"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനം (മൂലരൂപം കാണുക)
21:36, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
{| class="wikitable" | |||
|- | |||
! [[അംഗീകാരങ്ങൾ]] !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]] !! [[ചിത്രശേഖരം]] | |||
|} | |||
[[2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ]] | [[2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ]] | ||
[[2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ ]] | [[2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ ]] | ||
[[2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ]] | [[2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ]] | ||
<font color=red>'''2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color> | |||
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും | പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും | ||
വരി 24: | വരി 23: | ||
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. | വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. | ||
'''പ്രവേശനോത്സവം''' | <font color=violet>'''പ്രവേശനോത്സവം'''</font color> | ||
പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു | പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു | ||
വരി 44: | വരി 43: | ||
</gallery> | </gallery> | ||
പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ഒന്നു ചേർന്നു പ്രവർത്തിച്ചു.പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ കുട്ടികൾ ധരിച്ചു .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂളിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് "പച്ച " ഹെഡ്മാസ്റ്റർ പി ടി എ പ്രസിഡണ്ടിനു നൽകി പ്രകാശനം ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ലഘുലേഖകൾ വിതരണം ചെയ്തു. പരിസ്ഥിഥി ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു'വിദ്യാലയത്തെ പച്ചയണിയിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും ഉല്ലാസത്തോടെ പങ്കു ചേർന്നു. അടുക്കള ത്തോട്ടം ,ഔഷധത്തോട്ടം എന്നിവയും നിർമ്മിച്ചു.പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തി. വൃക്ഷത്തൈകൾ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ പി ടി എ പ്രസിഡണ്ട് ബിജു എടക്കളത്തൂർ എസ് എം സി ചെയർമാൻ ജീവൻ കുമാർ അധ്യാപകരായ ബിന്ദു ടീച്ചർ ബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി. | <font color=violet>'''പരിസ്ഥിതി ദിനം''' </font color> | ||
പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ | |||
പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ | |||
പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും | |||
പിടിഎ ഭാരവാഹികളും ഒന്നു ചേർന്നു പ്രവർത്തിച്ചു.പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ കുട്ടികൾ | |||
ധരിച്ചു .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂളിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് "പച്ച " ഹെഡ്മാസ്റ്റർ | |||
പി ടി എ പ്രസിഡണ്ടിനു നൽകി പ്രകാശനം ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ലഘുലേഖകൾ | |||
വിതരണം ചെയ്തു. പരിസ്ഥിഥി ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു'വിദ്യാലയത്തെ പച്ചയണിയിക്കുന്ന പ്രവർത്തനങ്ങളിൽ | |||
കുട്ടികളും ഉല്ലാസത്തോടെ പങ്കു ചേർന്നു. അടുക്കള ത്തോട്ടം ,ഔഷധത്തോട്ടം എന്നിവയും നിർമ്മിച്ചു.പ്ലാസ്റ്റിക്കിനെതിരെ | |||
ബോധവൽക്കരണം നടത്തി. വൃക്ഷത്തൈകൾ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ പി ടി എ | |||
പ്രസിഡണ്ട് ബിജു എടക്കളത്തൂർ എസ് എം സി ചെയർമാൻ ജീവൻ കുമാർ അധ്യാപകരായ ബിന്ദു ടീച്ചർ | |||
ബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി. | |||
<gallery> | <gallery> | ||
Krishiii.jpg| | Krishiii.jpg| | ||
Pparisthithi.jpg| | |||
Pathippuu pacha.jpg| | Pathippuu pacha.jpg| | ||
</gallery> | </gallery> | ||
'''അഞ്ചേരി വാണി റേഡിയോ''' | <font color=violet>'''വായനദിനം'''</font color> | ||
വായനദിനം ആഘോഷിച്ചു' വായന പക്ഷത്തിന്റയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അടയാളം പബ്ലിക്കേഷൻസ് ഡയറക്ടർ ശ്രീമതി സ്നേഹലത നിർവഹിച്ചു. സ്കൂളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മഴ പതിപ്പ്"പുതുമഴ" പ്രകാശനം ചെയ്തു.പത്താം ക്ലാസ്സ് വിദ്യാർത്ഥി കെ സിയ പ്രിയ എ എസിന്റെ കഥകൾ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ സെലിൻ വടക്കൻ ഇ വായനയെ കുറിച്ച് സംസാരിച്ചു. വായനാ ഗാനം രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ഗാരി രചിച്ച ഗാനം മികച്ചതായി തെരഞ്ഞെടുത്തു. കുട്ടികൾ തന്നെ ഈണം നൽകി ഗാനം അവതരിപ്പിച്ചു. സ്കൂളിലെ റേഡിയോ " അഞ്ചേരി വാണി" യുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം എൻ പി നിർവ്വഹിച്ചു. ചാർട്ടുകൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. വായനാ പക്ഷം മുഴുവൻ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്... പ്രധാന അധ്യാപകൻ ശ്രീ.കെ.കെ' രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി രേണുക ടീച്ചർ വായനദിന സന്ദേശം കൈമാറി.. ശ്രീമതി പ്രസീദ ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു. | |||
<font color=violet>'''അഞ്ചേരി വാണി റേഡിയോ'''</font color> | |||
സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു. | സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു. | ||
വരി 59: | വരി 75: | ||
<gallery> | <gallery> | ||
22065_20.jpg|റേഡിയോ ഉദ്‌ഘാടനം | 22065_20.jpg|റേഡിയോ ഉദ്‌ഘാടനം | ||
</gallery> | |||
</ | <font color=violet>'''പ്രവൃത്തി പരിചയം'''</font color> | ||
സ്കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. | സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. | ||
പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. | പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. | ||
ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു. | ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു. | ||
<gallery> | |||
22065_100.jpg|<small>നോട്ട് ബുക്ക് നിർമ്മാണം</small> | |||
Chalk.jpg|<small>ചോക്ക് നിർമ്മാണം</small> | |||
Webp.net-resizeimage_(14).jpg |<small>കുട</small> | |||
</gallery> | |||
'''ശുചീകരണ പ്രവർത്തനങ്ങൾ''' | '''ശുചീകരണ പ്രവർത്തനങ്ങൾ''' | ||
സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു | സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു | ||