Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 30: വരി 30:

=== വിദ്യാരംഗം കലാസാഹിത്യവേദി ===
=== വിദ്യാരംഗം കലാസാഹിത്യവേദി ===
  [[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]]
  [[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.  
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.  
വരി 52: വരി 53:

=== അറബി കലാമേള ===
=== അറബി കലാമേള ===
  [[പ്രമാണം:18017-arabic.jpg|300px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]]
  [[പ്രമാണം:18017-arabic.jpg|250px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]]
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി.
[[പ്രമാണം:18017-arabic2.jpg|300px|thumb|right|സബ്ജില്ലാ അറബികലോത്സവം ചാമ്പ്യൻമാർ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു.  

=== സോഷ്യൽ സയൻസ് ഫെയർ ===  
=== സോഷ്യൽ സയൻസ് ഫെയർ ===  
വരി 90: വരി 92:

=== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ ===
=== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ ===
[[പ്രമാണം:18017-aqua.JPG  |300px|thumb|right|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]]
[[പ്രമാണം:18017-aqua.JPG  |250px|thumb|left|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]]
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/459615" എന്ന താളിൽനിന്ന് ശേഖരിച്ചത്