"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
20:26, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3,151: | വരി 3,151: | ||
--------------- | --------------- | ||
=== അക്ഷരക്കൂട്ട് - സ്കൂള് മാഗസിന് === | === അക്ഷരക്കൂട്ട് - സ്കൂള് മാഗസിന് 2011-12 === | ||
ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ തലയുയർത്തി നിൽകുന്നത്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞു പോയ ആളുകളെ സ്മരിക്കുന്നതോടൊപ്പം വിജയത്തിലേക്ക് കുതിക്കുന്ന ഈ സ്ക്കൂളിന് എല്ലാ വിധ പ്രശസ്തിയും കൈവരിക്കാൻ കഴിയട്ടെ. | ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ തലയുയർത്തി നിൽകുന്നത്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞു പോയ ആളുകളെ സ്മരിക്കുന്നതോടൊപ്പം വിജയത്തിലേക്ക് കുതിക്കുന്ന ഈ സ്ക്കൂളിന് എല്ലാ വിധ പ്രശസ്തിയും കൈവരിക്കാൻ കഴിയട്ടെ. | ||
വരി 3,158: | വരി 3,158: | ||
ഹെഡ്മാസ്ററർ | ഹെഡ്മാസ്ററർ | ||
കെ.വീര മണികണ്ഠൻ | കെ.വീര മണികണ്ഠൻ | ||
ഓണം | |||
എൻറെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരെ | |||
നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ കൊച്ചു കൂട്ടുകാർ അക്ഷരക്കൂട്ട്.കോം തയ്യാറാക്കുന്നു എന്നറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു. പഠനത്തിലും കലാ കായിക സാഹിത്യ രംഗങ്ങളിലും മിടുക്കരായ ഒരു യുവതലമുറയുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കുവാൻ നാം തയ്യാറാവണം. നമുക്കു ചുറ്റും നടക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കിയും, പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുന്ന ഒരു സമൂഹ സൃഷ്ടിക്കു വേണ്ടിയുള്ള പോരാട്ടമാവണം നാം നേടിയെടുക്കേണ്ടത്. കഴിവുകളെല്ലാം ഒത്തിണങ്ങിയ ഉത്തമ പൗരൻമാരായി എല്ലാ മേഖലയിലും നിറഞ്ഞു നിൽക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. | |||
കൂട്ടുകാരുടെ ഈ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. | |||
വാളക്കട സരസു. | |||
പ്രസിഡണ്ട്. | |||
ഫറോക്ക് ഗ്രാമ പഞ്ചായത്ത്. | |||
വിദ്യാർത്ഥികൾ | |||
ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ 10ാംവാർഡിൽ ഉൾപ്പെടുന്ന നല്ലൂർ നാരായണ എൽ. പി. ബേസിക് സ്കൂൾ 2010 - 11 അദ്ധ്യയന വർഷം കൂട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അക്ഷരക്കൂട്ടം.കോം പൂറത്തിറക്കുന്ന വിവരം അറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു. | |||
ഭാവി തലമുറയുടെ കലാ സൃഷ്ടികൾ ഉൾകൊള്ളിച്ച് പുറത്തിറക്കുന്ന ഈ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. | |||
പ്രജല. എൻ | |||
10ാം വാർഡ് മെമ്പർ | |||
ഫറോക്ക് ഗ്രാമ പഞ്ചായത്ത്. | |||