"കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: '''സ്കൂള്‍ നിയമങ്ങള്‍''') |
No edit summary |
||
വരി 1: | വരി 1: | ||
'''സ്കൂള്‍ നിയമങ്ങള്‍''' | '''സ്കൂള്‍ നിയമങ്ങള്‍''' | ||
1. അനുവാദം കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റും, ലാബറട്ടറി, ലൈബ്രറി എന്നിവിടങ്ങളില്‍ പ്രവേശിച്ചു കൂടാ. | |||
2. രാവിലേയും ഉച്ചകഴിഞ്ഞുമുള്ള ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരം വിട്ടു പുറത്തു പോകുവാന്‍ പാടില്ല. | |||
3. വരാന്തകളിലും ക്ളാസ്സ് മുറികളിലും ഓടിചാടി നടക്കുക ഒരു ക്ളാസ്സിലുള്ളവര്‍ അദ്ധ്യാപകരുടെ അനുവാദമില്ലാതെ മറ്റൊരു ക്ളാസ്സിലേയ്ക്ക് കയറുക, അവരവരുടെനിശ്ചിത സ്ഥാനം മാറിയിരിക്കുക തുടങ്ങിയവ പാടൊള്ളതല്ല. | |||
4. സ്കൂളിലേയ്ക്ക് വരുന്പോഴും മടങ്ങുന്പോഴും വഴിയാത്രക്കാരക്കോ, ബസ് മുതലായ വാഹനങ്ങള്‍ക്കോ യാതൊരുവിധ മാര്‍ഗ്ഗതടസങ്ങളോ, ഉപദ്രവങ്ങളോ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും പ്രത്ത്യേകം ശ്രദ്ധിക്കണം. | |||
5. സ്കൂളിലായാലും പുറത്തായാലും തങ്ങളുടെ അദ്ധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ ആധരവ് പ്രകടിപ്പിക്കേണ്ടതാണ്. |