ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:13, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
=== വിദ്യാരംഗം കലാസാഹിത്യവേദി === | === വിദ്യാരംഗം കലാസാഹിത്യവേദി === | ||
[[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]] | [[പ്രമാണം:18017-ansi.jpeg|300px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]] | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി. | ||
വരി 52: | വരി 53: | ||
=== അറബി കലാമേള === | === അറബി കലാമേള === | ||
[[പ്രമാണം:18017-arabic.jpg| | [[പ്രമാണം:18017-arabic.jpg|250px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]] | ||
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി | [[പ്രമാണം:18017-arabic2.jpg|300px|thumb|right|സബ്ജില്ലാ അറബികലോത്സവം ചാമ്പ്യൻമാർ ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | ||
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു. | |||
=== സോഷ്യൽ സയൻസ് ഫെയർ === | === സോഷ്യൽ സയൻസ് ഫെയർ === | ||
വരി 90: | വരി 92: | ||
=== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ === | === മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ === | ||
[[പ്രമാണം:18017-aqua.JPG | | [[പ്രമാണം:18017-aqua.JPG |250px|thumb|left|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]] | ||
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്. | കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്. |