Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{Infobox School
| സ്ഥലപ്പേര്= പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോേട്ടയം
| സ്കൂള്‍ കോഡ്= 31087
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം=മെയ്
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= സെന്റ് മേരീസ്.ഗേള്‍സ് എച്ച് എസ്സ്.എസ്സ് പാലാ
പാലാ
| പിന്‍ കോഡ്= 686575
| സ്കൂള്‍ ഫോണ്‍=04822213529
| സ്കൂള്‍ ഇമെയില്‍=smghssp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാലാ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= 0
| പെണ്‍കുട്ടികളുടെ എണ്ണം= 1805
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1805
| അദ്ധ്യാപകരുടെ എണ്ണം= 76
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി
| പ്രധാന അദ്ധ്യാപകന്‍= സി.എലിസബത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=  പയസ്് കുര്യന്‍
| സ്കൂള്‍ ചിത്രം=31087_.jpg ‎|

{{prettyurl|St. Mary's Girls' H.S.S. Pala}}

'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala

'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala

{{Infobox School
|സ്ഥലപ്പേര്=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31087
|എച്ച് എസ് എസ് കോഡ്=05053
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661172
|യുഡൈസ് കോഡ്=32101000213
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാലാ
|പിൻ കോഡ്=686575
|സ്കൂൾ ഫോൺ=04822 213529
|സ്കൂൾ ഇമെയിൽ=smghssp@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=https://stmarysschoolpala.blogspot.com/p/real-home.html
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=20
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാലാ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=955
|വിദ്യാർത്ഥികളുടെ എണ്ണം 1-10=955
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=318
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ലിസി കെ. ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=‍ഡോ. റ്റി സി തങ്കച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ശിവദാസ്
|സ്കൂൾ ചിത്രം=31087SchoolPhoto2.png
|size=350px
|caption=
|ലോഗോ=31087Logonew.png
|logo_size=50px

കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.{{SSKSchool}}

== ചരിത്രം ==
=='''ചരിത്രം'''==
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ  കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -(കൊ.വ.1103 -) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം,അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I , മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി.ഏ.ഓ.ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍ വീടുകള്‍ തോറും കയറിയിറങ്ങി പിരിവു നടത്തിയും, നാടകം കളിച്ചും ഭാഗ്യ ക്കുറി നടത്തിയും കരോള്‍ നടത്തിയും പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി അദ്ധ്യക്ഷം വഹിച്ചു.
സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന്  ' കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932  -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി.
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം
കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രൈമറി സ്കൂളിന്റെ ആരംഭം
1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍  ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു.
രജതജൂബിലി
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം,ശ്രീ.എ.ഓ.ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെ- ടുകയുണ്ടായി. 1946ഫെ.22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് അദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍  റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍.ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
രജതജൂബിലിക്കുശേഷം
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.
കനകജൂബിലി
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.റവ.ഫാ.അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
[<nowiki/>[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']] ]

== '''ഭൗതികസൗകര്യങ്ങൾ''' ==
പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സൗകര്യങ്ങൾ|''കൂടുതൽ വായിക്കാം...'']]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  സ്കൗട്ട് & ഗൈഡ്സ്.
പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
*  ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
[[പാഠ്യേതരപ്രവർത്തനങ്ങൾ|''കൂടുതൽ വായിക്കാം'']]

== മുന്‍ സാരഥികള്‍ ==
== '''മാനേജ്‌മെന്റ്'''    ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
സി.അലോഷ്യസ് എഫ് .സി.സി.
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി.
സി.ലെയോ എഫ് .സി.സി.
മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
സി.ക്ലെയര്‍ മരിയ എഫ് .സി.സി.
സി.ഫ്രാന്‍സിറ്റ
സി. ഫിലോമി എഫ് .സി.സി.
സി. ജോയിറ്റ് മേരി എഫ് .സി.സി.
സി'''സി.എലിസബത്ത്  എന്‍.റ്റി. എഫ് .സി.സി.

== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== '''മാനേജർമാർ''' ===
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം

|1
|റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
|1921
|1925

|2
|റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ
|1925
|1927

|3
|റവ.ഫാ.മാത്യു ചിറയിൽ
|1930
|1935

|4
|റവ.ഫാ.തോമസ് തൊട്ടിയിൽ
|1935
|1937

|5
|റവ.ഫാ.കുരുവിള കാപ്പിൽ
|1937
|1939

|6
|റവ.ഫാ.തോമസ് കലേക്കാട്ടിൽ
|1939
|1942

|7
|മോൺ.ഫിലിപ്പ് വാലിയിൽ
|1942
|1949

|8
|റവ.ഫാ.തോമസ് മണ്ണഞ്ചേരി
|1949
|1951

|9
|റവ.ഫാ.കുരുവിള കാപ്പിൽ
|1951
|1956

|10
|റവ.ഫാ.തോമസ് തൂങ്കുഴി
|1956
|1958

|11
|റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
|1958
|1963

|12
|റവ.ഫാ.ജോസഫ് പാറേൽ
|1963
|1966

|13
|റവ.ഫാ.ജേക്കബ് ഞാവള്ളിൽ
|1966
|1974

|14
|റവ. സി. ജയിൻ എഫ്.സി.സി
|1974
|2000

|15
|റവ.സി.പൗളിനോസ് മരിയ
|2000
|2001

|16
|റവ.സി.ലിസാ മാർട്ടിൻ
|2001
|2006

|17
|റവ.സി.പൗളിനോസ് മരിയ
|2006
|2012

|18
|റവ.സി.ആൻ ഫെലിക്സ്
|2012
|2018

|19
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2018
|2024

==='''മുൻ പ്രധാനാദ്ധ്യാപകർ '''===
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം

|1
|ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ
|1922
|1930

|2
|ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ
|1930
|1962

|3
|സി. അലോഷ്യസ് എഫ്. സി. സി.
|1962
|1964

|4
|മദർ. മേരി ലിയോ
|1964
|1980

|5
|സി. അലോഷ്യസ്
|1980
|1985

|6
|സി.സിറില്ല
|1985
|1986

|7
|സി. ക്ലെമൻസ്
|1986
|1987

|8
|സി. അബ്രോസിയ
|1987
|1988

|9
|മദർ. റൊമുവാൾദ്
|1988
|1990

|10
|സി. ക്ലെയർ മരിയ
|1990
|1998

|11
|സി. മേരി ജോസ്
|1998
|1999

|12
|സി.ക്ലെയർ മരിയ
|1999
|2000

|13
|സി.മേരി ജോസ്
|2000
|2001

|14
|സി. പൗളിനോസ് മരിയ
|2001
|2002

|15
|സി. ഫ്രാൻസിറ്റ
|2002
|2004

|16
|സി. ഫിലോമി
|2004
|2006

|17
|സി. ജോയിറ്റ് മേരി
|2006
|2009

|18
|സി.ത്രേസ്യാമ്മ മാണി
|2009
|2009

|19
|സി. മേരി പി.എം
|2009
|2009

|20
|സി. എലിസബത്ത് എൻ.റ്റി
|2009
|2010

|21
|സി. എൽസി റ്റി.പി
|2010
|2016

|22
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2016
|2017

|23
|സി.ലിസിയമ്മ ജോസഫ്
|2017
|2019

==='''മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ'''===

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

==വഴികാട്ടി==
=='''നേട്ടങ്ങൾ'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
/home/user/Desktop/maps_files/v50x11683y7748z14sGalil.jpeg
/home/user/Desktop/maps_files/v50x11683y7748z14sGalil.jpeg

<googlemap version="0.9" lat="9.717052" lon="76.683884" zoom="15" width="300" height="300" selector="no" controls="none">
* '''[[പഠനനേട്ടങ്ങൾ]]'''
6#B2F6F7F8
* '''[[കലാകായികം - ദേശീയതലം|കായികനേട്ടങ്ങൾ  - ദേശീയതലം]]'''
9.712314, 76.684656
* '''[[കായികനേട്ടങ്ങൾ  - സംസ്ഥാനതലം]]'''
9.712906, 76.683755
* '''[[കലോത്സവം - സംസ്ഥാനതലം]]'''
9.713033, 76.683412
9.71426, 76.683669
9.714683, 76.683068
9.715106, 76.682124
9.715571, 76.681609
9.715614, 76.681223
</googlemap>

== '''ചിത്രശാല''' ==
[[പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ]]

=='''വഴികാട്ടി'''==

</googlemap>
*പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.

(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)

* ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)

*സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം

{{Slippymap|lat=9.715191 |lon=76.682424 |zoom=30|width=800|height=400|marker=yes}}
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45764...2620089" എന്ന താളിൽനിന്ന് ശേഖരിച്ചത്