"സി കെ സി ജി എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി കെ സി ജി എച്ച് എസ് പാവർട്ടി (മൂലരൂപം കാണുക)
16:01, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ | പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ സ്നേഹസംസ്ക്കാരത്തിന്റെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ .ചാവറയച്ചൻ സ്ഥാപിച്ച പള്ളിക്കൂടങ്ങൾ ആണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിനെ പ്രത്യാശയുടെ പൊൻ വെളിച്ചമായി നിലക്കൊള്ളുന്നത്.1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവനപാരമ്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിന്റെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്ത പ്രദേശങ്ങളിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വിതീയമാണ്. | | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.ഈ വിദ്യാലയത്തിൽ ഇരുപത് ഹൈസ്ക്കൂൾ ക്ലാസ്സുകളും അഞ്ച് യു.പി ക്ലാസ്സുകളും ഹൈടെക് ആണെന്നത് അഭിമാനാർഹമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |