Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ‍ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്

==  '''പ്രാദേശിക ചരിത്രം''' ==
==  '''പ്രാദേശിക ചരിത്രം''' ==
{| class="wikitable"
പ്രാദേശിക ചരിത്ര രചന ബൃഹത് ചരിത്രങ്ങളിലെ ഇടനാഴികളിലേക്ക് വെളിച്ചം പകരുന്ന പ്രക്രിയയാണ്.ഒരു പ്രദേശത്തെ ജനജീവിതത്തിന്റെ വികാസ പരിണാമങ്ങൾ മാത്രമല്ല ചരിത്രതാളുകളിൽ ഇടം പിടിക്കാതെ കടന്നുപോയ മനുഷ്യരുടെ പ്രയത്നങ്ങളും ജീവത്യാഗവുമൊക്കെ ഇതിലൂടെ രേഖപ്പെടുത്തുന്നു.മഹാത്മജിയുടെ പാദസ്പർശം കൊണ്ടും അയ്യങ്കാളിയുടെ ധീരമായ പോരാട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമായ പ്രദേശമാണ് 'വെങ്ങാനൂർ'.ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂരിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ ചരിത്രാന്വേഷണം പൂർണ്ണമല്ല എങ്കിലും ലഭ്യമായ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.                                    സ്വന്തം നാടിന്റെ ചരിത്രം അറിയുകയും അഭിമാനിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടേയും ഉത്തരവാദിത്വമാണ്.അതിന് ഈ    'ശ്രമം' ഉപകരിക്കട്ടെ.

===== '''ചരിത്രാന്വേഷകർ''' =====
===== '''ചരിത്രാന്വേഷകർ''' =====
വരി 32: വരി 30:
3 ശ്രീമതി കവിതാജോൺ - ഹൈസ്കൂൾ അദ്ധ്യാപിക

3 ശ്രീമതി കവിതാജോൺ - ഹൈസ്കൂൾ അദ്ധ്യാപിക

== '''വെങ്ങാനൂർ ചരിത്രത്തിലേയ്ക്ക്''' ==
== '''വെങ്ങാനൂർ ചരിത്രത്തിലേയ്ക്ക്''' ==
{| class="wikitable"

ഒരു മഹത്തായ  ചരിത്ര പശ്ചാത്തലം വെങ്ങാനൂരിനുണ്ട്. വേണാടിന്റെ ചരിത്രത്തിൽ വെങ്ങാനൂരിന് സ്തുത്യർഹമായ സ്ഥാനമാണുള്ളത്. എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ ദക്ഷിണ കേരളത്തിൽ ഭരണം നടത്തിയിരുന്ന 'ആയ് ' രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം വിഴിഞ്ഞം ആയിരുന്നു എന്ന് ചരിത്രം പറയുന്നു. കുതിരാലയങ്ങളും വെടിക്കോപ്പുനിർമ്മാണശാലയും ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് വെങ്ങാനൂർ പ്രദേശത്താണ് നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. ഫ്യൂഡൽ വാഴ്ച്ചയ്ക്കും രാജഭരണത്തിനും എതിരെ സംഘടിത പോരാട്ടങ്ങൾ നടത്തിയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയുടെയും വേണാടിന്റെ ചരിത്രത്തിൽ മിന്നിത്തിളങ്ങിയ ചെമ്പകരാമൻ പിള്ളയുടെയും നാട് വെങ്ങാനൂരാണ്. ഹാസ്യ സാമ്രാട്ടായ സി. വി. രാമൻപിള്ളയുടെ പരദേവതാക്ഷേത്രം സ്ഥിതിചെയ്യുന്നതിവിടെയാണ്. അദ്ദേഹത്തിന്റെ പ്രിയപുത്രൻ കലാരംഗത്ത് പ്രസിദ്ധനായ 'അടൂർഭാസി' വെങ്ങാനൂരിലെ സി. വി. കുടുംബത്തിന്റെ പരദേവതാക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്നു.

വരി 41: വരി 37:

അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം, അധഃസ്ഥിതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം, തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധനവ് എന്നിവയ്ക്കുവേണ്ടി ശബ്ദമുയർത്തിയ ശ്രീ. അയ്യങ്കാളി 'ശ്രീമൂലം പ്രജാസഭയിൽ', അംഗമായിരുന്നു. അധഃസ്ഥിതർക്കായി അയ്യങ്കാളി ആദ്യമായി ഒരു വിദ്യാഭ്യാസ സഥാപനം പടത്തുയർത്തിയതും വെങ്ങാനൂരിലാണ്. അയ്യങ്കാളി സ്മാരകത്തോടനുബന്ധിച്ച്  സ്ഥിതി ചെയ്യുന്ന  ഈ സ്കൂൾ ഇന്ന് ശ്രീ അയ്യങ്കാളി സ്മാരക യു. പി. എസ് എന്ന പേരിൽ അറിയപ്പെടുന്നു. 1934 – ൽ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തുകയും അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയതു. 'പത്ത് ബി എ  – ക്കാരെങ്കിലും തന്റെ സമുദായത്തിൽ നിന്നും ഉണ്ടാകണമെന്ന' ആഗ്രഹം ആ വേളയിൽ അദ്ദേഹം ഗാന്ധിജിയെ അറിയിക്കുകയുണ്ടായി. ഗാന്ധിജിയുടെ വെങ്ങാനൂർ സന്ദർശനത്തോടെയാണ് ഹരിജനപ്രശ്നങ്ങൾക്ക് അഖിലേന്ത്യ ശ്രദ്ധ ലഭിച്ചത്. അവശജനോദ്ധാരണം ലക്ഷ്യമാക്കി മഹാനായ അയ്യങ്കാളി കേരളത്തിൽ ആദ്യമായി സ്ഥാപിച്ച ഹരിജൻ കോളനി വെങ്ങാനൂർ പഞ്ചായത്തിലെ 'പുത്തൻകാനം' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

==='''സ്ഥലനാമ ചരിത്രം'''  ===
==='''സ്ഥലനാമ ചരിത്രം'''  ===
*മാർത്താണ്ഡവർമ്മയുടെ 'കണ്ടെഴുത്തുപിള്ളമാരാണ്'(വില്ലേജ് ഓഫീസർ) അക്കാലത്ത് സ്ഥലങ്ങൾക്ക് പേര് നല്കിയിരുന്നത് എന്നു പറയപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടാണ് പേരുകൾ നൽകിയിരുന്നത്.ആയ് രാജാക്കന്മാർ ഭരണസൗകര്യത്തിനായി രാജ്യത്തെ 'ഊരുകളും' 'കോടുകളും' 'പുരങ്ങളും' ആയി വിഭജിച്ചിരുന്നു എന്നും ഊരിന് 'ഊർന്നുകിടക്കുന്നിടം' അല്ലെങ്കിൽ 'ദേശം' എന്ന അർത്ഥം നൽകിയിരുന്നതായി ചരിത്രം പറയുന്നു.

വരി 54: വരി 47:
*'മുട്ടൻ കാടുള്ള പ്രദേശം'--- മുട്ടയ്ക്കാട് ആയി

*'സിസിലിപുരം' എന്ന സ്ഥലം പണ്ട് 'തെമ്മാടി മുക്ക് ' എന്നാണ് അറിയപ്പെട്ടിരുന്നത്.

=== '''ജനജീവിതം''' ===
=== '''ജനജീവിതം''' ===
{| class="wikitable"
''''കൃഷി'''' പ്രധാന ഉപജീവന മാർഗമാക്കിയിരുന്ന ജനതയാണ് വെങ്ങാനൂരിൽ ഉണ്ടായിരുന്നത്.പ്രധാനകൃഷികൾ ഇവയാണ്.

1.നെൽകൃഷി

1.നെൽകൃഷി

പണ്ട് നെൽകൃഷി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു സീസണിലായി കൃഷി നടത്തിയിരുന്നു.'ഇരുപ്പൂകൃഷി' എന്നാണിതിനു പേര്. കന്നിപ്പൂ, കുംഭപ്പൂ എന്നിവയാണ് ഇരുപ്പൂകൃഷിയിലുള്ളത്. കൃഷിക്കാർക്ക് കൂലി നെല്ലായി നൽകിയിരുന്നു. കൊയ്ത്തു കഴിഞ്ഞുള്ള ഇടവേളകളിൽ പയർ, ഉഴുന്ന്, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു. ഉഴവുമാടുകളെ ഉപയോഗിച്ചാണ് (കലപ്പ) നിലമുഴുതിരുന്നത്. വരമ്പൊരുക്കലും മരമടിയും ഉഴവുമൊക്കെ പണിക്കാരായ പുരുഷന്മാരാണ് ചെയ്തിരുന്നത്. ഞാറ് പറിക്കലും നടീലും കളപറിക്കലും കൊയ്ത്തുമൊക്കെ സ്ത്രീകൾ ചെയ്തിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ നെൽകൃഷിയുണ്ടായിരുന്ന ഏലാപ്രദേശങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്. നെൽകൃഷി ഉണ്ടായിരുന്നപ്പോൾ ധാരാളമായി കണ്ടിരുന്ന ചില ജീവികളാണ് കുറുക്കൻ, തത്ത, പ്രാവ്, തൂക്കണാം കുരുവി, മിന്നാമിനുങ്ങ്, മാനത്തുകണ്ണി, നത്ത മുതലായവ.

2.മരച്ചീനി

2.മരച്ചീനി

വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ബ്രസീലിൽ നിന്ന് തിരുവിതാംകൂറിലെത്തിച്ച ഭക്ഷ്യവസ്തുവാണ് മരച്ചീനി. സാധാരണക്കാരുടെ മുഖ്യ ആഹാരം മരച്ചീനി ആയിരുന്നു.വയലുകളിൽ ഇടവിളയായും മരിച്ചീനി കൃഷി ചെയ്തിരുന്നു.കാസറവളയൻ,കലിയൻ,വെള്ളപ്പിരിയൻ എന്നിവയാണ് ആദ്യകാലത്തെ മരിച്ചീനിയിനങ്ങൾ

3.തെങ്ങ്

3.തെങ്ങ്

തെങ്ങുകൾ ധാരാളമുളള പ്രദേശമാണ് വെങ്ങാനൂർ. ചെന്തെങ്ങ്,ഗൗരീഗാത്രം,കോമാടൻ,ജാപ്പണൻ എന്നിവയാണ് പ്രധാന ഇനങ്ങളായി കൃഷി  ചെയ്തിരുന്നത് .ഓലമെടയൽ, ചൂലുനിർമ്മാണം,  എണ്ണയാട്ട്,ചകിരി വ്യവസായം എന്നിവ ഇതിന്റെ ഭാഗമായി നടന്നിരുന്നു.

===== '''തൊഴിലുകൾ'''=====
===== '''തൊഴിലുകൾ'''=====
{| class="wikitable"

1.നെയ്ത്ത്

1.നെയ്ത്ത്

വരി 93: വരി 74:
2.മറ്റു തൊഴിലുകൾ

2.മറ്റു തൊഴിലുകൾ

കൊപ്രവ്യവസായം,ഓലമെടച്ചിൽ,പായനെയ്ത്ത്,പാറപ്പൊട്ടിക്കൽ-കല്ലടിക്കൽ,പനയോല ഉല്പന്ന നിർമ്മാണം എന്നിവ സാധാരണക്കാരുടെ ഉപജീവനമാർഗങ്ങളായിരുന്നു

===== ജീവിതശൈലീ =====
===== ജീവിതശൈലീ =====

{| class="wikitable"

'''ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും'''

'''ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും'''

ഒാരോ കുടുംബത്തിലേയും അംഗങ്ങള‌ുടെ എണ്ണം താരതമ്യന ക‌ൂടുതലായതിനാൽ ആഹാരത്തിന‌ു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു.  പുരുഷന്മാ൪ക്കും കുട്ടികൾക്കും കൊടുത്തു കഴി‍‍ഞ്ഞാൽ പിന്നെ ബാക്കിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചും വെള്ളം കുടിച്ചുമൊക്കെയായിരുന്നു സ്ത്രീകൾ കഴിഞ്ഞു കൂടിയിരുന്നത്.  പ്രാതലിന് പലഹാരം ഉണ്ടാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല.  സാധാരണക്കാരുടെ വീടുകളിൽ പഴങ്കഞ്ഞി ആയ‌ിരുന്നു പതിവ്.  ഉച്ച ഭക്ഷണത്തിനു കഞ്ഞിയും പയ൪, ഇലക്കറികൾ എന്നിവയുടെ കൂട്ടാനുമൊക്കെ ഉണ്ടാകും.  ചക്കയും മാ‍ങ്ങയുമൊക്കെ വിശപ്പടക്കാ൯ പഴയ തലമു‍‌‍റയെ സഹായിച്ച‌ിരുന്നു.  ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി.  ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശ‌േഷം ബാക്കി മുഴുവ൯ ഭാഗ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാ‍ധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്.  വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു.  ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസര‌ങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു ക‌ഴിക്കുന്ന പതിവും ഉ‌ണ്ടായിരുന്നു.

വരി 112: വരി 91:
അധഃസ്ഥിതജനതയുടെ വാസസ്ഥാനത്തിന് കുടി, പുര, മാടം എന്നിങ്ങനെയായിരുന്നു പേര്.  ഒാല കുത്തിച്ചാരി കെട്ടിയുണ്ടാക്കുന്നവയായിരുന്നു ഇത്തരം വാസസ്ഥലങ്ങൾ.ഇത്തരക്കാരുടെ വാസസ്ഥലങ്ങൾക്ക് 'വീട്' എന്നു പറഞ്ഞിരുന്നു.ആറുകാൽപ്പുര ,വെട്ടിക്കെട്ടുപ്പുര എന്നീ പേരികളിലും അ‌റിയപ്പെട്ടിരുന്നു.

ഉയ൪ന്ന സാമ്പത്തിക ശേഷിയും സവ൪ണ്ണ൪ എന്നു വിശേഷിപ്പിച്ചിരിന്നവരും' നാലു കെട്ടുകൾ' നി൪മ്മിച്ചിരുന്നു.  മുറ്റത്തു കിഴക്കേ അതി൪ത്തിയിൽ തൊഴുത്തുണ്ടായിരുന്നു.  പശുവിനെ കണി കണ്ടുണരുന്നത് നല്ലതാണെന്നായിരുന്നു വിശ്വാസം.

=== ജലസ്രോതസ്സുകൾ  ===
=== ജലസ്രോതസ്സുകൾ  ===
വരി 137: വരി 112:
മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാ൪ത്താണ്ഡവ൪മ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സ൪ക്കാ൪ കണ്ടു കെട്ടുകയും ചെയ്തു.  തുട൪ന്ന് പിളളമാരുടെ  വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി.  എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു.

ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.
ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.

{| class="wikitable"

===പ്രസിദ്ധമായ ആരാധനാലയങ്ങൾ ===
===പ്രസിദ്ധമായ ആരാധനാലയങ്ങൾ ===
വരി 180: വരി 150:
'''മുസ്ലീം പളളികൾ'''

'''മുസ്ലീം പളളികൾ'''

മുസ്ലീം സമുദായക്കാരായ ആളുകൾ തീരെ കുറവായതിനാൽ ഈ പ്രദേശത്ത് മുസ്ലീം പളളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല.
മുസ്ലീം സമുദായക്കാരായ ആളുകൾ തീരെ കുറവായതിനാൽ ഈ പ്രദേശത്ത് മുസ്ലീം പളളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല.

{| class="wikitable"

=== '''ആചാരങ്ങൾ  അനുഷ്ഠാനങ്ങൾ അന്ധവിശ്വസങ്ങൾ''' ===

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനമായും വെങ്ങാനൂ൪ പ്രദേശത്തുണ്ടായിരുന്നത്.  ജാതീയമായ ഉച്ചനീചത്വങ്ങളുടെ ഭാഗമായുളള ആചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലവിലുണ്ടായിരുന്നു.  താഴ്ന്ന ജാതിക്കാ൪ എന്നു കണക്കാക്കപ്പെട്ടിരുന്നവർക്ക് ആഹാരം കൊടുക്കുന്നത് കുഴി കുഴിച്ച് അതിൽ ഇലവെച്ച് ക‍ഞ്ഞി കൊടുക്കുന്ന രീതിയിലായിരുന്നു. പ്ലാവില ഉപയോഗിച്ച് ക‍‍ഞ്ഞി കോരി കുടിക്കണമായിരുന്നു. ഭൂവുടമയും കർഷകനും തമ്മിലുള്ള അന്തരം വലരെ വലുതായിരുന്നു. അക്കാലത്ത് വെങ്ങാനൂർ ഭാഗത്ത് ഉണ്ടായിരുന്ന 'സുകുമാരൻ നായരുടെ ചായക്കട' യിൽ താഴ്ന്ന ജാതിക്കാർക്ക് വെള്ളം നൽകുന്നതിനായി പ്രത്യേകം ഗ്ലാസും ചിരട്ടയും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചായക്കട പൂട്ടുകയും ചെയ‍തുവത്രേ.

=== '''ഗതാഗത സംവിധാനങ്ങൾ''' ===
=== '''ഗതാഗത സംവിധാനങ്ങൾ''' ===
'ഇടവഴികളാണ് 'പ്രധാനമായും നാട്ടിലുടനീളം ഉണ്ടായിരുന്നത്. ഒരാളിനു കഷ്ടിച്ചു മാത്രം നടക്കാവുന്നവ ആയിരുന്നു ഇവ. വൻ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെയുള്ള യാത്ര ദുഷ്‍കരമായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ആളുകൾ സ‍ഞ്ചാരം നിറുത്തുമായിരുന്നു.

മെറ്റൽ റോഡുകളിലൂടെ അപൂർവ്വം ചില സമയങ്ങളിൽ മാത്രം പഴയകാലത്തുള്ള ബസ് ഓടുമായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥിതിയുള്ളവർ യാത്രയ്‍ക്കായി ഉപയോഗിച്ചിരുന്ന മേൽമൂടിയും അലങ്കാരപ്പണികളുമുള്ള കാളവണ്ടികൾക്ക് 'വില്ലുവണ്ടി' എന്നായിരുന്നു പേര്.

വരി 212: വരി 170:
1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം.
1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം.

{| class="wikitable"

=== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' ===
=== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' ===

വരി 224: വരി 178:
മുട്ടയ്ക്കാട്, കടവിൻമൂല, കോവളം, തൊഴിച്ചൽ എന്നീ വാർഡുകളിൽ ഉയർന്ന പാറകെട്ടുകൾ ഉണ്ട്. ആകെ ഭൂവിസ്തൃതിയുടെ 30% ഏലാ പ്രദേശമാണ്. വെങ്ങാനൂർ,വവ്വാമൂല, വെണ്ണിയൂർ, നെടിഞ്ഞൽ, മുട്ടയ്ക്കാട്, പനങ്ങോട്, ഇടുവ, ആത്മബോധിനി തുടങ്ങിയവയാണ് പ്രധാന  ഏലാ പ്രദേശങ്ങൾ. വാഴ, മരച്ചീനി, പച്ചക്കറികൾ, തെങ്ങ് ഇവയാണ് പ്രധാന കൃഷികൾ. അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രമേ നെൽകൃഷിയുള്ളൂ.

==ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ (ചാവടിനട)==

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ (ചാവടിനട)

പ്രദേശത്തെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

വരി 241: വരി 192:
ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.  1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി.  1998-ലും 2003-ല‌ും ഏറ്റവും കൂടുതൽ എസ് സി  വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി.  എസ് ആർ  രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ്  ലഭിച്ചിട്ടുണ്ട്. 2006-2007അധ്യയന വ൪ഷം മികച്ച വോളീബോൾ ടീമിനുള്ള കേന്ദ്ര ഗവൺമെന്റ്അവാ൪ഡും ലഭിച്ചിട്ടുണ്ട്.പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികവും കുട്ടിയുടെ സ൪വ്വതോന്മുഖമായ വികാസത്തിൽ ശ്രദ്ധയും പതിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1528വിദ്യാ൪ത്ഥികളും അമ്പതിലധികം അധ്യാപകരും ക൪മ്മ നിരതരായി നിലകൊള്ളുന്നു.

== വിവരങ്ങൾക്ക് അവലംബം ==
== വിവരങ്ങൾക്ക് അവലംബം ==
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446867" എന്ന താളിൽനിന്ന് ശേഖരിച്ചത്