"ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:49, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<font size=5> | <font size=5> | ||
.. | .. | ||
അങ്ങ് സഹ്യനിൽ നിന്ന് പിറന്ന് കേരളത്തനിമ ദ്രാവിഡകന്യകയായ നിള കേരളത്തിൽ കാലുകുത്തി ചിറ്റൂരിലെ ശോകനാശിനിയായി മാറുന്നു. പാലക്കാടിന്റെ ഹൃദയഭാഗത്തവൾ കല്പാത്തിപ്പുഴയാണ്. അഗ്രഹാരങ്ങളേയും സംഗീതസ്വരങ്ങളേയും രഥോത്സവങ്ങളേയും എണ്ണമറ്റ സംഗീതസദസ്സുകളേയും സാക്ഷിയാക്കികൊണ്ടവൾ ഒഴുകുന്നു. കോരയാറും മലമ്പുഴയും കൂടിച്ചേരുന്നത് ഇവിടെയാണ്. കല്പാത്തിപ്പുഴയ്ക്കിരുവശവും കല്ലുകളാണ്. പാറകൊണ്ടുണ്ടാക്കിയ ഓവിലൂടെ ഒഴുകുന്നതിനാലാണ് കല്പാത്തി എന്ന പേരുവന്നതെന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്പാത്തിപ്പുഴ. കല്പാത്തിയുടെ ചരിത്രത്തിൽ പുഴയുടെ ഒഴുക്കിന് വളരെയധികം പ്രാധാന്യമുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഒരു ഉയർന്ന മലയിടുക്കിൽ നിന്നുമാണ് കല്പാത്തിപ്പുഴ ഉത്ഭവിക്കുന്നത്. | അങ്ങ് സഹ്യനിൽ നിന്ന് പിറന്ന് കേരളത്തനിമ ദ്രാവിഡകന്യകയായ നിള കേരളത്തിൽ കാലുകുത്തി ചിറ്റൂരിലെ ശോകനാശിനിയായി മാറുന്നു. പാലക്കാടിന്റെ ഹൃദയഭാഗത്തവൾ കല്പാത്തിപ്പുഴയാണ്. അഗ്രഹാരങ്ങളേയും സംഗീതസ്വരങ്ങളേയും രഥോത്സവങ്ങളേയും എണ്ണമറ്റ സംഗീതസദസ്സുകളേയും സാക്ഷിയാക്കികൊണ്ടവൾ ഒഴുകുന്നു. കോരയാറും മലമ്പുഴയും കൂടിച്ചേരുന്നത് ഇവിടെയാണ്. കല്പാത്തിപ്പുഴയ്ക്കിരുവശവും കല്ലുകളാണ്. പാറകൊണ്ടുണ്ടാക്കിയ ഓവിലൂടെ ഒഴുകുന്നതിനാലാണ് കല്പാത്തി എന്ന പേരുവന്നതെന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്പാത്തിപ്പുഴ. കല്പാത്തിയുടെ ചരിത്രത്തിൽ പുഴയുടെ ഒഴുക്കിന് വളരെയധികം പ്രാധാന്യമുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഒരു ഉയർന്ന മലയിടുക്കിൽ നിന്നുമാണ് കല്പാത്തിപ്പുഴ ഉത്ഭവിക്കുന്നത്. <br> | ||
<font color=green> | |||
<font size=6> | |||
സംഗീതസാന്ദ്രം | |||
<font color=red> | |||
<font size=5> | |||
സംഗീതത്തെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നവരാണ് കല്പാത്തിക്കാർ. ഓരോ വീടുകളിൽ നിന്നുമുയരുന്ന മൃദംഗവായനയ്ക്കും സംഗീതത്തിനും പകരം വയ്ക്കുവാൻ മറ്റൊന്നുമില്ലെന്നുള്ളത് സത്യമാണ്. കല്പാത്തിയെ സംബന്ധിച്ച് കാശിയിൽ പാതി കല്പാത്തി എന്നാണ്. വടക്കേ ഇന്ത്യയിലെ വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രവുമായി സാമ്യമുള്ളതിനാലാണത്. സംഗീതവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ തഞ്ചാവൂരിൽ പാതി കല്പാത്തി എന്നു തന്നെ പറയാം. സംഗീതത്തിന്റെ ആശാൻമാരാണിവിടെ കുടികൊണ്ടിരിക്കുന്നത് എന്നതിൽ ഒരു തർക്കവുമില്ല. <br> | |||
<font color=blue> | |||
<font size=6> | |||
രുചിപ്പെരുമ | |||
<font color=red> | |||
<font size=5> | |||
സസ്യാഹാരം കഴിച്ച് സാത്വികരായ ബ്രാഹ്മണരുടെ വസ്ത്രധാരണം ആഹാരരീതി തുടങ്ങി എല്ലാം തന്നെ വ്യത്യസ്തമാണ്. വേദങ്ങളും പുരാണങ്ങളും മന്ത്രങ്ങളുമായി കഴിയുന്നവരാണിവർ. ആഹാരരീതിയെക്കുറിച്ച് പറയുമ്പോൾ രുചിപ്പെരുമയിൽ ഒട്ടും പുറകിലല്ല ഇവർ. അരിപൊടിച്ചുണ്ടാക്കുന്ന മുറുക്കും കൊഴക്കട്ടയും കഠിനമധുരപ്പായസവും വടകളും പപ്പടങ്ങളും അരിമുറുക്കുകളും മന്ദക്കരഗണപതിയ്ക്ക് നേർച്ചചെയ്യുന്ന മോദകവും ചെറു കുഴലപ്പങ്ങളും ഏറെപ്രശസ്തമാണ്. ഗണപതി ഹോമം കഴിഞ്ഞുകിട്ടുന്ന പ്രസാദം മറ്റുള്ളവിടങ്ങളിൽ നിന്നും വളരെ രുചിയേറിയതാണ്. ഇതു് അനേകം ഭക്തജനങ്ങൾ ഇവിടെ വഴിപാടിനായി നൽകുന്നു.<br> | |||
<font color=green> | |||
<font size=6> | |||
വിദ്യാഭ്യാസത്തിലും... | |||
<font color=red> | |||
<font size=5> | |||
വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന കല്പാത്തിജനത. ഗ്രാമത്തിൽ തന്നെ ഒരു എൽ . പി സ്കൂളും യു.പി സ്കൂളും തൊട്ടടുത്ത ഗ്രാമത്തിലെ ഹയർസെക്കണ്ടറി സ്കൂളും ഗ്രാമവാസികൾക്ക് അധികം ദൂരമല്ലാത്ത പഠനസൗകര്യമൊരുക്കുന്നു. ഒരു നാഴിക മാത്രം ദൂരമുള്ള വിക്ടോറിയ കോളേജും ഇവരുടെ വിദ്യാഭ്യാസത്തിന്റെ മറ്റൊരു ഭാഗമാണ്. | |||
അഗ്രഹാരത്തിൽ തന്നെ പല ഉദ്യോഗസ്ഥരും ഉന്നത മേധാവികളും പഠിച്ചുയർന്നത് ഈ കലാലയ ത്തിലാണു്. | |||
<!--visbot verified-chils-> | <!--visbot verified-chils-> |