Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

ഒക്ടോബർ 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം. സത്യത്തിൽ ഭക്ഷണം തന്നെയാണ് മരുന്ന്. ഭക്ഷണകാര്യത്തിൽ അശ്രദ്ധ പുലർത്തുകയും തുടന്ന് അതുമൂലം സംഭവിക്കുന്ന രോഗങ്ങൾക്ക് ചികിത്സിക്കാൻ വേണ്ടി ലക്ഷങ്ങൾ മുടക്കുകയും ചെയ്യുന്ന സംസ്കാരമാണ് വളർന്ന് വരുന്നത്. പ്രചരിച്ചുവരുന്ന ഒരു തമാശ അർഥവത്താണ്. വയറ്റിൽനിന്ന് പോകുന്നത് പരിശോധിക്കാൻ ഓരോ കുഗ്രാമത്തിലും രണ്ടോ മൂന്നോ ലബോറട്ടറികൾ കേരളത്തിലുണ്ട്. എന്നാൽ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാൻ ജില്ലയിലെങ്കിലും ഫലപ്രഥമായി ഒരു ലബോറട്ടറിയില്ല.

[[പ്രമാണം:18017-BM.jpg |400px|thumb|right|നാടൻവിഭവങ്ങളുടെ പ്രദർശനവും വിൽപനയും]]
എല്ലായിടത്തും ഭക്ഷണ മുണ്ടാവട്ടെ എന്ന ആപ്തവാക്യവുമായി 1945 ഒക്ടോബർ 16 ന് ലോക ഭക്ഷ്യകാർഷിക സംഘടന പിറവിയെടുത്തു .ഇതിന്റെ ഓർമയ്ക്കാണ് ഈ ദിവസം ലോകം മുഴുവൻ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം ‘ലോകത്താകമാനമുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഭക്ഷണം പരിതാപകരവും അത്യന്തം ദയനീയവുമാണ്. ഭക്ഷണവിഭവങ്ങളുടെ കമ്മിയെക്കാൾ അതിന്റെ നീതിപൂവ്വകമായ വിതരണം നടക്കുന്നില്ല എന്നത് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട പ്രശ്നമാണ്. ഇന്ത്യ പട്ടിണിയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന പടിയിലാണെന്നത് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു. എല്ലാവർക്കും ഭക്ഷണം എന്നതോടൊപ്പം നല്ല ഭക്ഷണം എന്നതുകൂടി നമ്മുടെ വിഷയമാക്കേണ്ട കാലമാണിത്.

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442136" എന്ന താളിൽനിന്ന് ശേഖരിച്ചത്