Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 483: വരി 483:
നവമാധ്യമങ്ങൾക്കും , മെയിലുകൾക്കും  തപാൽസേവനം വഴിമാറികൊടുക്കേണ്ടി വന്നപ്പോൾ പുതുതലമുറയ്ക്ക് തപാൽസേവനം അന്യമായി മാറി. ചെലവ്കുറഞ്ഞ സേവനം എന്നതിലുപരി എന്നെന്നും കാത്തുസൂക്ഷിക്കാവുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ കൗതുകത്തോടെയായിരുന്നു.

==== ഓഗസ്റ്റ്‌ 10- ലോകവിരനിര്മ്മാര്ജ്ജനന യജ്ഞം ====
==== ഓഗസ്റ്റ്‌ 10- ലോകവിരനിർമ്മാർജ്ജന യജ്ഞം ====

ഓഗസ്റ്റ്‌ 10 ലോക വിരനിര്മ്മാ്ര്ജ്ജ്ന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കള്ക്കാളയി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്ത്ത് സുപ്പര്വൈജസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി്. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.
ഓഗസ്റ്റ്‌ 10 ലോക വിരനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.

==== നാളെയുടെ കരുതലിനായി ====
==== നാളെയുടെ കരുതലിനായി ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442957" എന്ന താളിൽനിന്ന് ശേഖരിച്ചത്