"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:06, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 467: | വരി 467: | ||
==== വിദ്യാഭ്യാസ സഹായം ==== | ==== വിദ്യാഭ്യാസ സഹായം ==== | ||
പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത | പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിർദ്ധനരായ തങ്ങളുടെ സഹപാഠികൾക്ക് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാൻ സാധിച്ചു. തങ്ങളുടെ ഇല്ലായ്‌മകളിൽ നിന്ന് സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്.സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിർത്താൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകർന്നു നൽകാൻ ഈ സത്പ്രവൃത്തി സഹായകമായി. | ||
പരിസ്ഥിതി പാഠം | |||
നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം | ==== പരിസ്ഥിതി പാഠം പകർന്നു നൽകി ശാസ്ത്രനാടകം ==== | ||
കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം | നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം പ്രവർത്തകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. | ||
കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം പകർന്നു നൽകുന്നതിനും നിസ്സാരമെന്ന് തങ്ങൾ തള്ളികളയുന്ന പലതിനേയും ഗൗരവപൂർവ്വം പരിഗണിക്കാനും ഇതിലൂടെ സമൂഹത്തിനും കുട്ടികൾക്കും സാധിച്ചു. | |||
==== കൈകഴുകൽ ശീലമാക്കാം ==== | ==== കൈകഴുകൽ ശീലമാക്കാം ==== |