Jump to content
സഹായം

"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pravarthanam
(പുതുക്കി)
 
(pravarthanam)
വരി 1: വരി 1:
2017-18 വർ‍‍ഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണയ‍‍ഞ്ജത്തിന്റെ  ഭാഗമായി സംസ്ഥാനത്തെ ഹൈടെക് സംവിധാനവുമായി ബന്ധപ്പെട്ട് കൈറ്റ്  ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതി SSMHSS THEYYALINGALസ്കൂളിൽ ആരംഭിച്ചു.യൂണിറ്റിൽ 33അംഗങ്ങളാണുള്ളത്.
പരിപാടികൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ പോൾ മാത്യു നിർവഹിച്ചു.ആദ്യ പരിശീലനം JULY 5ന് little kites master trainer നവീൻ മാഷിൻെറ നേതൃത്വത്തിലായിരുന്നു.
              July 11,18,25തീയതികളിൽ പരിശീലനം നൽകി.4മൊഡ്യുളുകൾ പരിശീലിപ്പിച്ചു. കൈറ്റ് മാസ്റ്ററും മിസ്ട്രസും ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഴുവൻ കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു.2017-18 വർ‍‍ഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451493" എന്ന താളിൽനിന്ന് ശേഖരിച്ചത്