"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
08:23, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018→2018-19
വരി 2,671: | വരി 2,671: | ||
* അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം. | * അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം. | ||
==== പ്രവേശനോത്സവം ==== | |||
ബാഗുകള് വിതരണം ചെയ്തുു | |||
ഫറോക്ക് - നല്ലൂര് നാരായണ എല് പി ബേസിക് സ്കൂളിലെ പ്രവശനോത്സവത്തോടനുബന്ധിച്ച് ഈ വര്ഷം പുതുതായി ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയ 75 വിദ്യാര്ത്ഥികള്ക്കും കിറ്റെക്സ് സ്കൂബിഡെയുടെ ബാഗുകള് സ്കൂള് മാനേജ്മെന്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള് മാനേജര് ടി കെ പാത്തുമ്മ നിര് വഹിച്ചു. മുന് പ്രധാനധ്യാപകന് കെ വീരമണികണ്ഠന്, പിടി എ പ്രസിഡണ്ട് പി ബിജു, കൌണ്സിലര് പി ലത്തീഫ്, തിയ്യത്ത് ഉണ്ണികൃഷ്ണന്, ടി പി മിനിമോള് , ടി ശുഹൈബ എന്നവര് സംസാരിച്ചു. പ്രധാനധ്യാപകന് ടി സൂഹൈല് സ്വാഗതവും എസ് വത്സലകുുമാരിയമ്മ നന്ദിയും പറഞ്ഞു | |||
==== മരുവത്കരണവിരുദ്ധ ദിനം ==== | |||
ഫറോക്ക്: ലോക മരുവത്കരണവിരുദ്ധ ദിനത്തോടനുബന്ധിച്ച് നല്ലൂർ. നാരായണ എൽ പി ബേസിക് സ്കൂളിലെ വിദ്യാർഥികൾക്കു വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ടി പി മിനി മോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ കെ അബ്ദുൽ ലത്തീഫ്, നി ബീന, പി കെ ആയിഷ , കെ ബീന എന്നിവർ സംബന്ധിച്ചു. പ്രധാന അധ്യാപകൻ ടി സുഹൈൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി | |||
== മികവാര്ന്ന പ്രവര്ത്തനങ്ങള് == | == മികവാര്ന്ന പ്രവര്ത്തനങ്ങള് == |