Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി.  ജൂൺ 28,29 തീയതികളിൽ സംഘടിപ്പിച്ച ഈ ശില്പശാല ബഹുമാനപ്പെട്ട ഹെ‍ഡ്മിസ്ട്രസ്സ് ശ്രീമതി കല ടീച്ചർ ഉദ്ഘാടനം ചെയ്തു.  ബി. ആർ. സി. യുടെ സഹായത്തോടെ നടന്ന ഈ പഠനോപകരണ ശില്പശാലയിൽ ഗണിതക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു.  ഗണിത പഠനത്തിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാനും അതോടൊപ്പം കുട്ടികൾക്കാവശ്യമായ നിരവധി പഠനോപകരണങ്ങൾ നിർമ്മിക്കാനും ഈ ശില്പശാലയിലൂടെ സാധിച്ചു.

{| class="wikitable"
|-
| [[പ്രമാണം:44050 121.jpg|thumb|രക്ഷിതാക്കൾ]] || [[പ്രമാണം:44050 124.jpg|thumb|ശില്പശാല]] || [[പ്രമാണം:44050 123.jpg|thumb|ശില്പശാല]] || [[പ്രമാണം:44050 122.jpg|thumb|കലാശക്കെട്ട്]]
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453215" എന്ന താളിൽനിന്ന് ശേഖരിച്ചത്