"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
10:57, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→വായനാ വാരാചരണം
(ചെ.) (→വയോജന ദിനാചരണം) |
(ചെ.) (→വായനാ വാരാചരണം) |
||
വരി 545: | വരി 545: | ||
==== വായനാ വാരാചരണം ==== | ==== വായനാ വാരാചരണം ==== | ||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലും | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ പ്രസിഡന്റ് ശ്രീ സതീഷ് കെ .വി ഫ്ലാഗ് ഓഫ് ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന് സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ റോഡുകളിലുടെ സഞ്ചരിച്ച് ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷ- കർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക് ക്ലബ്ബിന്റെ വക പുരസ്കാരവും കുട്ടികൾ ഏർപ്പെടുത്തി . <br /> | ||
തുടർന്നു നടന്ന പി . എൻ പണിക്കർ അനുസ്മരണസമ്മേളനം മാസ്റ്റർ അനിൽ അലക്സ് ഉത്ഘാടനം ചെയ്തു .പി . എൻ പണിക്കർ അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,ഒ .എൻ .വി കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’ പ്രകാശന കർമ്മവും ഈ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു . | |||
==== എന്റെ ഒരു കൈത്താങ്ങ് ==== | ==== എന്റെ ഒരു കൈത്താങ്ങ് ==== |