"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ (മൂലരൂപം കാണുക)
21:32, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വരി 4: | വരി 4: | ||
'''റിപ്പോർട്ട്''': 27/01/2017 നു 10 മണിക്ക് തന്നെ സ്‌കൂൾ അസ്സംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്‌കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്‌മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്‌കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. | '''റിപ്പോർട്ട്''': 27/01/2017 നു 10 മണിക്ക് തന്നെ സ്‌കൂൾ അസ്സംബ്ലി ചേർന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ സ്വാഗതം പറയുകയും, സ്‌കൂൾ മാനേജരുടെ അധ്യക്ഷതയിൽ ബഹുമാന്യ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൈ നീട്ടിപിടിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പി ടി എ, എം ടി എ, മാനേജ്‌മെന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്-ലഹരി മുക്ത ഹരിത ക്യാമ്പസായി സ്‌കൂളിനെ സംരക്ഷിക്കുമെന്ന മുദ്രാവാക്യമുയർത്തി ചേർന്ന യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. | ||
നാഗാലാന്റ് കിഫ്‌റെ ജില്ലാ കലക്ട്രർ മുഹമ്മദലി ശിഹാബ് സ്‌കൂൾ സന്ദർശിച്ചു.ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ അദ്ധ്യാപകരും ,വിദ്യാർത്ഥികളും നൽകിയ | നാഗാലാന്റ് കിഫ്‌റെ ജില്ലാ കലക്ട്രർ മുഹമ്മദലി ശിഹാബ് സ്‌കൂൾ സന്ദർശിച്ചു.ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ അദ്ധ്യാപകരും ,വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിന്റെ മറുപടി പ്രസംഗത്തിൽ വിനയമാണ് ജീവിതവിജയത്തിന്റെ നിദാനമെന്ന്അദ്ദേഹം പറഞ്ഞു.വിനയമുള്ളവന്റെ മനസ്സ് ലോലമായിരിക്കും.മറ്റുള്ളവരുടെ ഗുണഗണങ്ങൾ കാണുമ്പോൾ അവൻ സന്തോഷം കൊണ്ട് കയ്യടിക്കുന്നു.മറ്റുള്ളവർക്കു വേണ്ടി കയ്യടിക്കുന്നവന് വേണ്ടി വരും തലമുറയും കയ്യടിച്ചിരിക്കും.ഭൂമിയിൽ താനെന്ന് വ്യക്തി ജീവിച്ചിരുന്നു എന്നതിന് നന്മകൾ ബാക്കിയാക്കേണ്ടതുണ്ട്.ലക്ഷ്യബോധമുള്ളവന് നന്മകൾ പ്രവർത്തിക്കുന്നതിനും നന്മകൾ ബാക്കിയാക്കി പോകുന്നതിനും സാധിക്കും.കപ്പിത്താനില്ലാത്ത കപ്പൽ പോലെയാണ് അനാഥബാലന്റെ ജീവിതം.ജീവിതത്തെ കര കയറ്റുന്നതിൽ അനാഥാലയങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദലി ശിഹാബ് രചിച്ച " വിരലറ്റം"എന്ന പുസ്തകം വിദ്യാർത്ഥികൾക്ക്പരിചയപ്പെടുത്തി.പ്രധാനാദ്ധ്യാപകൻ അബ്‍ദുൽ മജീദ് പറങ്ങോടത്ത് അദ്ധ്യക്ഷത വഹിച്ചു.യത്തീംഖാന സെക്രട്ടറി എം എം കുട്ടിമൗലവി,പി ടി എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്,മാനേജർ കെ വീരാൻകുട്ടി,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ബാബു കെ യു,കെ അബ്‍ദുൽ മജീദ്,എം ഫൈസൽ എന്നിവർ സംസാരിച്ചു. | ||
== <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>== | == <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>== |