"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
11:44, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→എൽ. എഫിന്റെ ചരിത്രവഴികളിലൂടെ
വരി 69: | വരി 69: | ||
റവ.സിസ്ററർ ബെറ്റി ഇ എം--------- 2013 | റവ.സിസ്ററർ ബെറ്റി ഇ എം--------- 2013 | ||
===എൽ. എഫിന്റെ ചരിത്രവഴികളിലൂടെ === | ===[[എൽ. എഫിന്റെ ചരിത്രവഴികളിലൂടെ ]]=== | ||
*1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം. | *1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം. | ||
*1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി. | *1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി. | ||
വരി 109: | വരി 109: | ||
*2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | *2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
*2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | *2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
*2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു. | *2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു. | ||
==[[ചിത്രശാല]]== | ==[[ചിത്രശാല]]== |