Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 586: വരി 586:
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികൾക്ക്  വിതരണം ചെയ്തു . തുടർന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചുവരുന്നു. അത്  കുട്ടികൾക്കായുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികൾക്ക്  വിതരണം ചെയ്തു . തുടർന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചുവരുന്നു. അത്  കുട്ടികൾക്കായുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .


==== ശുചീകരണ പ്രവര്ത്തംനങ്ങൾ ====
==== ശുചീകരണ പ്രവർത്തനങ്ങൾ ====


കുട്ടികളിലും മുതിര്ന്ന്വരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തലനങ്ങള്ക്കാ യി ഹെൽത്ത് ക്ലബ്  പ്രവര്ത്തകർ മുന്നിട്ടിറങ്ങി.
കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ക്ലബ്  പ്രവർത്തകർ മുന്നിട്ടിറങ്ങി.
'''സ്കൂൾ പരിസര ശുചീകരണം '''
'''സ്കൂൾ പരിസര ശുചീകരണം '''
ശുചീകരണ പ്രവര്ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്  പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടര്ന്നു പോരുന്നു.
ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്  പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.
'''തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം'''
'''തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരം'''
തുമ്പോളി റയില്വോ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ്  പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാ-ക്കിയതിലൂടെ കുട്ടികളിലും, മുതിര്ന്നപവരിലും ശുചിത്വാ-വബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.
തുമ്പോളി റയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ്  പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.


==== ഔഷധസസ്യ പ്രദര്ശനം ====
==== ഔഷധസസ്യ പ്രദര്ശനം ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446083" എന്ന താളിൽനിന്ന് ശേഖരിച്ചത്