കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
10:13, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 336: | വരി 336: | ||
</tr> | </tr> | ||
</table> | </table> | ||
'''ഊർജ്ജ സംരക്ഷണ സന്ദേശവുമായി എനർജി ക്ലബ് പ്രവർത്തകർ.''' | |||
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ എനർജി ക്ലബ്ബും സീഡ് ക്ലബ്ബും ചേർന്ന് സ്കൂളിൽ എനർജി ക്യാമ്പയിൻ സഘടിപ്പിച്ചു. പ്രകാശപൂർണ്ണമായതും ഊർജ്ജസ്വലവുമായ നല്ല നാളെക്കായി ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എനർജി മാനേജ്മെന്റ് സെന്റർ ആർ പി ശ്രീ കെ ശിവദാസൻ മാസ്റ്റർ കുട്ടികളെ ബോധവൽക്കരിച്ചു. അതിനു ശേഷം കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിനു പരിസരങ്ങളിലെ വീടുകളിലേക്ക് ഊർജ്ജസംരക്ഷണ സന്ദേശയാത്ര നടത്തി. ഊർജ സംരക്ഷണത്തിന്റെ ആവിശ്യകതയെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്തു. കൂടെ ഓരോ വൃക്ഷതൈയും ഒരു പാക്കറ്റ് പച്ചക്കറിവിത്തുകളും നൽകി. ഹെഡ് മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാർ, ശ്രീമതി പി രേഷ്മ, ശ്രീപാർവതി അനില പി കെ എന്നിവർ നേതൃത്വം നൽകി | |||
<table> | |||
<tr> | |||
<td> | |||
[[പ്രമാണം:Energy213060.jpg|thumb| 250px|ഊർജോത്സവം]] | |||
</td> | |||
<td> | |||
[[പ്രമാണം:Energy113060.jpg|thumb| 250px|ഊർജ്ജസംരക്ഷണ സന്ദേശ യാത്ര]] | |||
</td> | |||
</tr> | |||
</table> | |||
'''മെഹന്ദി ഫെസ്റ്റും ഇഫ്താർ വിരുന്നും''' | '''മെഹന്ദി ഫെസ്റ്റും ഇഫ്താർ വിരുന്നും''' | ||
റംസാൻ ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടു കുട്ടികൾ വീതമുള്ള ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. അതേ ദിവസം വൈകുന്നേരം സ്കൂളിൽ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. | |||
<table> | <table> | ||
<tr> | <tr> |