"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം. (മൂലരൂപം കാണുക)
21:04, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
| പെൺകുട്ടികളുടെ എണ്ണം= 429 | | പെൺകുട്ടികളുടെ എണ്ണം= 429 | ||
| വിദ്യാർത്ഥികളുടെ എണ്ണം=938 | | വിദ്യാർത്ഥികളുടെ എണ്ണം=938 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= ബേസിൽ നെട്ടാർ പി. | | പ്രധാന അദ്ധ്യാപകൻ= ബേസിൽ നെട്ടാർ പി. | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
''മോസ്റ്റ് റവ Fr.G.J.Aruja 1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ് ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു'' | |||
== ഭൗതുക സാഹചര്യങ്ങൾ == | == ഭൗതുക സാഹചര്യങ്ങൾ == | ||
''ഏകദേശം ഒന്നര ഏക്കർ സ്ഥലത്തു പ്രവർത്തിക്കുന്ന സ്കൂളിന് മതിയായ കെട്ടിട സൗകര്യമുണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന കംപ്യൂർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക്ടോപും 5 ലാപ്ടോപ്കളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്ര കുതുകികളായി കുട്ടികളെ മാറ്റാൻ ആവശ്യമായ ഉപകരണങ്ങളും രാസപദാര്‍ഥങ്ങളും ഉള്ള സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു. പിന്നോക്ക വികസന കമ്മീഷൻ അഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. | ''ഏകദേശം ഒന്നര ഏക്കർ സ്ഥലത്തു പ്രവർത്തിക്കുന്ന സ്കൂളിന് മതിയായ കെട്ടിട സൗകര്യമുണ്ട്.നല്ല നിലയിൽ പ്രവർത്തിക്കുന്ന കംപ്യൂർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക്ടോപും 5 ലാപ്ടോപ്കളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്ര കുതുകികളായി കുട്ടികളെ മാറ്റാൻ ആവശ്യമായ ഉപകരണങ്ങളും രാസപദാര്‍ഥങ്ങളും ഉള്ള സയൻസ് ലാബ് നന്നായി പ്രവർത്തിക്കുന്നു. പിന്നോക്ക വികസന കമ്മീഷൻ അഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. |