"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
17:06, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 13: | വരി 13: | ||

== '''ഏകദിന പരിശീലനം''' == | |||
2018 ജൂൺ 27 ന് മാസ്റ്റർ ട്രെയിനർ മക്‌ബൂൽ സർ നടത്തിയ ഏകദിന പരിശീലനത്തിലൂടെ ഈ വർഷത്തെ ക്ലാസ്സിന് തുടക്കം കുറിച്ചു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെ ഗെയിമുകൾ നിർമ്മിക്കുവാനും, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ കൈകാര്യം ചെയ്യാനും, MIT ആപ്പ് നിർമ്മിക്കുവാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടുന്നതിനും ഈ പരിശീലനം സഹായിച്ചു. | 2018 ജൂൺ 27 ന് മാസ്റ്റർ ട്രെയിനർ മക്‌ബൂൽ സർ നടത്തിയ ഏകദിന പരിശീലനത്തിലൂടെ ഈ വർഷത്തെ ക്ലാസ്സിന് തുടക്കം കുറിച്ചു. വ്യത്യസ്ത തലങ്ങളിലുള്ള ഐ.ടി പ്രവർത്തനങ്ങളായിരുന്നു അവ. സ്ക്രാച്ച് എന്ന സോഫ്റ്റ് വെയറിലൂടെ ഗെയിമുകൾ നിർമ്മിക്കുവാനും, ഹൈ ടെക് ക്ലാസുകൾ പ്രായോഗിക തലത്തിൽ കൈകാര്യം ചെയ്യാനും, MIT ആപ്പ് നിർമ്മിക്കുവാനും, പുതിയ പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിചയപ്പെടുന്നതിനും ഈ പരിശീലനം സഹായിച്ചു. | ||

തുടർന്നുളള 5 ആഴ്ചകൾ വിഷയം ആനിമേഷൻ ആയിരുന്നു. GIMP എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് തയ്യാറാക്കുന്നതും, INK SCAPE VECTOR GRAPHICS എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ തയ്യാറാക്കുന്നതും TUPI TUBE DESK എന്ന സോഫ്റ്റ്‌വെയറിലൂടെ ആനിമേഷൻ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. | തുടർന്നുളള 5 ആഴ്ചകൾ വിഷയം ആനിമേഷൻ ആയിരുന്നു. GIMP എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് തയ്യാറാക്കുന്നതും, INK SCAPE VECTOR GRAPHICS എന്ന സോഫ്റ്റ്‌വെയറിലൂടെ കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ തയ്യാറാക്കുന്നതും TUPI TUBE DESK എന്ന സോഫ്റ്റ്‌വെയറിലൂടെ ആനിമേഷൻ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. | ||

'''ഏകദിന ക്യാമ്പ്''' | == '''ഏകദിന ക്യാമ്പ്''' == | ||
സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-08-2018 ശനിയാഴ്ച നടന്നു. ക്യാമ്പിൽ SITC ലതീഷ് കുമാർ, കൈറ്റ് മാസ്റ്റർ വിനേഷ് കെ പി, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.OPEN SHOT VIDEO EDITOR ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗും AUDACITY ഉപയോഗിച്ച് ഓഡിയോ എഡിറ്റിംഗും, ഈ സങ്കേതങ്ങളെല്ലാം ഉപയോഗിച്ച് ആനിമേഷൻ ഷോർട്ട് ഫിലിം തയ്യാറാക്കുന്നതും ഈ ക്യാമ്പിൽ പരിശീലിച്ചു. | സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-08-2018 ശനിയാഴ്ച നടന്നു. ക്യാമ്പിൽ SITC ലതീഷ് കുമാർ, കൈറ്റ് മാസ്റ്റർ വിനേഷ് കെ പി, കൈറ്റ് മിസ്ട്രസ്സ് പി. സോണിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.OPEN SHOT VIDEO EDITOR ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗും AUDACITY ഉപയോഗിച്ച് ഓഡിയോ എഡിറ്റിംഗും, ഈ സങ്കേതങ്ങളെല്ലാം ഉപയോഗിച്ച് ആനിമേഷൻ ഷോർട്ട് ഫിലിം തയ്യാറാക്കുന്നതും ഈ ക്യാമ്പിൽ പരിശീലിച്ചു. |