമായി മാറണം. അവൻ സ്വപ് നം കാണുകയാണ്. പ്രതീക്ഷിക്കാതെയാണ് ഒരു ഫോൺ കോൾ വന്നത്. മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ നിന്ന് തന്റെ രാജ്യത്തിലെ കുറച്ച് ജനങ്ങളെ എങ്കിലും സംരക്ഷിക്കണം മരണത്തിൽ നിന്ന് വിടുവിക്കണം എന്നൊക്കെ അച്ഛൻ എന്നും പറയുമായിരുന്നു.

3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477537" എന്ന താളിൽനിന്ന് ശേഖരിച്ചത്