"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:01, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 450: | വരി 450: | ||
==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ==== | ==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ==== | ||
സ്വച്ഛ്ഭാരത്, ശുചിത്വമിഷൻ പദ്ധതികൾ | സ്വച്ഛ്ഭാരത്, ശുചിത്വമിഷൻ പദ്ധതികൾ ഊർജ്ജിതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാർന്ന ഒരു ശുചീകരണ പ്രവർത്തനമാണ് ഇത്തവണ സ്കൂൾ പ്രവർത്തകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എൻജിനിയർ ശ്രീമതി. രേഖ, ഇന്റർനാഷണൽ റിസർച്ച് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.<br/> | ||
കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു | കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകർമ്മസേന രൂപീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവർത്തകങ്ങൾക്ക് പ്രചോദനമായത്. | ||
==== ശുചീകരണ പ്രവര്‍ത്തനങ്ങൾ ==== | ==== ശുചീകരണ പ്രവര്‍ത്തനങ്ങൾ ==== |