Jump to content
സഹായം

"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

502 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേർന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധയിനം ഓർക്കിഡകൾ, അനവധി വർഗ്ഗത്തിൽപെട്ട പായലുകൾ, നീർച്ചാലുകളിൽ മാത്രം വളരുന്ന പലവക സസ്യങ്ങൾ, പുഴയോരങ്ങളിൽമാത്രം വളരുന്ന മരങ്ങൾ, അനേകം മത്സ്യങ്ങൾ, പൂമ്പാറ്റകൾ, പ്രാണികൾ, പക്ഷികൾ,  മറ്റ് ജീവജാലങ്ങൾ എന്നിവയാൽ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയിൽ നിന്ന് ഉൽഭവിച്ച് അരിവയൽ മടൂർ വഴിയായി ഒഴുകുന്ന മടൂർ തോട്, ചെതലയം കാട്ടിൽനിന്ന് ഉൽഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന  മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂർ വഴി ഒഴുകുന്ന ഒരു കൈത്തോട്,  ഇവ ചോയിക്കൊല്ലിയിൽ വച്ച് കൂടിച്ചേർന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയിൽ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകൾ.

==പ്രാചീന ചരിത്രം==
==ചരിത്രം==
വാകേരിയുടെ ചരിത്രത്തെ രണ്ടായി വിധുനിക ഭജിക്കാം. പ്രാചീന ചരിത്രം, ആചരിത്രം എന്നിങ്ങനെ. കൃത്യമായ ചരിത്രത്തെളിവുകളെമുൻനിർത്തയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
===പ്രാചീന ചരിത്രം===
[[പ്രമാണം:15047 33.jpg|thumb|സിസിയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങൾ- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോൾ കോർട്ട് നിർമ്മിക്കുന്നതിനിടയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ.  മുകൾ ഭാഗം മൂടിവച്ചിരുന്ന കരിങ്കൽപ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കൽപ്പാഴികൾ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയിൽ ഒരുവശത്തെ കൽപ്പാളി പൊട്ടിപ്പോയി.

3000 വർഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത്.  വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാൻ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്.

വരി 20: വരി 22:
വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്.  

മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ  അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്.

===ആധുനിക ചരിത്രം===

==കൃഷികൾ==
==കൃഷികൾ==
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446099" എന്ന താളിൽനിന്ന് ശേഖരിച്ചത്