"St. Sebastian`s L P S Alappuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
St. Sebastian`s L P S Alappuzha (മൂലരൂപം കാണുക)
07:08, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ഹൃദയഭാഗത്ത് അറബിക്കടലിന്റെ തീരത്തോടടുത്തു,കൈത്തോടുകളാലും നീർച്ചാലുകളാലും ചുറ്റപ്പെട്ട ഒരു പ്രദേശമാണ് സീ വ്യൂ വാർഡ് . ഇവിടെ സമാഹർത്താവിന്റെ വസതിക്കു മുമ്പിൽ സെന്റ് ആൻസ് കോൺവെന്റിനോട് ചേർന്ന് 54 വർഷമായി നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂൾ .അരമന സ്കൂൾ എന്ന ഓമനപ്പേരും ഈ സ്കൂളിനുണ്ട് . | |||
1952 ജൂൺ 19 ന് | 1952 ജൂൺ 19 ന് കൊച്ചി രൂപതയിൽ നിന്ന് രൂപംകൊണ്ട ആലപ്പുഴ രൂപതയുടെ വിദ്യാഭാസപ്രവർത്തങ്ങൾ എടുത്ത് പറയത്തക്കതാണ്.ആദ്യകാലത്ത് ആലപ്പുഴ രൂപതയുടെ കീഴിൽ 7 പ്രൈമറി സ്കൂളും 3 ഹൈസ്കൂളും ആണ് ഉണ്ടായിരുന്നത് ഇപ്പോൾ രൂപതയ്ക്ക് സ്വന്തമായി 8 ഹൈസ്കൂളും ഒരു അപ്പർ പ്രൈമറി സ്കൂളും 3 ഹയർ സെക്കണ്ടറി സ്കൂളും ഉണ്ട് .ആദ്യകാലത്ത് സ്വകാര്യ മാനേമെന്റിന് കീഴിലായിരുന്ന വിദ്യാഭാസ സ്ഥാപനങ്ങളെ തീരദേശത്തിന്റെ വളർച്ച മുന്നിൽ കണ്ടു രൂപത ഏറ്റെടുക്കുകയും രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 1971 ൽ അഭിവന്ദ്യ,മൈക്കിൾ ആറാട്ടുകുളം തിരുമേനിയുടെ നേതൃത്വത്തിൽ "കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ദി ഡയോസിസ് ഓഫ് ആലപ്പി" എന്ന പ്രസ്ഥാനം നിലവിൽ വരികയും ചെയ്തു.അതിനെതുടർന്ന് സ്വകാര്യ മാനേജ്‍മെന്റിനു കിഴിലായിരുന്ന സ്കൂളുകൾ 28/07/1971 മുതൽ രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലായി . | ||
അഭിവന്ദ്യ പിതാവ് മൈക്കിൾ ആറാട്ടുകുളമായിരുന്നു ആദ്യ കോർപ്പറേറ്റ് മാനേജർ.1964 ൽ അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം പിതാവ് രൂപത അദ്ധ്യക്ഷനായിരിക്കെ മൗണ്ട് കാർമൽ | അഭിവന്ദ്യ പിതാവ് മൈക്കിൾ ആറാട്ടുകുളമായിരുന്നു ആദ്യ കോർപ്പറേറ്റ് മാനേജർ.1964 ൽ അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം പിതാവ് രൂപത അദ്ധ്യക്ഷനായിരിക്കെ മൗണ്ട് കാർമൽ കതീഡ്രലിന്റെ പ്രഥമ വികാരിയായ മോൺ.ജോസഫ് തെക്കേപ്പാലയ്ക്കൽ ആണ് ഈ വിദ്യാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. | ||
ബിഷപ്പിന്റെ അരമനയോടു ചേർന്ന് ഒരു ഓല ഷെഡ്‌ഡിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത് .ഒരു ഓഫീസ് മുറിയും,മൂന്നു ക്ലാസ് മുറികളും ഉണ്ടായിരുന്നു .സ്കൂൾ ആരംഭിച്ച വർഷം 1 ,2 ക്ലാസ്സുകളിലായി 125 കുട്ടികൾ അഡ്മിഷൻ നേടുകയും,ഇവിടെ പഠനം ആരംഭിക്കുകയും. ചെയ്തു ഒരു വർഷത്തിന് ശേഷം 1965 ൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും 'അരമന സ്‌ക്കൂൾ'സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളായി ഇപ്പോൾ ്പരവർത്തിച്ചു വരുന്നിടത്ത് തുടർന്നുവരികയും ചെയ്യുന്നു.1971 മുതൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാകുകയും ചെയ്തു. | |||
സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ ഒന്നാം ക്ലാസ്സിൽ 100 ഉം,രണ്ടാം ക്ലാസ്സിൽ 25ഉം കുട്ടികൾ ടി .സി.യുമായി വന്നു ചേരുകയായിരുന്നു.കാലക്രമേണ എല്ലാക്ലാസിലേക്കും കുട്ടികൾ വന്നു ചേരുകയും ഓരോ ക്ലാസും മൂന്നു ഡിവിഷനുകൾ വീതം 300 ന് അടുത്ത കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.എന്നാൽ 2002 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നതായി കാണുന്നു.സമീപപ്രദേശങ്ങളിൽ കൂണുപോലെ മുളച്ചുപൊങ്ങിയ അൺ എയ്‌ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചു . | |||
ഈ | ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ആലപ്പുഴ റൗണ്ട് ടേബിൾ എന്ന സംഘടനയാണ്. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ലാബ്,അടുക്കള,ടോയിലറ്റ്,കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ,അധ്യാപകർക്കുള്ള മേശ,കസേര എന്നിവ അവരുടെ ഉദാരമായ സഹായങ്ങളാണ്.2008 -09 ൽ കേരളസർക്കാർ സുനാമി പുനരധിവാസ പദ്ധതി പ്രകാരം അടങ്കൽ തുകയായി ലഭിച്ച ഏഴര ലക്ഷം രൂപ വിനിയോഗിച്ചു പഴയ കെട്ടിടത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി രണ്ടു ക്ലാസ് മുറികൾ നിർമിക്കുകയുണ്ടായി.മറ്റേതു സ്കൂളിനോടും കിടപിടിക്കുന്ന മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.ആലപ്പുഴ നഗരസഭയിൽ നിന്നും ആർ .ഒ.പ്ലാൻറ് ,ഓഫീസിനു ആവശ്യമായ ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ | ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ആലപ്പുഴ റൗണ്ട് ടേബിൾ എന്ന സംഘടനയാണ്. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ലാബ്,അടുക്കള,ടോയ്ലറ്റ്,കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ,അധ്യാപകർക്കുള്ള മേശ,കസേര എന്നിവ അവരുടെ ഉദാരമായ സഹായങ്ങളാണ്.2008 -09 ൽ കേരളസർക്കാർ സുനാമി പുനരധിവാസ പദ്ധതി പ്രകാരം അടങ്കൽ തുകയായി ലഭിച്ച ഏഴര ലക്ഷം രൂപ വിനിയോഗിച്ചു പഴയ കെട്ടിടത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി രണ്ടു ക്ലാസ് മുറികൾ നിർമ്മിക്കുകയുണ്ടായി.മറ്റേതു സ്കൂളിനോടും കിടപിടിക്കുന്ന മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.ആലപ്പുഴ നഗരസഭയിൽ നിന്നും ആർ .ഒ.പ്ലാൻറ് ,ഓഫീസിനു ആവശ്യമായ ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്. ഈ സ്കൂളിലെ പൂർവാദ്ധ്യാപികയുടെ സ്മരണാർത്ഥം ഒരു പൂർവ വിദ്യാർത്ഥി ഒരു പ്രൊജക്ടറും ഒരു ലാപ്ടോപ്പും സ്കൂളിന് നൽകി.കൂടാതെ പൂർവ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും സമ്മാനിച്ച സംഗീത ഉപകരണങ്ങൾ,ബാൻഡ് സെറ്റ് എന്നിവയും സ്കൂളിനുണ്ട് . | ||
ക്ലാസ് മുറികൾ - 5 | ക്ലാസ് മുറികൾ - 5 |