Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 319: വരി 319:
</tr>
</tr>
</table>
</table>
'''റോഡ്‌ സുരക്ഷാ ബോധവല്കരണ ക്യാമ്പയിൻ'''
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ റോഡ് സുരക്ഷ ക്ലബ്ബും സീഡ്  പ്രവർത്തകരും സ്വാതന്ത്ര്യദിനത്തിൽ കാടാച്ചിറ ടൗണിൽ റോഡ് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു. ഹെൽമെറ്റ് ഇടാത്തവരെയും സീറ്റ് ബെൽട്ട് ധരിക്കാതെയും യാത്രചെയ്തവർക്ക് ലഘുലേഖ വിതരണം ചെയ്യുകയും ഇനി മുതൽ അവ ധരിച്ചുമാത്രമെ യാത്രചെയ്യുകയുള്ളൂ എന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. എന്നാൽ റോഡ് നിയമം പാലിച്ചു പോയവരെ ലഡു നല്കി പ്രോത്സാഹിപ്പിച്ചു. ക്യാമ്പയിൽ കണ്ണൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ അജ്മൽ ഖാൻ ഉദ്ഘാടനം ചെയ്തു. എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ മഹേഷ് കണ്ടമ്പേത്തും സഹപ്രവർത്തകരും പരിപാടി തീരും വരെ കുട്ടികളുമൊത്ത് ചെലവഴിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി. പി ടി എ പ്രസിഡന്റ് ശ്രീ ജനു ആയിച്ചാങ്കണ്ടി, അധ്യാപകരായ രാജീവ് കുമാർ സി, ബിജു കടയപ്രത്ത്, ശേഷ് കൃഷ്ണൻ, ജീവൻ കുമാർ, മുരളീധരൻ പി കെ, രേഷ്മ പി, ശ്രീപാർവ്വതി എന്നിവർ നേതൃത്വം നല്കി.
<table>
<tr>
<td>
[[പ്രമാണം:Road113060.jpg|thumb| 250px|റോഡ് സുരക്ഷാ ബോധവൽക്കരണം]]
</td>
<td>
[[പ്രമാണം:Road213060.jpg|thumb| 250px|റോഡ് സുരക്ഷാ ബോധവൽക്കരണം]]
</td>
<td>
[[പ്രമാണം:Road313060.jpg|thumb| 250px|റോഡ് സുരക്ഷാ ബോധവൽക്കരണം]]
</td>
</tr>
</table>


'''മെഹന്ദി ഫെസ്റ്റും  ഇഫ്താർ വിരുന്നും'''
'''മെഹന്ദി ഫെസ്റ്റും  ഇഫ്താർ വിരുന്നും'''
വരി 339: വരി 357:
</tr>
</tr>
</table>
</table>
'''നാടൻ പൂക്കളുടെ പ്രദർശനം'''
'''നാടൻ പൂക്കളുടെ പ്രദർശനം'''


585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463272" എന്ന താളിൽനിന്ന് ശേഖരിച്ചത്