"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
| സ്കൂൾ ചിത്രം=44026.JPG
| സ്കൂൾ ചിത്രം=44026.JPG
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

}}എന്റെ ഗ്രാമം<font color="blue">തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കിടക്കുന്ന ജൈവവൈവിധ്യ  സമൃദ്ധി നിറഞ്ഞ  
}}എന്റെ ഗ്രാമം
ഗ്രാമഭുവിഭാഗമാണ് സ്കൂൾ സ്ഥിതിചെയ്യുന്ന വിളപ്പിൽഗ്രാമപഞ്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3 സ്കോയ൪ കി .മി.  
<font color="blue">തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നു കിടക്കുന്ന ജൈവവൈവിധ്യ  സമൃദ്ധി നിറഞ്ഞ ഗ്രാമഭുവിഭാഗമാണ് സ്കൂൾ സ്ഥിതിചെയ്യുന്ന വിളപ്പിൽഗ്രാമപഞ്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3 സ്കോയ൪ കി .മി.  
നാടോടി വിജ്ഞാനകോശം:                     
നാടോടി വിജ്ഞാനകോശം:                     
       വിളപ്പിൽഗ്രാമപഞ്ചായത്തിലെ  കരുവിലാഞ്ചി വാ൪ഡിലെ ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാന്യമുള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്പ് വേ  ടൂറിസത്തിലും പ്രാധാന്യമുള്ള 11 ഏക്ക൪ റവന്യു പൂറമ്പോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.സത്യസായിബാബയുടെ  കേരളആസ്ഥാനമായ മധൂവനം,ഏഷ്യാനെറ്റ്,പെൻപോൾ,അലിന്റ്ഫാക്ടറി, എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്</font>

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ.നാരായണൻ നായർ സാറിന്റെ (കെ.ആർ.സാർ) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാർ ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത്  N.S.S മെഡിൽസ്കൂൾ ചൊവ്വള്ളുർ എന്ന പേരിൽ ഒരു ഒാലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

വരി 56: വരി 55:
     മൂന്ന് ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ക്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ്സ് മുറികളുണ്ട്. 8 ക്ലാസ്സ് മുറികൾ ഹൈടെക്ക് ക്ലാസ്സ് മുറികളാണ്. 1 സ്മാർട്ട് ക്ലാസ്സ് റൂം.നവീകരിച്ച കമ്പ്യൂട്ടർ ലാബ്. സ്പോർട്ട്സ് റൂം-1 , വർക്ക് എക്സ്പ്പീരിയൻസ് റൂം-1, ഇൻഡോർ ഗെയിംസ് റൂം , ആഡിറ്റോറിയം, നവീകരിച്ച സയൻസ് ലാബ്. എല്ലാ ഹൈടെക്ക് ക്ലാസ്സ് മുറികളിലും സ്മാർട്ട് ക്ലാസ്സ് റൂമിലും കമ്പ്യൂട്ടർ റൂമുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

== പാഠ്യേതര പ്രവർത്തനങ്ങൾ  
== പാഠ്യേതര പ്രവർത്തനങ്ങൾ  
[[പ്രമാണം:സ്കൂൾ വിശേഷങ്ങൾ|ലഘുചിത്രം|‍‍‍‍ഡയറിക്കുറിപ്പ്]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == :നായ൪ സ൪വ്വീസ് സൊസൈറ്റി

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471236" എന്ന താളിൽനിന്ന് ശേഖരിച്ചത്