Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
'''കുരുന്നുകളുടെ കൈത്താങ്ങ്.'''
'''കുരുന്നുകളുടെ കൈത്താങ്ങ്.'''


       ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ
       ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആരംഭിച്ചു
 
'''കുട്ടിക്കർഷകർ ഒന്നിച്ചു'''
'''കൊയ്ത്തുത്സവം കെങ്കേമമായി..'''
കാളികാവ് :മാതൃക യു.പി. സകൂൾ കളികാവ് ബസാറിലെ ഹരിതം സീഡ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.ഹരിതം സീഡ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലബിലെ കുട്ടിക്കർഷകൻ എൻ.കെ ഫയാസും വലിയുമ്മ പഴയകാല കർഷകയായിരുന്ന എൻ.കെ. പാത്തുട്ടിയും വീട്ടുവളപ്പിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പിനാണ് കുട്ടി കർഷകർ കയ്യിൽ അരിവാളേന്തി കൊയ്ത്തിനിറങ്ങിയത്.കൃഷി പാട്ടുപാടിയും താളമടിച്ചും കുട്ടികൾ ചടങ്ങ് ആഘോഷമാക്കി.ചടങ്ങ് കാളികാവ് കൃഷി ഓഫീസർ പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451028" എന്ന താളിൽനിന്ന് ശേഖരിച്ചത്