"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
02:32, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
'''2018 - 19''' | '''2018 - 19''' | ||
'''ചരിത്ര മ്യൂസിയം - ഉൽഘാടനം''' | |||
'''03 ആഗസ്റ്റ് 2018 - വെള്ളി''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:wavss.jpg]] [[ചിത്രം:waavvssv.jpg]] [[ചിത്രം:wwavsss.jpg]] [[ചിത്രം:waghfgh.jpg]] | |||
'''കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | |||
'''01 ആഗസ്റ്റ് 2018 - ബുധൻ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:subbbsuu.jpg]] | |||
ജൂലൈ 30, 31 (തിങ്കൾ, ചൊവ്വ ) തിയതികളിലായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ആഗസ്ത് 16, 17, 18 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ടൂർണ്ണമെൻറിൽ പങ്കടുക്കും. | |||
ഫൈനലിൽ പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. | |||
'''ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം''' | |||
'''31 ജുലൈ 2018 - ചൊവ്വ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:guimmccs.jpg]] [[ചിത്രം:guiscou.jpg]] [[ചിത്രം:guuiddh.jpg]] [[ചിത്രം:guiisai.jpg]] | |||
[[ചിത്രം:guikida.jpg]] [[ചിത്രം:guifhgu.jpg]] [[ചിത്രം:guipri.jpg]] [[ചിത്രം:guiscpri.jpg]] | |||
ഹെൽത്ത് അവയർനസ് ദിവസത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ജൂലൈ 31 (ചൊവ്വ) ന് രണ്ട് മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് പരിപാടി ഉൽഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കേഡറ്റുകൾ പങ്കെടുത്തു. | |||
ഡിസ്ട്രിക്റ്റ് കമ്മീഷണർ ഓഫ് ഗൈഡ്സ് (ഡി. സി. ജി) വിശാലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. | |||
ജെ.ഡി. റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ, വെള്ളിമാട്കുന്ന് സ്കൗട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, മീഞ്ചന്ത ഗൈഡ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഷീല ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
ഫറോക്ക് ലോക്കൽ അസ്സോസിയേഷൻ ഓഫ് സ്കൗട്ട് (ഫറോക്ക്. എൽ. എ - എസ്സ്) സെക്രട്ടറി എം. സി. സൈഫുദ്ദീൻ സ്വാഗതവും, കോഴിക്കോട് ജില്ല ഓർഗനൈസിംഗ് കമ്മീഷണർ ഓഫ് സ്കൗട്ട് (ഡി. ഒ. സി - എസ്സ്) സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. | |||
സതീഷ് കുമാർ, മായ. വി. എം, ഫസീല. എം. കെ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. | |||
'''ഹിന്ദി ക്ലബ് ഉൽഘാടനം''' | |||
'''31 ജുലൈ 2018 - ചൊവ്വ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
[[ചിത്രം:hhinnd.jpg]] [[ചിത്രം:Hiinn.jpg]] [[ചിത്രം:hinnddi.jpg]] | |||
ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് ഫാറൂഖ് കോളേജ് ഹിന്ദി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഷഹ്‌ല നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
യേ ദുനിയാ...... യേ മെഹ്ഫിൽ.... എന്ന് തുടങ്ങുന്ന മുഹമ്മദ് റാഫിയുടെ പ്രശസ്ത ഗാനം പാടി സ്റ്റാഫ് സെക്രട്ടറി കെ. മുനീർ കുട്ടികളെ കയ്യിലെടുത്തു. | |||
ക്ലബ് കൺവീനർ സുൽഫത്ത്. കെ. വൈ അധ്യാപകരായ അബ്ദുൽ ഗഫൂർ. പി, റിസാന. എൻ. പി എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
അബ്ദുൽ ഗഫൂർ. എം സ്വാഗതവും, ശിഹാബുദ്ദീൻ. വി.എം നന്ദിയും പറഞ്ഞു. | |||
വരി 179: | വരി 291: | ||
[[ചിത്രം:hhhaaaiii.jpg]] | [[ചിത്രം:hhhaaaiii.jpg]] [[ചിത്രം:fant.jpg]] | ||