|
|
വരി 60: |
വരി 60: |
| |- | | |- |
| |} | | |} |
|
| |
|
| |
| ==== 2017-18 വര്ഷത്തെ പി ടി എ കമ്മിറ്റി വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ട് ====
| |
|
| |
| 13/07/2018 നു നടക്കുന്ന പി ടി എ ജനറൽ ബോഡി മുമ്പാകെ അവതരിപ്പിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട്.
| |
| ===== എക്സിക്യൂട്ടീവ് കമ്മിറ്റി =====
| |
| 21/07/2017 നു സ്കൂൾ ഹാളിൽ ചേർന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് പി ബിജു പ്രസിഡണ്ടായും സുധീഷ് കുമാർ മാസ്റ്റർ വൈസ് പ്രസിഡണ്ടായും കെ. മുഹമ്മദ് റഫീഖ്, സഹൽ പി ഇ, സന്തോഷ് പി, അബ്ദുൽ ഗഫൂർ കെ, മുഹമ്മദ് ഫൈസൽ പി വി, മുഹമ്മദാലി, ബീന.ടി, സ്മിത.പി, സംഗീത, തുടങ്ങിയ രക്ഷിതാക്കളുടെ പ്രതിനിധികളും വീരമണികണ്ഠൻ, പി ബീന, എസ് വത്സലകുമാരിഅമ്മ, ടി പി മിനിമോൾ, കെ ബീന, എ.രാജു ,ടി.സൂഹൈൽ, കെ.അബ്ദുൽ ലത്തീഫ്, വി ബിന്ദു, പി കെ പ്രസീത എന്നിവർ അധ്യാപക പ്രതിനിധികളുമായി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സുധാകരൻ, രമേശ് തുടങ്ങിയവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് ഇനത്തിൽ 10 രൂപയും 190 രൂപ സംഭാവന ഇനത്തിലുമായി 200 രൂപ ഓരാ രക്ഷിതാവിൽ നിന്നും വാങ്ങുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
| |
| സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ടു ജോഡി സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഈ വർഷം മുതൽ യൂണിഫോം മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
| |
| ===== അക്കാദമിക പ്രവർത്തനങ്ങൾ =====
| |
| ക്വിസ്സ് മത്സരങ്ങൾ
| |
| അലിഫ് അറബി മെഗാ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഹനീൻ എം ഒന്നാം സ്ഥാനം, അക്ഷരമുറ്റം ഉപജില്ലാ തല മത്സരത്തിൽ അനന്യ, മുഹമ്മദ് നദീം പി പി (രണ്ടാം സ്ഥാനം) എന്നിവർ പങ്കെടുത്തു. മുഹമ്മദ് നദീം അക്ഷരമുറ്റം ജില്ലാ തല ക്വിസ്സ് മത്സരത്തിലും പങ്കെടുത്തു. ഉപജില്ലാ തല ഗണിത ക്വിസ്സിൽ മുഹമ്മദ് ഹനീൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മികച്ച പ്രകടനവും കൈവരിച്ചു. ഉപജില്ലാ തല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ മൂന്നാം സ്ഥാനം. മുൻസിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് നദീം ഒന്നാം സ്ഥാനം നേടി. ക്വിസ്സ് മത്സരങ്ങൾ ആദ്യം ക്ലാസ് അടിസ്ഥാനത്തിലും പിന്നീട് സ്കൂൾ അടിസ്ഥാനത്തിലും നടത്തിയാണ് വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ വി, മുഹമ്മദ് നദീം എന്നിവർ എന്നിവർ മൂന്നാം സ്ഥാനം നേടി
| |
| ===== മോട്ടിവേഷൻ ക്ലാസുകൾ =====
| |
| എൽ എസ് എസ്
| |
| ഓണ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷക്ക് പരിശീലനം ആരംഭിച്ചു. നിരവധി മാതൃകാ പരീക്ഷകൾ നടത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ദിവസവും ഉച്ചവരെ പ്രത്യേക പരിശീലനം ശുഹൈബ ടീച്ചറുടെ നേതൃത്വത്തിൽ നൽകി. നമ്മുടെ വിദ്യാലയത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ഹംനദിയ ടി എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.
| |
| നാസ് ( നാഷണൽ അച്ചീവ്മെൻറ് സർവ്വെ ) ക്ക് ഫറോക്ക് ഉപജില്ലയിൽ മൂന്നാം തരത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയമായിരുന്നു.
| |
| നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിത പഠനം രസകരമാക്കുന്നതിന് റസാഖ് സാർ ഗണിതം മധുരം നടത്തി. നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ശ്രീ. അഭിജിത്ത് മാസ്റ്റർ നടത്തിയ നാടക പരിശീലന ക്യാമ്പ് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അതിന് വേണ്ടി പ്രയത്നിച്ച പി ടി എ വൈസ് പ്രസിഡണ്ട് സുധീഷ് മാസ്റ്ററെ പ്രത്യേകം അഭിനന്ദിക്കുന്നു.
| |
| പഠനപിന്നോക്കകാർക്ക് വേണ്ടി നടത്തിയ മലയാളത്തിളക്കം വളരെ മികച്ച വിജയമാണ് ഉണ്ടാക്കിയത്. ആ ക്ലാസിന് നേതൃത്വം നൽകിയ ബീന ടീച്ചറെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ മഞ്ജുഷ, ടി പി മിനിമോൾ , ടി സുഹൈൽ എന്നവരും ക്ലാസ് എടുത്തു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഗണിത പഠനമികവിനായി ശനിയാഴ്ച്ചകളിൽ അബാക്കസ് ക്ലാസ് നടത്തി വരുന്നു.
| |
| മൂന്നാം ക്ലാസിൽ മലയാളം ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് വിഷയങ്ങളിൽ പിന്നോക്കം നിൽകുന്നവർക്ക് ശ്രദ്ധ എന്ന പേരിൽ രസകരമായ പ്രവർത്തനങ്ങളിലൂടെ ബീന ടീച്ചർ പ്രത്യേക പരീശീലനം നൽകി.
| |
| ===== ശാസ്ത്ര - കലാ മേളകൾ =====
| |
| ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ബാലകലോത്സവത്തിൽ നിരവധി വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന മുൻസിപ്പാലിറ്റി തല കലോത്സവത്തിൽ 13 പ്രൈമറി വിദ്യാലയങ്ങളെ ബഹുദൂരം പുറകിലാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ അറബി സാഹിത്യോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അറബിക് അധ്യാപകരെ ഈ അവസരത്തിൽ പി ടി എ കമ്മിറ്റിക്കു വേണ്ടി അഭിനന്ദിക്കുന്നു. ഖദീജ ലബീബ, ഹംനദിയ, അൽഫിയ, സാധിക സന്തോഷ്, ദാന ഫാത്തിമ, ഫാത്തിമ ശിഫ, റിയ ഫാത്തിമ, പ്രയാൺ, മിൻഹാജ്, ലയ വി, അജന ടി പി, ഷാൻ രാജ്, തുടങ്ങിയ നിരവധി കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിശീലിപ്പിച്ച അധ്യാപകരുടെയും പരിശ്രമ ഫലമായിട്ടാണ് കലാ മേളകളിൽ വിജയിക്കാനായത്. കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസഭകൾ നടത്തുന്നു.
| |
| കുട്ടികളുടെ കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി കോഴിക്കോട് ആകാശവാണിയിലെ പൂക്കുട എന്ന പരിപാടിയിൽ പങ്കെടുത്തു. വളരെ മികച്ച അവതരണമാണ് കുട്ടികൾ അവതരിപ്പിച്ചത്. അതിന് പ്രയത്നിച്ച ശുഹൈബ ടീച്ചറെ പി ടി എക്കു വേണ്ടി അഭിനന്ദിക്കുന്നു. ബേപ്പൂരിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വുഡ്കർവ്വിങ്ങ് പ്രയാൺ ഒന്നാം സ്ഥാനം, അഗർബത്തി നിർമ്മാണം അൽഫിയ സി പി ഒന്നാം സ്ഥാനം, ത്രെഡ് പാറ്റേൺ മിൻഹാജ് കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവർ മീഞ്ചന്തയിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്രമേളയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.ഫറോക്ക് മുൻസിപ്പാലിറ്റി തല ഇംഗ്ലീഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. പി കെ ആയിശ, പികെ പ്രസീത എന്നവരുടെ പ്രയത്നഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. വിദ്യാരംഗം കലാവേദി ശിൽപശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
| |
| ===== മികവ് =====
| |
| ബി ആർ സി യിൽ വച്ച് നടന്ന മികവ് അവതരണത്തിൽ അക്കാദമിക വിഭാഗത്തിൽ തിരഞ്ഞെടുത്തത് നമ്മുടെ വിദ്യാലയത്തിലെ മാജിക് ഓഫ് മാത്സ് എന്ന പദ്ധതി ആയിരുന്നു. ബി ആർസി യിൽ പരിപാടി അവതരിപ്പിച്ച സാധിക സന്തോഷ്, ദാന ഫാത്തിമ എന്നീ വിദാർത്ഥികളെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ക്ലസ്റ്റർ തല ഗാന്ധിപതിപ്പ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു. മിനി ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്.
| |
| ===== ക്ലാസ് ലൈബ്രറി =====
| |
| സ്കൂളിൽ മികച്ച ഒരു ലൈബ്രറിയുണ്ട്. 900 ത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് ഈ ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു. അവർ വായിച്ചു കഴിഞ്ഞാൽ വീണ്ടും പുസ്തകം നൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. തേൻമൊഴി എന്ന മാഗസിൻ പുറത്തിറക്കിയത് ശുഹൈബ, അബ്ദുൽ ലത്തീഫ് എന്ന വരുടെ കഠിന പ്രയത്നം വഴിയാണ്. കഴിഞ്ഞ വർഷത്തെ മികച്ച ക്ലാസ് ലൈബ്രറി സംവിധാനിച്ചത് മിനി ടീച്ചറുടെ 4 ബി ക്ലാസ് ആണ്. ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ടും നിരവധി പുസ്തങ്ങൾ വായിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള ഉപഹാരം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകി ആദരിച്ചിരുന്നു.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കി മാറ്റേണ്ടതുണ്ട്. ഓരോ ക്ലാസിലും അലമാര സ്ഥാപിച്ച് പുസ്തകങ്ങൾ ശേഖരിച്ച് കൂടുതൽ വിപുലമാക്കാൻ നമുക്ക് സാധിക്കും . സ്പോൺസർഷിപ്പിലൂടെ അലമാരകൾ കണ്ടെത്തണം.
| |
| ===== സാംസ്കാരികം =====
| |
| ഓണാഘോഷ പരിപാടി ഭംഗിയായി നടത്തി. വിദ്യാർത്ഥികൾക്ക് ഓണക്കളികളായി സുന്ദരിക്ക് പൊട്ടുകുത്തൽ, മൈലാഞ്ചിയിടൽ, കുപ്പിയിൽ വെള്ളം നിറക്കൽ, കസേര കളി, പൂക്കളം ഇടൽ തുടങ്ങിയവയും ഓണ സദ്യയും പായസവും വിപുലമായി നടത്തി.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. സമൂഹ സദ്യ ഒരുക്കുന്നതിൽ അമ്മമാരുടെ സേവനം എടുത്തു പറയേണ്ടതാണ്. അക്ഷരമരം നട്ട് ചില്ലകളിൽ അധ്യാപകരുടെ പേരും വിശേഷണവും എഴുതി ഗുരുവന്ദനമൊരുക്കി അധ്യാപക ദിനം സമുചിതമായി ആചരിച്ചു. അധ്യാപകർക്കെല്ലാം കുട്ടികൾ ഉപഹാരമായി പുസ്തകങ്ങൾ കൈമാറി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ചർക്കകൾ നിർമ്മിച്ച് കുട്ടികൾ പഴമയുടെ പെരുമ തിരിച്ചറിഞ്ഞു. ഹിരോഷിമ നാഗസാക്കി ദിനത്തോടനബന്ധിച്ച് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് കുട്ടികൾ ശാന്തിയുടെ വാഹകരായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രമനുഷ്യനെ ഒരുക്കിയത് കൗതുകമായി. ക്രിസ്മസ് ആഘോഷത്തിൻറെ ഭാഗമായി ക്രിസ്മസ് ട്രീ ഒരുക്കയിരുന്നു. ന്യൂഇയർ ആഘോഷത്തിൻറെ ഭാഗമായി ആശംസാ കാർഡുകൾ കൈമാറി. ശിശുദിനം, ശാസ്ത്രദിനം, പരിസ്ഥി ദിനം, വായനാദിനം, കേരളപ്പിറവി, രക്തസാക്ഷിദിനം , ബ്ലൂ മൂൺ റെഡ് മൂൺ ന്യൂ മൂൺ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം, പോസ്റ്റർ രചനകൾ, ക്വിസ്സ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ നടത്തുകയുണ്ടായി.
| |
| സ്വാതന്ത്ര്യദിനാഘോഷം ഭംഗിയായി നടത്തി. രാവിലെ 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ പതാക ഉയർത്തി. പതാകാ ഗാനം, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയവയും പതാക നിർമ്മാണം പ്ലെ കാർഡ് നിർമ്മാണം നടത്തി. നിരവധി രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവും സമുചിതമായി ആഘോഷിച്ചു.
| |
| ===== കായികം =====
| |
| സ്കൂളിലെ കുട്ടികൾക്ക് മുഴുവൻ സൈക്കിൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നവംബർ 14 ന് കൗൺസിലർ ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. ഉപജില്ലാ തല സ്പോർട്സിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ തല സ്പോർട്സ് മത്സരവും വലിയ ആവേശത്തോടെയാണ് നടത്തിയത്. മഞ്ജുഷ ടീച്ചറെയും ലത്തീഫ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിക്കുന്നു. കൊച്ചിയിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി വൺ മില്യൺ ഗോൾ എന്ന പരിപാടിയിൽ നമ്മുടെ കുട്ടികളും എൻറെ ഗോൾ എന്ന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ഒഴിവ് സമയം ആനന്ദകരമാക്കുന്നതിന് പാർക്കിൽ പ്രവേശനം നൽകുന്നു. ഈ വർഷം ഫിഫ ലോക കപ്പ് ഫുട് ബോളിൻറെ കുട്ടികളുടെ ആവേശം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രവചന മത്സരം നടത്തിയിട്ടുണ്ട്.
| |
| ===== ആരോഗ്യം =====
| |
| രണ്ടു ഘട്ടങ്ങളിലായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എം ആർ വാക്സിൻ നൽകി. അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് ആഗസ്റ്റ്, ഫെബ്രുവരി രണ്ട് തവണ വിരഗുളിക നൽകി. ഒന്നാം ക്ലാസിലെ കുട്ടികളെ ഹെൽത്ത് സെൻററിലെ ഡോക്ടർമാർ പരിശോധന നടത്തി. രണ്ടു പേരുടെ രക്തം പരിശോധന നടത്താൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
| |
| ===== ഭക്ഷണം =====
| |
| വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. ചോറ്, കറി എന്നിവക്ക് പുറമെ രണ്ടു തരം കൂട്ടുകറികളും ആഴ്ച്ചയിൽ ഒരു കോഴിമുട്ട, രണ്ട് ദിവസം പാൽ എന്നിവയും നൽകുന്നു. കഴിഞ്ഞ വർഷം രണ്ടു തവണ സൗജന്യ അരി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു. ജനുവരി മുതൽ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാത ഭക്ഷണം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
| |
| ===== കൃഷി =====
| |
| വിദ്യാർത്ഥികൾക്ക് കൃഷിയോട് താൽപര്യം ജനിപ്പിക്കുന്നതിനായി ജൈവ കൃഷി നടത്തുന്നു. കൂടുതൽ വിപുലമായി ഈ വർഷം മുതൽ കൃഷി നടത്തേണ്ടതുണ്ട്. നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലെ വിത്തുകൾ വിതരണം ചെയ്തു.
| |
| ===== പഠനയാത്ര =====
| |
| ഈ വർഷത്തെ പഠനയാത്ര വളരെ മികച്ചതായിരുന്നു. കോഴിക്കോട്ടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. ബേപ്പൂർ തുറമുഖം,കപ്പൽ പ്രവേശനം , റെയിൽ വെ സ്റ്റേഷൻ എസ്കലേറ്റർ, നവീകരിച്ച മിഠായി തെരുവ്, പ്ലാനിറ്റേറിയം, സുവോളജിക്കൽ മ്യൂസിയം, വെസ്റ്റ് ഹിൽ കൃഷ്ണമോനോൻ മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം , മാതൃഭൂമി പ്രസ്സ്, ബീച്ച് എന്നിവ സന്ദർശിച്ചത് കുട്ടികൾക്ക് വലിയ അനുഭവമായി. അതിന് നേതൃത്വം നൽകിയ രാജു മാസ്റ്ററെയും പ്രത്യകം അഭിനന്ദിക്കുന്നു.
| |
| ===== പഠനോപകരണങ്ങൾ =====
| |
| സ്കൂളിൽ സാമ്പത്തികമായി പിന്നോക്കവും പഠനത്തിൽ മുന്നോക്കവുമുള്ള ഒരു കുട്ടിക്ക് മാധവി നിലയം വീട്ടിൽ സുനിൽ കുമാർ എന്ന വ്യക്തി 5000 രൂപ സ്കോളർഷിപ്പ് നൽകി. ഈ വർഷം ഒന്നാം തരത്തിൽ ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻറ് കിറ്റക്സിൻറെ സ്കൂബീ ഡെ ബാഗ് ഉപഹാരമായി നൽകുകയുണ്ടായി. വാർഷികാഘോഷത്തിൽ വച്ച് പഠന മികവിന് ഗോപി മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് ഹരിദേവ്, ഹരിലാൽ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ് പ്രയാൺ വി, കായിക മികവിനു ഗംഗാധരൻ മാസ്റ്റരുടെ എൻഡോവ്മെൻറ് മുഹമ്മദ് അറഫാസ്, അറബി സാഹിത്യോത്സവ മികവിൻ മൂസ മാസ്റ്റരുടെ എൻഡോവ്മെൻറ് ഖദീജ ലബീബ, ഹംനദിയ എന്നിവർക്ക് നൽകി.
| |
| ക്ലീനിങ്ങ്
| |
| സ്കൂളിലെ ക്ലാസ് മുറികളുടെ ക്ലീനിങ്ങ്, മൂത്രപ്പുര, ടോയിലറ്റ് ക്ലീനിങ്ങ് എന്നിവ കൃത്യമായി നടക്കുന്നു. അതിനായി ശ്രീമതി എന്നവരെ പിടിഎ നിയമിച്ചു.
| |
| ===== ഭൗതികം =====
| |
| സ്കൂൾ ചുമരുകൾ BaLA പദ്ധതിയനുസരിച്ച് ആകർഷകമാക്കി. സ്കൂളിൽ പാർക്ക് നിർമിക്കുകയും പാർക്കിൽ ഇൻറർ ലോക്ക് സ്ഥാപിച്ചു. ചെടികൾക്കു വേണ്ടി ചെറു മതിലുകൾ കെട്ടി, പാചകപ്പുര നവീകരിക്കുന്നതിൻറെ പണിപ്പുരയിലാണ്. നാലു പുതിയ ടോയിലറ്റുകൾ സ്ഥാപിച്ചു. കിണർ ചുറ്റും കെട്ടി സുരക്ഷിതമാക്കി. ചുറ്റു മതിൽ പൂർത്തിയാക്കി ഗേറ്റുകൾ സ്ഥാപിച്ചു. ഫാനുകൾ റിപ്പയർ ചെയ്യുകയും പുതിയത് സ്ഥാപിക്കുകയും ചെയ്തു. ഗേറ്റിന് ഒരു കമാനം മണിമാഷ് സ്പോൺസർ ചെയ്തിട്ടുണ്ട്.
| |
| ===== മുൻസിപ്പൽ കലാമേള =====
| |
| കഴിഞ്ഞ വർഷത്തെ മുൻസിപ്പാലിറ്റി തല കലാമേളയുടെ ആതിഥേയർ നമ്മളായിരുന്നു. സംഘാടന മികവ് കൊണ്ടും മികച്ച പങ്കാളിത്തം വഴിയും എറ്റവും മികച്ച രൂപത്തിൽ നടത്താൻ നമുക്ക് സാധിച്ചു. പിടിഎ പ്രസിഡണ്ട് പി ബിജു ചെയർമാനായും ഹെഡ്മാസ്റ്റർ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സുഹൈൽ കൺവീനറായും സുധീഷ് മാസ്റ്റർ ചെയർമാനായും പ്രോഗ്രാം കമ്മിറ്റിയും രാജു മാസ്റ്റർ കൺവീനറായും ഷുകൂർ ചെയർമാനായും ഭക്ഷണ കമ്മിറ്റിയും അബ്ദുൽ ലത്തീഫ് മാസ്റ്റർ കൺവീനറായും ഫൈസൽ മാസ്റ്റർ ചെയർമാനായും സാമ്പത്തിക കമ്മിറ്റിയും ശുഹൈബ കൺവീനീറായും സഹൽ പി ഇ ചെയർമാനായി സ്റ്റേജ് കമ്മിറ്റിയും രൂപീകരിച്ചു. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റിയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെയും ഭക്ഷണ കമ്മിറ്റിയുടെയു പ്രവർത്തനം മേളയെ മികച്ചതാക്കി മാറ്റി.
| |
| ===== വാർഷികവും യാത്രയയപ്പും =====
| |
| മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ച പ്രധാനധ്യാപകനായ മണിമാസ്റ്റർക്ക് അതി വിപുലമായ യാത്രയയപ്പ് നടത്തി. പി ബീന ടീച്ചർ കൺവീനറായും പി പ്രവീൺ കുമാർ ചെയർമാനായും സ്വാഗത സംഘം രൂപീകരിച്ച് നടത്തിയ പരിപാടിയിൽ എം എൽ എ വി കെ സി മമ്മദ്കോയ , മുൻസിപ്പൽ ചെയർപേഴ്സൺ പി റൂബീന , കൗൺസിലർമാർ , മാനേജർ ടി കെ പാത്തുമ്മ ടീച്ചർ, മുൻ പ്രധാനധ്യാപകരായ പത്മിനിടീച്ചർ, എൻ ഹരിലാൽ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, രാധമണിടീച്ചർ, എന്നിവരും പങ്കെടുത്തു. അതോടനുബന്ധിച്ച് സ്കൂൾ, നഴ്സറി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും നൃത്തനൃത്ത്യങ്ങൾ, ഒപ്പന, ദഫ്മുട്ട് തുടങ്ങിയവയും പൂർവ്വ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും നടത്തിയിരുന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. വളരെ വിപുലമായാണ് പരിപാടികൾ നടത്തിയത്. മുഴുവൻ പേർക്കും ഭക്ഷണം നൽകി നടത്തിയ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പി ബീന ടീച്ചർ , ടി പി മിനി ടീച്ചർ, വത്സല ടിച്ചർ എന്നിവർ സാമ്പത്തിക സമാഹരണത്തിന് സഹകരിച്ചത് പ്രത്യേകം അഭിനന്ദിക്കുന്നു.
| |
| ===== സ്മാർട്ട് ക്ലാസ് റൂം =====
| |
| ബഹു രാജ്യസഭ എംപി കെ കെ രാഗേഷ് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളെ പലപ്പോഴായി സ്മാർട്ട് ക്ലാസ് മുറി ഉപയോഗിച്ച് പഠിപ്പിക്കുന്നു. എല്ലാ അധ്യാപകർക്കും കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് പരിശീലനക്ലാസുകൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. അവർ അവരുടെ ക്ലാസ് പാഠഭാഗങ്ങൾ കമ്പ്യൂട്ടറിൻറെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിൽ ഏറ്റവും ഫലപ്രദമായി കമ്പ്യൂട്ടർ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്ന അബ്ദുൽ ലത്തീഫ് മാസ്റ്ററെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.
| |
| അക്കാദമിക മാസ്റ്റർ പ്ലാൻ
| |
| നിരവധി ചർച്ചകൾക്കു ശേഷം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ രക്ഷിതാക്കളുടെ യോഗത്തിൽ വച്ച് ബി പി ഒ സ്റ്റിവി പ്രകാശനം നിർവഹിച്ചു.
| |
| സ്കൂൾ സന്ദർശനം
| |
| ഈ കാലയളവിൽ നിരവധി തവണ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരായ എ ഇ ഒ, നൂൺ മീൽ ഓഫീസർ, ബിപിഒ, ഡയറ്റ് ഫാക്കൽറ്റി ഗോപി പുതുക്കോട്, മറ്റു ട്രെയിനർമാർ , മുൻസിപ്പൽ ഭാരവാഹികൾ, ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെകർമാർ സ്കൂൾ സന്ദർശികുയുണ്ടായി. എല്ലാവരും മികച്ച അഭിപ്രായമായമാണ് നമ്മുടെ വിദ്യാലയത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
| |
| ക്ലാസ് പിടി എ
| |
| ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായി ക്ലാസ് പിടി എ കൾ കൃത്യമായി നടത്തുന്നു. ക്ലാസ് പി ടി എ കളിൽ സമ്പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
| |
| ===== പ്രവേശനോത്സവം =====
| |
| ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് വിപുലമായി നടന്നു. പി ടി എ പ്രസിഡണ്ട് മുൻ പ്രധാനധ്യാപകൻ മണി മാഷ്, കൗൺസിലർമാരായ ശ്രി.തിയ്യത്ത് ഉണ്ണികൃഷ്ണൻ ശ്രീ കെ. ലത്തീഫ് , എന്നിവരും മാനേജറും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.
| |
| യോഗങ്ങൾ
| |
| ഈ കമ്മിറ്റിയുടെ കാലയളവിൽ 8 എക്സിക്യൂട്ടീവ് യോഗവും രണ്ട് ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി ശുഹൈബ ടീച്ചർ നടത്തിയ ശിശുപരിപാലനത്തെ കുറിച്ചുള്ള ക്ലാസ് മികച്ചതായിരുന്നു. വാർഷികാഘോഷം, മുൻസിപ്പൽ കലോത്സവം എന്നിവക്ക് സ്വാഗത സംഘവും രൂപികരിച്ചു.
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണം
| |
| ഈ വർഷം പുതുതായി ഒന്നാം തരത്തിലേക്ക് 74 കുട്ടികൾ പ്രവേശനം നേടി. മുൻ വർഷത്തേക്കാൾ 12 വിദ്യാർത്ഥികളാണ് ഈ വർഷം അധികം പ്രവേശനം നേടിയത്. പൊതു വിദ്യാലയത്തിലെ മികവുകൾ രക്ഷിതാക്കൾ മനസ്സിലാക്കി യതായി ഈ മാറ്റങ്ങളിലൂടെ നമുക്ക് ദർശിക്കാം.
| |
| പി ടി എ യുടെ ഒരു വർഷകാലയളവിലെ പ്രവർത്തന റിപ്പോർട്ട് ആണ് ഞാൻ ഇവിടെ അവതരിപ്പിച്ചത്. പരമാവധി പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ സ്കൂളുമായും പി ടി എയുമായും സഹകരിച്ച നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട് . സ്കൂളിലെ എന്തു പരിപാടിയായാലും ഏറ്റെടുത്ത് വിജയിപ്പിക്കുന്ന അമ്മമാർ , മറ്റു രക്ഷിതാക്കൾ എല്ലാവർക്കും ഔപചാരികതക്കു വേണ്ടി മാത്രം പിടി എ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിക്കുന്നു.
| |
|
| |
| === മാതൃ സംഗമം കമ്മിറ്റി=== | | === മാതൃ സംഗമം കമ്മിറ്റി=== |
| {| class="wikitable" | | {| class="wikitable" |
വരി 151: |
വരി 87: |
| '''അംഗീകാരം Res : 2/71 തിയ്യതി 01/10/1938''' | | '''അംഗീകാരം Res : 2/71 തിയ്യതി 01/10/1938''' |
|
| |
|
| === അല്പം പ്രദേശിക ചരിത്രം === | | === അല്പം ചരിത്രം === |
| ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളി ക്കടവ് എന്നറിയ്പപെടുന്ന ഈ പ്രദേശത്തിന് പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. | | ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളി ക്കടവ് എന്നറിയ്പപെടുന്ന ഈ പ്രദേശത്തിന് പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. |
| ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. | | ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. |
| എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. | | എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. |
|
| |
|
| |
| കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. | | കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. |
| ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ. | | ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ. |
| | |
| === ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ === | | === ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ === |
| 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല | | 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല |
വരി 2,399: |
വരി 2,332: |
|
| |
|
| --- | | --- |
| ==== പ്രത്യേക താരങ്ങളെ പരിചയപ്പെടാം ====
| | |
| | |
|
| |
|
| ===== നദീം, ക്വിസ് മത്സരങ്ങളിലെ വിജയി ===== | | ===== നദീം, ക്വിസ് മത്സരങ്ങളിലെ വിജയി ===== |