Jump to content

"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാധമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂള്‍ തികച്ചും അര്‍ഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂണ്‍ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടര്‍ന്ന് പേരാമംഗലം പള്ളിയോടു ചേര്‍ന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നല്‍കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂള്‍ തികച്ചും അര്‍ഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂണ്‍ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടര്‍ന്ന് പേരാമംഗലം പള്ളിയോടു ചേര്‍ന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നല്‍കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
ഓല മേഞ്ഞ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ 1102 എടവം 17ന് "ദുര്‍ഗാലയം സ്കൂള്‍ " എന്ന പേരില്‍ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരന്‍ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ര്‍.  
ഓല മേഞ്ഞ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ 1102 എടവം 17ന് "ദുര്‍ഗാലയം സ്കൂള്‍ " എന്ന പേരില്‍ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരന്‍ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ര്‍.  
1929 സെപ്തംബര്‍ 8 നാണ് സ്കൂള്‍ ഇന്നു നില്‍ക്കുന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച ഒരു കെട്ടിടത്തിലേക്ക് മാറ്റിയത് .അതിനു മുന്‍പു തന്നെ "ശ്രീ ദുര്‍ഗാ വിലാസം " എന്ന സ്കൂളിന്റെ ഇന്നത്തെ നാമധേയം സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിരുന്നു.

71 വിദ്യാര്‍ധികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍    നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്.
71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍    നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്.
1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി ക്രിഷ്നന്‍  കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി ക്രിഷ്നന്‍  കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45076" എന്ന താളിൽനിന്ന് ശേഖരിച്ചത്