Jump to content
സഹായം

"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
                         റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                         റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013
                         റവ.സിസ്ററർ ബെറ്റി ഇ എം---------          2013
                         റവ.സിസ്ററർ ബെറ്റി ഇ എം---------          2013
===എൽ‍. എഫിന്റെ ചരിത്രവഴികളിലൂടെ ===
*1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം.
*1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി.
*1944 ജൂൺ 1 - മൂന്നും നാലും ഫോറങ്ങൾ കൂടി ആരംഭിച്ചുകൊണ്ട് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർന്നു.
*1950 നവ. 25 - ഈ വിദ്യാലയത്തിന്റെ അനുഗ്രഹ തീർത്ഥമായി പരിലസിക്കുന്ന ഫാത്തിമ മാതാവിന്റെ-ഗോവണിമാതാവിന്റെ- തിരുസ്വരൂപ പ്രതിഷ്ഠാകർമ്മം നടന്നു.
*1951 ഒക്ടോ. 3 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം.
*1953 ഡിസം. 31 – പുതുക്കി പണിതീർത്ത സ്കൂൾ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് നിർവ്വഹിച്ചു.
*1951 ആഗസ്റ്റ് -വിദ്യാർത്ഥിനികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഒരു വരാന്ത പണിതീർത്തു.
*1962 ജൂൺ - വിദ്യാർത്ഥിനികളുടെ ഉപയോഗത്തിനായി 20 മുറികളോട് കൂടിയ ഒരു യൂറിനൽ ഷെഡ് പണി കഴിപ്പിച്ചു.
*1968 ഫെബ്രു. 15 – സ്കൂളിന്റെ സിൽവർ ജൂബിലി ഫെബ്രുവരി 15 മുതൽ 18 വരെയുള്ള തിയതികളിൽ സമുചിതമായി ആഘോഷിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എക്സിബിഷൻ ഉണ്ടായിരുന്നു.
*1974 ജനു. 26 – മികച്ച അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡിന് ലിറ്റിൽ ഫ്ലവർ സി.ജി.എച്ച്.എസ്സ്. ഹെഡ്മിസ്ട്രസ്സ് റവ. സി. ഫെലിസിറ്റ അർഹയായി.
*1979 ജനു. 16 – ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ യുവജനോൽസവത്തിൽ ഏറ്റവും അധികം പോയിന്റ് നേടിയ വിദ്യാലയത്തിനുള്ള ട്രോഫി എൽ. എഫ്. കരസ്ഥമാക്കി.
*1982 മാർച്ച് 30 – ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെസ്റ്റ് സയൻസ് ക്ലബുകളായി തെരഞ്ഞെടുക്കപ്പെട്ട 18 ക്ലബുകളിൽ ഒന്നായി എൽ. എഫിന് സ്ഥാനം ലഭിച്ചു.
*1983 മെയ് 27 – എസ്.എസ്.എൽ.സി പരീക്ഷയിൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്. ആദ്യമായി 100% വിജയം നേടി.
*1985 സെപ്തം. 5 – സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡൽമേഷ്യ അദ്ധ്യാപകർക്കുള്ള നാഷനൽ അവാർഡിന് അർഹയായി.
*1988 ഫെബ്രു. 1 – തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഗൈഡ്സിന്റെ സ്റ്റേറ്റ് റാലിയിൽ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ശശികല നമ്പാലാട്ട് 'ബെസ്റ്റ് കാമ്പർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.
*1988 മാർച്ച് - എസ്. എസ്. എൽ. സി. പരീക്ഷയിൽ സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തുകയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തു.
*1991 ഡിസം. 3, 4 – ചാവക്കാട് ഉപവിദ്യാഭ്യാസ ജില്ലയിലെ യൂത്ത് ഫെസ്റ്റിവെൽ ഈ വിദ്യാലയത്തിലാണ് അരങ്ങേറിയിത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. തേരേസ് ഐവൻ ആയിരുന്നു ഇതിന്റെ ജനറൽ കൺവീനർ. ഈ വേളയിൽ അമ്പിളി സത്യപാലൻ, ശ്രീദേവി. എം എന്നിവർ ഡബിൾ കലാതിലകപ്പട്ടം ചൂടിയത് സ്കൂൾ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്.
*1992 ജൂലൈ 18 – എൽ. എഫിന്റെ സുവർണജൂബിലി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കോൺവെന്റ് ചാപ്ലയി൯ റവ. ഫാ. സെബാസ്റ്റ്യൻ അറക്കൽ പതാക ഉയർത്തി. ജൂബിലി സ്മാരകമായി സ്കൂളിന്റെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം ആശീർവ്വദിച്ച് സ്കൂൾ കെട്ടിടത്തിനു മുകളിൽ പ്രതിഷ്ഠിച്ചു.
*1993 ജനുവരി - എൽ. എഫ്. സി. ജി. എച്ച്. എസ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ജനുവരി 15,16,17 തീയതികളിലായി നടന്നു.
*1993 സെപ്റ്റം. 22 – പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദകർമ്മം മോൺ. ചാലിശ്ശേരി അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു.
*1998 ജൂൺ 1- സി. ഡൽമേഷ്യ ഹാളിന്റെ മുകളിൽ പണിതീർത്ത പുതിയ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റവ. ഫാ. അഗസ്റ്റിൻ അക്കര നിർവ്വഹിച്ചു. ഗോവണിമാതാവിന്റെ സമീപം പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. 
*2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ‌ 100% വിജയം നേടി.
*2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
*2001 ജനു. 1 – കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം, ഗുരുവായൂർ എം. എൽ. എ, പി. ടി. കുഞ്ഞുമുഹമ്മദും ആശീർവ്വാദം കോൺവെന്റ് ചാപ്ലെയിൻ റവ. ഫാ. ജോൺ കിടങ്ങനു൦ നിർവ്വഹിച്ചു.
*2003 ജൂലൈ 19 – പി. എസ്. ടി. എ-യടെ ആഭിമുഖ്യത്തിൽ എൽ. എഫിൽ വെച്ച് നടന്ന മെറിറ്റ് ഡേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി, എൽ. എഫിന് ബെസ്റ്റ് സ്കൂൾ ട്രോഫി നൽകുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
*2003 ഒക്ടോ. 4 – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം നിർബന്ധിതമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺ കിടങ്ങൻ നിർവ്വഹിച്ചു.
*2004 ജൂൺ 2 – പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. ഈ പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സ്കൂളിനോടനുബന്ധിച്ച് കൗൺസിലിങ്ങിൽ പ്രത്യേക പരിശീലനം നേടിയ സി. അമാൻഡയുടെ നേതൃത്വത്തിൽ ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
*2005 ജനു. 5 – ഹയർ സെക്കന്ററി ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് വിദ്യാലയത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന +1,+2 ക്ലാസ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ക്ലാസ്സുമുറികൾ പണിത് ഒരു +2 വിങ്ങ് സജ്ജമാക്കാൻ സാധ്യമായത് ഈ വിദ്യാലയത്തിന്റെ പുരോഗമനപാതയിൽ വലിയൊരു നേട്ടമായി മാറി.
*2006 ജനു. 9 – വിദ്യാലയത്തിന്റെ മട്ടുപ്പാവിൽ ആയിരുന്ന അനുഗ്രഹീത മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം വിദ്യാലയത്തിന്റെ ഹൃദയഭാഗത്ത്, ശില്പഭംഗിയോടെ പണിതുയർത്തിയ തൂണുകളിൽ സ്ഥാപിതമായ പീഠത്തിൽ പുനഃപ്രതിഷ്ഠിച്ചു.
*2006 ജൂൺ 23 – ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയതായി സജ്ജമാക്കിയ ലൈബ്രറി , റീഡിംഗ് റൂ൦ എന്നിവയുടെ ആശീർവാദ കർമ്മം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോർജ്ജ് ചിറമ്മൽ നിർവ്വഹിച്ചു. തുടർന്ന് നവീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, റീഡിംഗ് റൂം, ഫിസിക്കൽ സയൻസ് ലാബ്, ബയോളജി സയൻസ് ലാബ്, കോൺഫെറൻസ് ഹാൾ എന്നിവയുടെ ആശീർവാദ കർമ്മവും നിർവ്വഹിക്കപ്പെട്ടു.
*2006 ആഗസ്റ്റ് 31 – സ്കൂൾ സ്റ്റേജ്', സ്ഥലപരിമിതിമൂലം നമ്മുടെ ആവശ്യങ്ങൾക്ക് അപര്യാപ്തമായി അനുഭവപ്പെട്ടതിനാൽ തൽസ്ഥാനത്ത് മനോഹരമായ പുതിയ ഒരു സ്റ്റേജ് പണിതീർത്തു.
*2007 ഏപ്രി. 14- ഗുരുവായൂർ എം. എൽ. എ ഫണ്ടിൽനിന്നും അബ്ദുൾഖാദർ എ൦‍.എൽ‍.എ. എഡ്യുസാറ്റും, എൽ. സി. ഡി പ്രൊജക്ടറും ഈ വിദ്യാലയ‍ത്തിലേക്ക് സംഭാവനയായി നൽകി.
*2008 ജൂലൈ 28 – ഉച്ചഭക്ഷണം തയ്യറാക്കുന്നതിനായി പുതിയതായി പണി തീർത്ത പാചകപ്പുരയുടെ ആശീർവാദകർമ്മം നിർവഹിച്ചു.
*2009 മാർച്ച് 30 – ഈ അധ്യയനവർഷത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഈച്ച് വൺ ലോഞ്ച് വൺ' പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ കുട്ടികൾ കഥയെഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് ഒരു ടെലിഫിലിം 'മിസ്ഡ് കോൾ' നിർമ്മിച്ചു.
*2013 ജൂൺ 30 – അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ മെറിറ്റ് ഡെ ആഘോഷിക്കുകയും ഐ. എ. എസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥി ശ്രേയ പി. സിങ്ങിനെ ആദരിക്കുകയും ചെയ്തു. എച്ച്. എസ്. എസ് വിഭാഗത്തിലെ ആരതി. ജി 1200/1200 മാർക്ക് ഈ വർഷം നേടിയെടുത്ത് എൽ. എഫിന്റെ അഭിമാനപാത്രമായി.
*2014 ജൂൺ 2 – പുതിയ അധ്യന വർഷത്തിലേക്ക് പ്രാർത്ഥനകളോടെ പ്രവേശിക്കുകയും പുതുതായി പണി കഴിപ്പിച്ച പ്രിൻസിപ്പാൾസ് കാബിൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
*2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി.
*2016-2017എസ്.എസ്.എൽ.സി. ,+2  വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
*2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി  വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
*2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈ‍ടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു.
==[[ചിത്രശാല]]==
==[[ചിത്രശാല]]==
<gallery>
<gallery>
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446242" എന്ന താളിൽനിന്ന് ശേഖരിച്ചത്