"St. Sebastian`s L P S Alappuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
St. Sebastian`s L P S Alappuzha (മൂലരൂപം കാണുക)
15:07, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൻ്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ആലപ്പുഴ റൗണ്ട് ടേബിൾ എന്ന സംഘടനയാണ്. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ലാബ്,അടുക്കള,ടോയ്ലറ്റ്,കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ,അധ്യാപകർക്കുള്ള മേശ,കസേര എന്നിവ അവരുടെ ഉദാത്തമായ സഹായങ്ങളാണ്.2008 -09 ൽ കേരളസർക്കാർ സുനാമി പുനരധിവാസ പദ്ധതി പ്രകാരം അടങ്കൽ തുകയായി ലഭിച്ച ഏഴര ലക്ഷം രൂപ വിനിയോഗിച്ചു പഴയ കെട്ടിടത്തിൻ്റെ വടക്കു കിഴക്കു ഭാഗത്തായി രണ്ടു ക്ലാസ് മുറികൾ നിർമ്മിക്കുകയുണ്ടായി.മറ്റേതു സ്കൂളിനോടും കിടപിടിക്കുന്ന മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.ആലപ്പുഴ നഗരസഭയിൽ നിന്നും ആർ .ഒ.പ്ലാൻറ് ,ഓഫീസിനു ആവശ്യമായ ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്. ഈ സ്കൂളിലെ പൂർവാദ്ധ്യാപികയുടെ സ്മരണാർത്ഥം ഒരു പൂർവ വിദ്യാർത്ഥി ഒരു പ്രൊജക്ടറും ഒരു ലാപ്ടോപ്പും സ്കൂളിന് നൽകി.കൂടാതെ പൂർവ വിദ്യാർത്ഥികളും അഭ്യുദേയകാംഷികളും സമ്മാനിച്ച സംഗീത ഉപകരണങ്ങൾ,ബാൻഡ് സെറ്റ് എന്നിവയും സ്കൂളിനുണ്ട് . | |||
ക്ലാസ് മുറികൾ - 5 | ക്ലാസ് മുറികൾ - 5 | ||
സ്കൂൾ ഓഡിറ്റോറിയം - 1 | സ്കൂൾ ഓഡിറ്റോറിയം - 1 |