"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:28, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
===മത്സ്യ ബന്ധനം === | ===മത്സ്യ ബന്ധനം === | ||
പൂങ്കാവ് പ്രേദേശത്തെ തീരദേശ വാസികളുടെ പ്രധാന വരുമാനവും അന്നവുമാണ് മത്സ്യബന്ധനം. പൂർവ്വീകരിൽ നിന്ന് പകർന്നു കിട്ടിയ ഈ പരിപാവനമായ ജോലി മത്സ്യത്തൊഴിലാളികളുടെയും മനസ്ഥിതിയെയും , ജീവിത സാഹചര്യങ്ങളെയും പുഷ്ടിപ്പെടുത്തുന്നു. പ്രകൃതിയുടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു ആഴക്കടലിൽ പോയി മനുഷ്യ സമൂഹത്തിന്റെ ഭക്ഷ്യ സംസ്‌കാരത്തിന്റെയും ,ആരോഗ്യത്തിന്റെയും കാവൽക്കാരായി മാറുന്നവരാണ് ഈ തൊഴിലാളികൾ. | |||
===കെട്ടിട നിർമ്മാണം === | ===കെട്ടിട നിർമ്മാണം === | ||
പൂങ്കാവ് പ്രേദേശത്തെ മിക്കയാളുകളുടെയും ഒരു പ്രധാന ഉപജീവന മാർഗ്ഗമാണ് കെട്ടിട നിർമ്മാണം . ദൈനംദിന ചിലവുകൾ വർദ്ദിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഈ ഉപജീവന മാർഗ്ഗം മൂലം മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ ഇവർ അപ്രാപ്തരാണ്. വെയിലത്തും , മഴയത്തും കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്താൻ പാടുപെടുന്ന ഈ ജന വിഭാഗം പൂങ്കാവിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. | പൂങ്കാവ് പ്രേദേശത്തെ മിക്കയാളുകളുടെയും ഒരു പ്രധാന ഉപജീവന മാർഗ്ഗമാണ് കെട്ടിട നിർമ്മാണം . ദൈനംദിന ചിലവുകൾ വർദ്ദിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഈ ഉപജീവന മാർഗ്ഗം മൂലം മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ ഇവർ അപ്രാപ്തരാണ്. വെയിലത്തും , മഴയത്തും കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്താൻ പാടുപെടുന്ന ഈ ജന വിഭാഗം പൂങ്കാവിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. |