Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,271: വരി 1,271:
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
വർണ ചിറകുള്ള പൂമ്പാറ്റ
വർണ ചിറകുള്ള പൂമ്പാറ്റ
=== ചില വേറിട്ട താരങ്ങള് ===
==== ആദിത്ത് കൃഷ്ണ ====
സ്നേഹാദരവോട് കൂടിയേ ഇവൻ പെരുമറുകയുള്ളൂ... അനുസരണ തൊട്ടു തീണ്ടിയില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്.ക്ലാസ് റൂമിൽ മാത്രമല്ല ഇവൻറെ സാന്നിധ്യം സ്ക്കുൾ അങ്കണത്തിലുമുണ്ട്. ഹൃദയത്തിൽ കരുണയുള്ളവർക്കേ സ്നേഹിക്കാൻ കഴിയൂ.സഹജീവികളോടുള്ള ആദരവിൻറെയും സ്നേഹത്തിൻറെയും ബഹുമാനത്തിൻറെയും  ബാലപാഠം ഈ  അക്ഷര വിളക്കിൽ നിന്ന്  സ്വായന്തമാക്കിയിട്ടുണ്ട്. 
==== പുസ്തങ്ങളുടെ കൂട്ടുകാരി ====
നല്ലൂർ നാരയണയ്ക്ക്  സുപരിചതമാണീ പേർ . ദാന ഫാത്തിമ പുസ്തകങ്ങളോട് കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചു വായനക്കാരി.സ്ക്കുളിലെ ഓരോ നിമിഷവും  ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന അതിശയിപ്പിച്ചിടിടുണ്ട്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ മുൻപന്തിയിൽ തന്നെ.
==== സാദിക സന്തോഷ്, അദ്നാൻ ====
അഭിനയ കലയിൽ മികവുപുലർത്തി വിദ്യാലയത്തെ തൊട്ടുണർത്തിയവരാണിവർ. തങ്ങളുടെ അഭിനയപാടവം    മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.   
==== സ്‌നേഹമാണ് സൽമാൻ ====
സൽമാൻ വ്യത്യസ്തനാണ്. സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്‌കൂളിലേക്ക് എത്രയും നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ സ്‌കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു.


== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  
== മികവാര്ന്ന പ്രവര്ത്തനങ്ങള് ==  
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446851" എന്ന താളിൽനിന്ന് ശേഖരിച്ചത്