Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ഹെ‍ൽത്ത് ക്ലബ്ബ്== സ്കൂളി‍ൽ പ്രവ‍ർത്തിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

=== ലോകഭക്ഷ്യദിനാചരണം ===
=== ലോകഭക്ഷ്യദിനാചരണം ===
 
[[പ്രമാണം:18017-BM2.jpg|400px|thumb|left|ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശനവും വിൽപനയും]]
ക്ടോബർ 16 ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഈ വർഷം ഹെൽത്ത് ക്ലബ് പുതുമയാർന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. കുടുംബങ്ങളിൽ പോലും കൃത്രിമ ഭക്ഷണം ഹോട്ടലിൽനിന്ന് വാങ്ങി കഴിക്കുന്നത് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ നാടൻ ഭക്ഷണവിഭവങ്ങൾക്ക് പ്രോത്സാഹനവും പ്രചാരണവും നൽകുക എന്ന ഉദ്ദേശ്യത്തോടെ നാടൻ പലഹാരങ്ങളുടെ പ്രദർശനവും വിൽപനയുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയത്. കുട്ടികളുടെ പങ്കാളിത്തവും വിഭവങ്ങളുടെ വൈവിധ്യവും ഭക്ഷ്യമേളക്ക് കൊഴുപ്പുകൂട്ടി. പുതിയ വിഭവങ്ങളുടെ റെസിപ്പിയും കുടെ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിവിധതരം പാനീയങ്ങളുടെ നിർമാണവും പ്രദർശനവും കൂടി ഉൾപ്പെടുത്തിയിരുന്നു. വിപണനവും കൂടി ലക്ഷ്യമാക്കിയതിനാൽ ലഘുഭക്ഷമാണ് പ്രധാനമായും ഉണ്ടായിരുന്നത്.

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442134" എന്ന താളിൽനിന്ന് ശേഖരിച്ചത്