Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:
'''കൊയ്ത്തുത്സവം കെങ്കേമമായി..'''
'''കൊയ്ത്തുത്സവം കെങ്കേമമായി..'''
കാളികാവ് :മാതൃക യു.പി. സകൂൾ കളികാവ് ബസാറിലെ ഹരിതം സീഡ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.ഹരിതം സീഡ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലബിലെ കുട്ടിക്കർഷകൻ എൻ.കെ ഫയാസും വലിയുമ്മ പഴയകാല കർഷകയായിരുന്ന എൻ.കെ. പാത്തുട്ടിയും വീട്ടുവളപ്പിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പിനാണ് കുട്ടി കർഷകർ കയ്യിൽ അരിവാളേന്തി കൊയ്ത്തിനിറങ്ങിയത്.കൃഷി പാട്ടുപാടിയും താളമടിച്ചും കുട്ടികൾ ചടങ്ങ് ആഘോഷമാക്കി.ചടങ്ങ് കാളികാവ് കൃഷി ഓഫീസർ പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

'''വിദ്യാലയത്തിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു.''' നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം ഡയറക്ടർ ജയപ്രകാശ് നിലമ്പൂർ ക്ലാസ്സെടുത്തു."വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി " പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കാളികാവ് കൃഷിഭവന്റെ സഹായത്തോടെ നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും വിത്തുകൾ വിതരണം ചെയ്തു
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451049" എന്ന താളിൽനിന്ന് ശേഖരിച്ചത്