Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം==
=സ്കൂൾ പത്രം=




                                                                                      '''2018 - 19''' 
'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''
'''27 ജൂലൈ 2018 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''
    [[ചിത്രം:elnvdfd.jpg]]      [[ചിത്രം:elndit.jpg]]      [[ചിത്രം:elegfdhsfd b.jpg]]      [[ചിത്രം:apbelfdb.jpg]]   
                  [[ചിത്രം:elebbvf.jpg]]                    [[ചിത്രം:elechjsd.jpg]]                    [[ചിത്രം:hsdfrvx.jpg]]
2018 - 19 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ  ആയിരുന്നു  സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി 10 സി ക്ലാസിലെ അഫ്‌നാസ്. സി യേയും ഡപ്യൂട്ടി ലീഡേഴ്സായി മിദ്ലജ് ബാദുഷ. കെ. എം. (9ഡി) ഫിദ. ടി. പി (10ബി) എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു.  എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. സ്‌കൂൾ ലീഡർ അഫ്‌നാസ്. സി എന്നിവർ അറിയിച്ചു.
'''വർക്ക്ഷോപ്പ് - എൽ. ഇ. ‍ഡി ബൾബ് നിർമ്മാണം'''
'''26 ജൂലൈ 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:bulvxds.jpg]]                      [[ചിത്രം:bufds.jpg]] 
                                             
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ‍ഡി ബൾബ്  നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''
'''26 ജൂലൈ 2018 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                                                       
              [[ചിത്രം:matyxdhj.jpg]]                      [[ചിത്രം:matvgvh.jpg]]   
2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ദേശീയ ആദ്യാപക ഇവാർഡ് ജേതാവ് പ്രകാശൻ‍ കായണ്ണ നിർവഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി  മുഹമ്മദ് ഇഖ്‌ബാൽ. എം സ്വാഗതവും  ക്ലബ്ബ് കൺവീനർ ജാസ്‌മിൻ. പി.എ നന്ദിയും പറഞ്ഞ‍ു.
ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ'''
'''24 ജൂലൈ 2018 - ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:susubrbraat.jpg]]   
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17 ), യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തെയാണ് (6-0)ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരാജയപ്പെടുത്തിയത്. സബ്‌‌ജൂനിയർ വിഭാഗത്തിൽ ബേപ്പൂർ ഫിഷറിസ്  സ്കൂൾ ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനെ പരാജയപ്പെടുത്തി.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
'''ചാന്ദ്രദിനം'''
'''23 ജൂലൈ 2018 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:exhinmvf.jpg]]      [[ചിത്രം:exhinxe.jpg]]      [[ചിത്രം:exhmnbxew.jpg]]        [[ചിത്രം:krskrsk.jpg]]
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി.
മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി.
സയൻസ് ക്ലബ്ബ് കൺവീനർ ബിന്ദു. എ. പി, ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി ഇഷൽ സ്വാഗതവും റഈസ് നന്ദിയും പറഞ്ഞ‍ു.
'''ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്''''
'''21 ജൂലൈ 2018 - ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
            [[ചിത്രം:hhhaaaiii.jpg]]                   
                                         
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്  പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.
'''ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം'''
'''21 ജൂലൈ 2018 - ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോ മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷതയിൽ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം നിർവ്വഹിക്കും.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
ജൂലൈ 24 (ചൊവ്വ) ന് നടക്കുന്ന സമാപനചടങ്ങ് ഹെഡ്മാസ്റ്റർ എം. എ നജീബ് സാറുടെ അധ്യക്ഷതയൽ റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്യും.
'''ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം '''
'''21 ജുലൈ 2018 - ശനി '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''
       
ഫറോക്കസബ് ജില്ലാതല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.
'''സച്ചിൻ എ സുരേഷ് ഇന്ത്യൻ ഗോളി'''
'''20 ജുലൈ 2018 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:Sssaacc.jpg]]
സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ് ആണ്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടൂ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി പഠനത്തിലും മികവ് തെളീച്ചു. രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ച സച്ചിൻ ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും (2017), അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
'''വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം'''
'''19 ജുലൈ 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:soapgcfdsb.jpg]]
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സയൻസ് ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ്  നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.  സയൻസ് സീനീയർ അദ്ധ്യാപകൻ എൻ. അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സയൻസ്  അദ്ധ്യാപകർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.
'''എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്'''
'''18 ജുലൈ 2018 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''
              [[ചിത്രം:motidghjh.jpg]]                      [[ചിത്രം:motdfhg.jpg]]                      [[ചിത്രം:modfgjkvc.jpg]]       
   
 
                                        [[ചിത്രം:motivgfg.jpg]]                              [[ചിത്രം:mmootgh.jpg]] 
ജുലൈ 18 ന് എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.
സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്.  എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്  അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞ‍ു.
'''ഫോഡറ്റ് കേമ്പ് '''
'''15ജൂലൈ 2018 - ശനി '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ '''
      [[ചിത്രം:ffood.jpg]]            [[ചിത്രം:Foddde.jpg]]            [[ചിത്രം:Foodeet.jpg]]
         
മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹോസ്റ്റൽ സൗകര്യത്തോടെ പൂർണമായും സൗജന്യമായി പഠനം നൽകി വരുന്ന ഫോസ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ ഫോസ വിദ്യാർത്ഥികൾക്കുള്ള  രണ്ട് ദിവസത്തെ ഫോഡറ്റ് കേമ്പ്  ജൂലൈ 15 ന് ശനിയാഴ്ച്ച സ്കൂൾ ഓ‍ഡിറ്റോ‌റിയത്തിൽ വച്ച് നടത്തി.
ഫോസ ദുബായ് ചാപ്റ്റർ പ്രസിഡൻറ് എ. അബൂബക്കർ  ഉൽഘാടനം നിർവ്വഹിച്ചു. മലയിൽ മുഹമ്മദലി (ചെയർമാൻ,  ഫോഡറ്റ്) അധ്യക്ഷത വഹിച്ചു. യാസിർ (സെക്രട്ടറി,  ഫോഡറ്റ്),  കെ. കോയ (കോ ഒാർഡിനേറ്റർ,  ഫോഡറ്റ്), മാനേജർ കെ. കു‍ഞ്ഞലവി എന്നിവർ സംസാരിച്ചുു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് സ്വാഗതവും, മുഹമ്മദ് ഇഖ്‌ബാൽ നന്ദിയും പറഞ്ഞു.
'''മരണപ്പെട്ടു'''
'''14 ജുലൈ 2018 – ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:deattt.jpg]]   
നമ്മുടെ സ്കൂളിൽ  എട്ടാം തരം ജി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന സജദ ഷെറിൻ എന്ന വിദ്യാർത്ഥി ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരണപ്പെട്ടു. കരുമൻ കാവിന് സമീപം താമസിക്കുന്ന എൻ. പി. മുസ്തഫയുടെ മകളാണ്. ജനാസനമസ്കാരം വൈകീട്ട് 4.30 ന്.
'''ലഹരി വിരുദ്ധ'''
'''11 ജൂലൈ 2018 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:fapoli.jpg]]                          [[ചിത്രം:fstu.jpg]]                          [[ചിത്രം:faaanti.jpg]]
ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.
ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി.  എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
'''ഹെൽത്ത് ക്ലബ് ഉൽഘാടനം'''
'''09 ജുലൈ 2018 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:hheeal.jpg]]                          [[ചിത്രം:hheeaaal.jpg]]                          [[ചിത്രം:ahahhh.jpg]]
ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം  ജുലൈ 09 (തിങ്കൾ) ന്  സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ഷറീന. കെ. പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ജെംഷീക്, ഫസീല, ആയിഷ രഹ്ന, ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ സിദ സ്വാഗതവും, ഇർഫാൻ നന്ദിയും പറഞ്ഞ‍ു.
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ'''
'''09 ജുലൈ 2018 – തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ ജുലൈ ഒൻപത് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചട‌ങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
'''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും '''
'''06 ജുലൈ 2018 – വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:aaawdtwwar.jpg]]            [[ചിത്രം:aawgfgfsarddd.jpg]]            [[ചിത്രം:awwwfdaaar.jpg]]            [[ചിത്രം:awaarrggSard.jpg]]   
              [[ചിത്രം:awarrwgWasa.jpg]]            [[ചിത്രം:aawadgfzsko.jpg]]            [[ചിത്രം:awaakrgwmm.jpg]]            [[ചിത്രം:awaraghdma.jpg]] 
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2017 – 18 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, രാജപുരസ്കാർ അവാർ‍ഡ് ജേതാക്കളേയും ജുലൈ 06 ന് (വെള്ളിയാഴ്ച്ച)  സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
'
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൽസലർ ഡോക്ടർ മുഹമ്മദ് ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ. എം. നസീർ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ പി. മുസ്തഫ ഫാറൂഖി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടിയ വിദ്യാർത്ഥിക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. സുഹാനിക്ക്നൽകി നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. കു‍ഞ്ഞലവി, പി. ടി. എ. പ്രസി‌‌ഡന്റ്‌ ജാഫർ. എ, മാനേജിംഗ് കമ്മറ്റി ജോയിൻറ് സെക്രട്ടറി പി. മഹബൂബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ. കോയ എന്നിവർ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും രാജപുരസ്കാർ അവാർ‍ഡ് ജേതാക്കൾക്കുമുള്ള അവാർഡ് ദാനവും നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞ‍ു.
'''ബഷീർ ദിനാചരണം'''
'''05 ജുലൈ 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:baskjcvx.jpg]]              [[ചിത്രം:bashszgxc.jpg]]          [[ചിത്രം:bashzfhzee.jpg]]   
   
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി  എന്നിവർ സംസാരിച്ചു.
മലയാളം  അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി.
'''വർക്ക്ഷോപ്പ് - കുട നിർമ്മാണം'''
'''04 ജുലൈ 2018 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:kdyjhd.jpg]]            [[ചിത്രം:kkkuu.jpg]]            [[ചിത്രം:kseg.jpg]]            [[ചിത്രം:kdhsdh.jpg]] 
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.  ജാസ്‌മിൻ. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.
ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
'''ക്ലാസ് പി ടി എ '''
'''04 ജൂലൈ 2018- ബുധൻ '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ്  ജ‌ൂലൈ 2, 3, 4 ദിവസങ്ങളിലായി നടന്നു. ജ‌ൂലൈ 2 (തിങ്കൾ) ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 03 (ചൊവ്വ) ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 04 (ബുധൻ) ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ്  ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2018-19 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
'''വേൾഡ് കപ്പ് പ്രവചന മത്സരം'''
'''28 ജുൺ 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
          [[ചിത്രം:pravajdh.jpg]]
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ചാമ്പ്യൻമാർ ആകുന്ന ടീം, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീം, ടോപ്പ് സ്കോറർ എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതി ജൂലൈ രണ്ടിന് നാല് മണിക്കുള്ളിൽ സ്പോർട്സ് റൂമിനു മുൻപിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
'''വാ‌യനാവാരാചരണം'''
'''19 ജുൺ 2018 - ചൊവ്വ '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:Vayannna.jpg]]          [[ചിത്രം:vaymag.jpg]]            [[ചിത്രം:vayyyaaan.jpg]]            [[ചിത്രം:vayyyaan.jpg]] 
           
ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞ‍ു.
'''വൃക്ഷതൈ വിതരണം'''
'''13 ജൂൺ 2018 – ബുധൻ'''
 
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:jrrccc.jpg]]                          [[ചിത്രം:jjjrrc.jpg]]                          [[ചിത്രം:jrrrcccs.jpg]]
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്,  ഗൈഡ്,  ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ  ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം  നടന്നു.  ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം, ഷൈമ. യു, ഗൈഡ് കൺവീനർ മായ. വി.എം, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.
'''പ്രവേശനോത്സവം '''
'''12 ജുൺ 2018 - ചൊവ്വ '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:pgg.jpg]]            [[ചിത്രം:hmprev.jpg]]            [[ചിത്രം:prejdfx.jpg]]            [[ചിത്രം:pprrrv.jpg]] 
                                          [[ചിത്രം:prfgz.jpg]]                              [[ചിത്രം:pprreeee.jpg]] 
     
2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 12 ചൊവ്വാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. (ശക്തമായ മഴ കാരണം ജുൺ 12 ന് ആണ് ഈ വർഷം മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നത്) വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അസംബ്ലിയിൽ അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ട്  ഷീബ രഘുനാഥ്,  രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ സുലോചന, മായ. വി.എം എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ നിർവ്വഹിച്ചു. കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം കേമ്പസിലെ ഈ വർഷത്തെ പുതിയ വിദ്ധ്യാർത്ഥി പ്രതിനിധികളായ അ‍ഞ്ചാം ക്ലാസ്സ്  വിദ്ധ്യാർത്ഥി പ്രതിനിധികൾ നിർവ്വഹിച്ചു.


                                                                                      '''2018 - 19''' 


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ എം. യൂസുഫ്, വി. പി. മുനീർ,  സൈഫുദ്ദീൻ. സി. പി, ബീരാൻ കോയ. ടി, എം. സി. സൈഫുദ്ദീൻ,  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് -ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ  ആറ് വിദ്യാർത്ഥികൾ അർഹത നേടി.'''
'''28 മെയ് 2018 - തിങ്കൾ '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
            [[ചിത്രം:thse.jpg]]              [[ചിത്രം:fnnmmxdhgd.jpg]]                  [[ചിത്രം:hdzfjk.jpg]]
            [[ചിത്രം:aryegfj.jpg]]          [[ചിത്രം:yseyh.jpg]]                  [[ചിത്രം:sthary.jpg]]
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ റജ, മുഹമ്മദ് നിഹാൽ, ജിയാദ് റഹ്മാൻ, നാസിയ അഹമ്മദുൽ കബീർ, അഫ്‌ലഹ് സിദ്ദീഖ്, ഷാനിൽ മുഹമ്മദ്  എന്നീ ആറ് വിദ്യാർത്ഥികൾ ജേതാക്കളായി.
'''ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷ -ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ  32 വിദ്യാർത്ഥികൾ അർഹത നേടി. '''
'''18 മെയ് 2018 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 32 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.
'''അർഷിൻ. ടി, ഇശൽ. പി - യു. എസ്. എസ്. ജേതാക്കൾ'''
'''12 മേയ് 2018 – ശനി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:ussfgh.jpg]]          [[ചിത്രം:ussnhc.jpg]]
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഇശൽ. പി (7എ), അർഷിൻ. ടി (7സി) എന്നീ രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
'''കളിയിലെ മികവ് പഠനത്തിലും '''
'''10 മേയ് 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:02. Sachin Suresh.jpg]] 
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ) മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി സച്ചിൻ എ സുരേഷ്  കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. പ്ലസ് വൺ പരീക്ഷയിലും മികവ് തെളിയിച്ച  സച്ചിൻ 560 ൽ 555 മാർക്ക് നേടിയിരുന്നു.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് ഇന്ത്യൻ ഫുട്ബോൾ താരവും, അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
'''പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കുമായി സുഹാനി. '''
'''10 മേയ് 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
  [[ചിത്രം:suhani.jpg]] 
പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി  സ്കൂളിന്റെ അഭിമാനമായി മാറി. പ്ലസ് വൺ പരീക്ഷയിലും സുഹാനി മുഴുവൻ മാർക്കും  (540 ൽ 540) നേടിയിരുന്നു.
'''ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്'''
'''10 മേയ് 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:plusfghg.jpg]] 
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.
462  വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188  വിദ്യാർത്ഥികൾ അൺ എയ്ഡഡ്  വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ  എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അ‍‍ഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ്  നേടി സ്കൂളിന്  94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ  അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്  നേടി സ്കൂൾ 96 വിജയശതമാനം  കരസ്ഥമാക്കി.
പ്ലസ് ടൂ സയൻസിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി  സ്കൂളിന്റെ അഭിമാനമായി മാറി.
'''എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 51 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് '''
'''03 മെയ് 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ'''
മറ്റു മേഖലകളെപ്പോലെ തന്നെ അക്കാദമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2017-18 അക്കാദമിക വർഷത്തിൽ 406  വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി.  പരീക്ഷ എഴുതിയതിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 25 വിദ്യാർത്ഥികൾ ഒൻപത്  വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന്  99 ശതമാനം വിജയം ലഭിച്ചു. 
'''സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്'''
'''5 ഏപ്രിൽ 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:fffffoooottthh.jpg]]   
സെപ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ ഏഴ് മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 01- 01- 2004 നും 31- 12 -2008നും ഈടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.
'''പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം'''
'''22 ഫെബ്രുവരി 2018 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ '''
    [[ചിത്രം:podusam.jpg]]                                  [[ചിത്രം:poduvisa.jpg]] 
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണപരിപാടിയുടെ ഉദ്ഘാടനം  ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് രാമനാട്ടുകര മുനിസിപാലിറ്റി വൈസ് ചെയർപേഴ്സൺ ശീമതി സജ്ന. പി. കെ. നിർവ്വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി കെ. സി. സുലോചന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ ഏറ്റു വാങ്ങി.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഒരു ലഘുവിവരണം നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, എൻ.സി അബൂബക്കർ,  കെ. കെ. ആലിക്കുട്ടി, കെ.ടി. കബീർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ  എന്നിവർ സംസാരിച്ചു.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ച് രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ ശ്രീമതി സുലോചന ഉദ്ബോധിപ്പിച്ചു.
രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
'''കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും'''
'''22 ഫെബ്രുവരി 2018 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ'''
    [[ചിത്രം:kpras.jpg]]            [[ചിത്രം:krasee.jpg]]            [[ചിത്രം:kraseen.jpg]]            [[ചിത്രം:kprasn.jpg]]
      [[ചിത്രം:KKKKKPPR.jpg]]                          [[ചിത്രം:KKKPPPR.jpg]]                          [[ചിത്രം:KKPPPRRRR.jpg]]
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ മലയാളം അദ്ധ്യാപികയായിരുന്ന കെ. പി. റസീന ടീച്ചർ അനുസ്മരണ  പരിപാടി ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ് (മീഞ്ചന്ത) പ്രൊഫസർ  കെ. സി. അബ്ദുൽ നാസർ മുഖ്യാതിഥി  മുഖ്യ പ്രഭാഷണം നടത്തി.
ഹൈസ്ക്കൂൾ വിഭാഗം മലയാളംഅദ്ധ്യാപിക ഉമ്മുകുൽസു  ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
മുൻ അധ്യാപകൻ എൻ. സി. അബൂബക്കർ മാസ്റ്റർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, കബീർ. കെ. ടി, കൗസർ, റാബിയ. കെ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഹൈസ്കൂൾ അപ്പർ പ്രൈമറി  വിദ്യാർത്ഥികൾക്കായി നടത്തിയ ആസ്വാദനകുറിപ്പ്,  സംവാദം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് മുഖ്യാതിഥി  പ്രൊഫസർ  കെ. സി. അബ്ദുൽ നാസർഉപഹാരം നൽകി. ശാരിടീച്ചർ  നന്ദി പറഞ്ഞു.




വരി 17: വരി 974:


'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
    [[ചിത്രം:kahhht.jpg]]            [[ചിത്രം:kahasss.jpg]]            [[ചിത്രം:kaaahass.jpg]]            [[ചിത്രം:kakahs.jpg]]   
                [[ചിത്രം:kaaahaa.jpg]]                          [[ചിത്രം:kaaahhaaass.jpg]]                          [[ചിത്രം:kahaas.jpg]]




വരി 40: വരി 1,004:


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.  
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.  
'''രാജ്യപുരസ്കാർ അവാർഡ് '''
'''19ഫെബ്രുവരി 2018 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ'''
    [[ചിത്രം:rajmc.jpg]]            [[ചിത്രം:rajma.jpg]]            [[ചിത്രം:rajfas.jpg]]            [[ചിത്രം:gghxd.jpg]]
                                                             
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം (2017-18) നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി. ഫിലു തസ്നി, ആരതി. പി. പി, അനുശ്രീ, സ്വാതി. പി, ജിജി. കെ, നിമ്യ. പി എന്നിവരാണ് നമ്മുടെ രാജ്യപുരസ്കാർ അവാർ‍ഡ് ജേതാക്കൾ.




വരി 55: വരി 1,042:


'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
          [[ചിത്രം:uupptto.jpg]]                              [[ചിത്രം:uptttoouu.jpg]] 




വരി 68: വരി 1,060:


15 ന് (വ്യാഴം) വൈകീട്ട് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.  
15 ന് (വ്യാഴം) വൈകീട്ട് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.  
'''അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും  അവാർഡ് ദാനവും'''
'''08 ഫെബ്രുവരി 2018 – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ'''
      [[ചിത്രം:nadee.jpg]]          [[ചിത്രം:hhuuda.jpg]]          [[ചിത്രം:nniidda.jpg]]          [[ചിത്രം:ggoouur.jpg]]   
                                          [[ചിത്രം:neiiin.jpg]]                                        [[ചിത്രം:aasshhii.jpg]] 
ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അസ്സംബ്ലിയിൽ വച്ച്  അനുമോദിച്ചു. ഒൻപതാം ക്ലാസ്സുിൽ നിന്ന് ആശിശ് റോഷൻ (9ബി), എട്ടാം ക്ലാസ്സുിൽ നിന്ന് ഇർഫാൻ സലീം  (8ബി), ഏഴാം ക്ലാസ്സുിൽ നിന്ന്  ഗൗരി. പി.  (7ബി), ആയിഷ നിദ (7ബി), ആറാം ക്ലാസ്സുിൽ നിന്ന്  ഹുദ നഈമ (6എ), അഞ്ചാം ക്ലാസ്സുിൽ നിന്ന് നദീം ഹനീഫ് (5ബി)  എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
'''വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം '''
'''03 ഫെബ്രുവരി 2018 - ശനി '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ''' 
      [[ചിത്രം:Paaaal.jpg]]                          [[ചിത്രം:PPPAAALLVV.jpg]]                          [[ചിത്രം:pppallaa.jpg]]
 
   
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക്, പാംലീവ്  ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
'''വാട്ടർ കളർ പഠന ക്ലാസ്സ്'''
'''03 ഫെബ്രുവരി 2018 - ശനി '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
          [[ചിത്രം:WARCRR.jpg]]                                              [[ചിത്രം:WATR CO.jpg]] 
         
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സെമിനാർഹാളിൽ വച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പഠന ക്ലാസ്സ് ഉൽഘാടനം ചെയ്തു. സ്കൂളിലെ ഡ്രോയിംങ്ങ്  അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി.  അൻപതിൽ അധികം കുട്ടികൾ പഠന ക്ലാസ്സിൽ പങ്കെടുത്തു.
'''റിപ്പബ്ളിക്ക്ദിന പരിപാടി '''
'''26 ജനുവരി 2018 - വെള്ളി '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''   
      [[ചിത്രം:rehos.jpg]]                            [[ചിത്രം:rehmre.jpg]]                            [[ചിത്രം:rejajll.jpg]]
  [[ചിത്രം:rvvcc.jpg]]                        [[ചിത്രം:frfrrrep.jpg]]                        [[ചിത്രം:resalm.jpg]]
                                   
ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാൻ കോയ, കെ. റാബിയ, മായ. വി.എം എന്നിവർ സംസാരിച്ചു.
കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ  സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു.
` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ അബ്ദുൽ ജലീൽ. വി.പി, സൈഫുദ്ദീൻ. സി.പി, ശരീഫ ബീഗം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




വരി 83: വരി 1,190:


'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''




വരി 106: വരി 1,214:


പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ്  നടത്തിയിരുന്നു.  കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും  നടത്തിയിരുന്നു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ്  നടത്തിയിരുന്നു.  കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും  നടത്തിയിരുന്നു.
'''ഡോ: കെ. ഷഹർ സാറിനെ ആദരിച്ചു'''
'''16 ജനുവരി 2018 – ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
        [[ചിത്രം:Shahars.jpg]]
     
കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പി. എച്ച്. ഡി. ബിരുദം കരസ്ഥമാക്കിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകൻ ഡോക്ടർ കെ. ഷഹർ സാറിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഫാറൂഖ്  കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഇമ്പിച്ചിക്കോയ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പാൾ കുഞ്ഞഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. എം.  മുഹമ്മദലി ഷഹർ സാറിന് ഉപഹാരം നൽകി.
ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.
'''രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ'''
'''08 ജനുവരി 2018 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                     
                         
        [[ചിത്രം:stascraj.jpg]]                  [[ചിത്രം:Faisal mappilappattu.jpg]]                  [[ചിത്രം:stattfid.jpg]]
ഈ വർഷത്തെ കേരള സംസ്ഥാന  സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ  എ ഗ്രേഡ് നേടി  സ്കൂളിന്റെ അഭിമാന താരങ്ങളായി.




വരി 181: വരി 1,347:


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432368" എന്ന താളിൽനിന്ന് ശേഖരിച്ചത്