Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:

== തൊഴിൽ  മേഖലകൾ ==  
== തൊഴിൽ  മേഖലകൾ ==  
=== കയർ വ്യവസായം===  
=== കയർ വ്യവസായം===
പൂങ്കാവ്  പ്രേദേശത്തെ  ഭൂരിഭാഗം  വരുന്ന  ജനങ്ങളുടെ  ഏക  ഉപജീവന  മാർഗ്ഗമായിരുന്നു കയർ  വ്യവസായം. തീരദേശ സമ്പദ്ഘടന  ഒരു  പരിധി  വരെ നിലനിന്നിരുന്നത്  ഈ  വ്യവസായത്തിലൂടെയാണ്. തെങ്ങും, തെങ്ങിലെ  തൊണ്ടും , അത്  തല്ലി  ചകിരിയാക്കി  കയർ  പിരിച്ച്  പായയും , തടുക്കും  നെയ്ത്  വിദേശത്തും, സ്വദേശത്തും  എത്തിച്ച്  കൊടുക്കുന്ന  വരുമായിരുന്നു  ജനങ്ങളുടെ  ജീവിതത്തിനാധാരം. പച്ചത്തൊണ്ട് കായലിൽ  മാസങ്ങളോളം  പൂഴ്‌ത്തി  വച്ച്  അഴുകിയ  ശേഷം  കൊട്ടുവടികൊണ്ട്  തല്ലി ചകിരിയാക്കുയാണ് ചെയ്യുന്നത്. സാങ്കേതിക  വിദ്യയുടെ  വളർച്ചയോടുകൂടി കയർ വ്യവസായം എവിടെയും  നടത്താമെന്ന  സ്ഥിതി  വന്നു. നമ്മുടെ പ്രേദേശത്ത് ഈ  തൊഴിലാശ്രയിച്ചാണ് ജനങ്ങളിൽ  കൂടുതൽ  ഭാഗവും  കഴിയുന്നത്. എന്നാൽ  ഇന്ന്  കയർവ്യവസായം അതിന്റെ  ശോച്യാവസ്ഥയിലാണ്. ഈ  അവസരത്തിൽ  നിലവിലുള്ള  തൊഴിൽ  സംരക്ഷിക്കാനും പുതിയ  സാദ്ധ്യതകൾ കണ്ടെത്താനുമുള്ള പരിശ്രമങ്ങൾ  നടന്നു  വരുന്നു.
 
===മത്സ്യ ബന്ധനം ===
===മത്സ്യ ബന്ധനം ===
===കെട്ടിട  നിർമ്മാണം ===
===കെട്ടിട  നിർമ്മാണം ===
പൂങ്കാവ്  പ്രേദേശത്തെ  മിക്കയാളുകളുടെയും  ഒരു  പ്രധാന  ഉപജീവന  മാർഗ്ഗമാണ്  കെട്ടിട നിർമ്മാണം . ദൈനംദിന ചിലവുകൾ  വർദ്ദിച്ചു  വരുന്ന  ഈ  സാഹചര്യത്തിൽ  ഈ  ഉപജീവന  മാർഗ്ഗം  മൂലം  മെച്ചപ്പെട്ട  ജീവിതം  നയിക്കുവാൻ  ഇവർ  അപ്രാപ്തരാണ്. വെയിലത്തും , മഴയത്തും  കഠിനാധ്വാനം  ചെയ്ത്  കുടുംബം  പുലർത്താൻ  പാടുപെടുന്ന  ഈ  ജന വിഭാഗം  പൂങ്കാവിന്റെ വളർച്ചയെ  ത്വരിതപ്പെടുത്തി.

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450696" എന്ന താളിൽനിന്ന് ശേഖരിച്ചത്