"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
21:39, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്
വരി 2,770: | വരി 2,770: | ||
കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. | കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. | ||
അങ്ങനെ അടുത്ത ദിവസമായി. | അങ്ങനെ അടുത്ത ദിവസമായി. | ||
പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ | |||
കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ | കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ | ||
ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. | ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. | ||
- | - | ||
===== സിംഹരാജാവും മൃഗങ്ങളും ===== | ===== സിംഹരാജാവും മൃഗങ്ങളും ===== | ||
വരി 3,230: | വരി 3,231: | ||
== മികവാർന്ന പ്രവർത്തനങ്ങൾ == | == മികവാർന്ന പ്രവർത്തനങ്ങൾ == | ||
=== | === നല്ല പാഠം പ്രവർത്തനങ്ങൾ === | ||
==== മുത്തശ്ശിക്കൊരു ഓണക്കോടി ==== | ==== മുത്തശ്ശിക്കൊരു ഓണക്കോടി ==== | ||
വരി 3,275: | വരി 3,276: | ||
=== 2018-19 === | === 2018-19 === | ||
==== സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് ==== | ==== സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് ==== | ||
സ്കൂൾ ലീഡർ തിരഞ്ഞെടുപ് 2018 | |||
തിരഞ്ഞെടുപ്പ് വിജ്ഞാപനം 2018 | |||
ഈ വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 20/07/2018വെള്ളിയാഴ്ച്ച രാവിലെ നടക്കുന്നതാണ്. | |||
നാമ നിർദ്ദേശപ്പത്രിക സമർപ്പണം | |||
സ്കൂൾ ലീഡറായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 17/7/2018 നു മുമ്പായി നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും പിന്താങ്ങുന്ന വ്യക്തിയും ക്ലാസ് അദ്ധ്യപകരും ഒപ്പിടണം. ഒരൂ ക്ലാസിൽ നിന്നും പരമാവധി 2 പേർക്കേ മത്സരിക്കാൻ അനുവാദമുള്ളു. | |||
സൂഷ്മ പരിശോധന | |||
സൂക്ഷമ പരിശോധന 17/07/2018 വൈകുന്നേരം 3.15 | |||
പൂർണ്ണമായും പൂരിപ്പിക്കാത്ത നാമ നിർദ്ദേശ പത്രിക സൂക്ഷമ പരിശോധനയിൽ തള്ളുന്നതായിരിക്കും. | |||
സൂക്ഷ്മ പരിശോധനയിൽ ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നങ്ങൾ അനുവദിക്കുന്നതായിരിക്കും. ഓരോ സ്ഥാനാർത്ഥിക്കും ഓരോ പോളിങ്ങ് ഏജൻറുമാരേയും അനുവദിക്കുന്നതാണ്. | |||
പ്രചരണം | |||
സ്ഥാനാർത്ഥികൾക്ക് സ്കൂളിലെ എല്ലാ ക്ലാസുകളിലും ചെന്ന് വോട്ട് അഭ്യർത്ഥിക്കാവുന്നതും മറ്റു കുട്ടികളെ കൂട്ടി റാലികൾ , യോഗങ്ങൾ എന്നിവ സംഘടിപ്പിക്കാം , ചിഹ്നങ്ങൾ , പ്ലേ കാർഡുകൾ, നോട്ടീസുകൾ , പോസ്റ്ററുകൾ എന്നിവയും പ്രചരണത്തിനായി ഉപയോഗിക്കാം. ശബ്ദ പ്രചരണം 19/7/2018 ന് ഉച്ചക്ക് 3.00 ന് അവസാനിക്കുന്നതും പിന്നീട് നിശബ്ദ പ്രചരണം നടത്താവുന്നതുമാണ്. പ്രചരണ സമാപനമായി കൊട്ടിക്കലാശം നടത്താവുന്നതാണ്. | |||
ഇലക്ഷൻ | |||
20/07/2018 ന് രാവിലെ ഇലക്ഷൻ ആരംഭിക്കുന്നതാണ്. | |||
വോട്ടർമാർ | |||
സ്കൂളിലെ എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് വോട്ടവകാശം ഉണ്ടായിരിക്കും | |||
വോട്ടെണ്ണൽ | |||
23/07/2018 നു ഉച്ചക്ക് 3.00 മണിക്ക് വോട്ടെണ്ണുന്നതായിരിക്കും. | |||
ഫലപ്രഖ്യാപനം | |||
23/07/2018 ന് 3.30 ന് ഫല പ്രഖ്യാപനം നടത്തുന്നതും സ്കൂൾ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങിയവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും ആയിരിക്കും. | |||
തെരെഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ പരാതികളും ഈ വിദ്യാലയത്തിലെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷറുടെ തീരുമാനം അന്തിമമായിരിക്കും. സാങ്കേതിക കാരണങ്ങളാൽ തിയ്യതിയിൽ മാറ്റം വരുത്താൻ ഇലക്ഷൻ കമ്മീഷണർക്ക് അധികാരമുണ്ടായിരിക്കും. | |||
നല്ല തിരഞ്ഞെടുപ്പിനായി ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. | |||
എന്ന് | |||
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ക്കു വേണ്ടി | |||
(ഒപ്പ്) | |||
{| | {| | ||
|- | |- | ||
വരി 3,291: | വരി 3,338: | ||
| [[പ്രമാണം:17524 2018-38 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-37 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-39 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] | | [[പ്രമാണം:17524 2018-38 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-37 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] || [[പ്രമാണം:17524 2018-39 സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.jpg|thumb|2018-19 സ്കൂൾ ലീഡര്‍ തിരഞ്ഞെടുപ്പ്]] | ||
|} | |} | ||
==== അമ്മമാർക്ക് ബോധവത്കരണ ക്ലാസ് ==== | ==== അമ്മമാർക്ക് ബോധവത്കരണ ക്ലാസ് ==== | ||
{| | {| |