Jump to content
സഹായം

"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


<gallery>
<gallery>
Prvesanammm 2018.jpg|കുറിപ്പ്1
Prvesanammm 2018.jpg|
Cycle ghsss.jpg|കുറിപ്പ്2
Cycle ghsss.jpg|
</gallery>
</gallery>
പരിസ്ഥിതി ദിനം ആചരിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വിശ്വനാഥൻ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.വിവിധയിനം ചെമ്പരത്തികൾ തെച്ചികൾ കനകാംബരം തുടങ്ങി നാടൻ പൂക്കളുടെ ജൈവ വൈവിധ്യ ഉദ്യാനം മനോഹരമാക്കുന്ന പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ഒന്നു ചേർന്നു പ്രവർത്തിച്ചു.പരിസ്ഥിതി ദിന സന്ദേശം എഴുതിയ ബാഡ്ജുകൾ കുട്ടികൾ ധരിച്ചു .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി സ്കൂളിൽ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് "പച്ച " ഹെഡ്മാസ്റ്റർ പി ടി എ പ്രസിഡണ്ടിനു നൽകി പ്രകാശനം ചെയ്തു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ലഘുലേഖകൾ വിതരണം ചെയ്തു. പരിസ്ഥിഥി ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു'വിദ്യാലയത്തെ പച്ചയണിയിക്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും ഉല്ലാസത്തോടെ പങ്കു ചേർന്നു. അടുക്കള ത്തോട്ടം  ,ഔഷധത്തോട്ടം എന്നിവയും നിർമ്മിച്ചു.പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തി. വൃക്ഷത്തൈകൾ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ.കെ രാജൻ പി ടി എ പ്രസിഡണ്ട് ബിജു എടക്കളത്തൂർ എസ് എം സി ചെയർമാൻ ജീവൻ കുമാർ അധ്യാപകരായ ബിന്ദു ടീച്ചർ  ബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി.
<gallery>
Krishiii.jpg|
2018 Pparisthithi.jpg|
Pathippuu pacha.jpg|
</gallery>


'''അഞ്ചേരി വാണി റേഡിയോ'''  
'''അഞ്ചേരി വാണി റേഡിയോ'''  
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454352" എന്ന താളിൽനിന്ന് ശേഖരിച്ചത്