"സ്കൂൾ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനം (മൂലരൂപം കാണുക)
21:19, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. | വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. | ||
'''പ്രവേശനോത്സവം''' | |||
പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പീടിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിജു | |||
എടക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ കെ.കെ.രാജൻ സ്വാഗതം പറഞ്ഞു. | |||
എസ്. എം.സി ചെയർമാൻ ശ്രീ ജീവൻ കുമാർ മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ | |||
വെൽഫയർ കമ്മിറ്റി ചെയർമാൻ ശ്രീ ഈനാശു താഴത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ | |||
അസിസ്റ്റൻ ന്റ്, ശ്രീമതി റീത്താമ ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
നവാഗതരായ കുട്ടികളെ അക്ഷര തൊപ്പിയണിയിച്ചും അക്ഷരദീപം പകർന്ന് നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത് . | |||
അവർക്ക് വേണ്ട പഠനോപകരണങ്ങൾ അധ്യാപകർ സൗജന്യമായി നൽകി. സൗജന്യ പാഠപുസ്തക വിതരണവും | |||
യൂണിഫോം വിതരണവും നടന്നു. കോർപ്പറേഷൻ എസ്.സി വിദ്യാർത്ഥികൾക്ക് നൽകിയ സൈക്കിൾ | |||
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രവേശന ഗാനം ആലപിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം | |||
ശ്രീമതി രമാദേവി ടീച്ചർ വായിച്ചു.കഴിഞ്ഞ വർഷത്തെ മികവുകൾ അവതരിപ്പിച്ചു. 10 റാം ക്ലാസ്സിലെ | |||
വിദ്യാർത്ഥിയായ അശ്വതി ഇ.കെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന സ്വന്തം കഥ വായിച്ചു.വിവിധ | |||
അഭ്യുദയ കാംക്ഷികൾ വിദ്യാർത്ഥികൾക്ക് നൽകിയ ധനസഹായം വിതരണം ചെയ്തു എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. | |||
<gallery> | |||
Prvesanammm 2018.jpg|കുറിപ്പ്1 | |||
Cycle ghsss.jpg|കുറിപ്പ്2 | |||
</gallery> | |||
'''അഞ്ചേരി വാണി റേഡിയോ''' | '''അഞ്ചേരി വാണി റേഡിയോ''' |