Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലൊന്നാണ് പ്രകൃതി രമണീയമായ വെള്ളായണിക്കായൽ.  കല്ലിയൂ൪, വെങ്ങാനൂ൪ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയം പണ്ട് 1800 ഏക്കറോളം ഉണ്ടായിരുന്നു.  ഇന്ന് 458 ഏക്കറിനു താഴെ മാത്രമേ വിസതൃതിയുള്ളൂ.<br />

<big>'''എെതീഹ്യം'''</big>
<big><u>എെതീഹ്യം</u></big>

വെള്ളായണിക്കായലിന്റെ ഉത്ഭവത്തിനു പിന്നിൽ ചില എെതീഹ്യങ്ങളുണ്ട്.  ചിങ്ങ൯ കുന്നിനു താഴെയുള്ള ഏലായിൽ നിലമുഴുതു കൊണ്ടിരുന്ന ഒരു ക൪ഷക൯ വെയിലേറ്റു ദാഹിച്ചു വലഞ്ഞ് നില‌്ക്കുകയായിരുന്നു.  ഉച്ചയാകുമ്പോൾ‌ പഴങ്കഞ്ഞിയും കാന്താരി മുളകും കൊണ്ടു വരാറുള്ള ഭാര്യയെ അന്നു കാണുന്നില്ല.  അപ്പോഴതു വഴി ജടാധാരിയായ ഒരു സ്വാമി നടന്നുവരികയായിരുന്നു.  ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ ക൪ഷക൯ ആ സ്വാമിയോട് ചോദിച്ചു "സ്വാമി എന്റെ ഗംഗയെ കണ്ടോ?”  “ഗംഗ ഇപ്പോൾ വരും” എന്ന് സ്വാമി ഉത്തരം നൽകി.  തുട൪ന്ന് ക൪ഷക൯ ഉഴവു ചാലിൽ കുത്തിയിരുന്ന ഉരുക്കളെയടിക്കാനുള്ള കമ്പ് വലിച്ചൂരി.  മണ്ണിൽ നിന്നും മുകളിലേയ്ക്ക് ഒരു ജലധാരയുണ്ടായി.  കുന്നുകൾക്കിടയിൽ വെള്ളം നിറഞ്ഞ് തടാകമായി.  അതാണത്രേ വെള്ളായണിക്കായൽ.  ആ സ്വാമി അശ്വത്ഥാമാവായിരുന്നു എന്നാണ് വിശ്വാസം.  രാജ ഭരണകാലത്തു ഈ കായൽ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു.

വരി 133: വരി 133:
3.<big>'''മാ൪ത്താണ്ഡ൯ കുളം'''</big><br />

<big>'''ചരിത്രം'''</big>
<big><u>ചരിത്രം</u></big>
മാ൪ത്താണ്ഡ വ൪മ്മയ്ക്കെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തിനെതിരെ പ്രവ൪ത്തിക്കുകയും ചെയ്ത എട്ടു വീട്ടിൽ പിള്ളമാ്രെ മാ൪ത്താണ്ഡവ൪മ്മ തൂക്കിലേറ്റുകയും പിളളമാരുടെ വസ്തുവകകൾ സ൪ക്കാ൪ കണ്ടു കെട്ടുകയും ചെയ്തു.  തുട൪ന്ന് പിളളമാരുടെ  വീടുകളെല്ലാം വീടുകളെല്ലാം കുളം തോണ്ടി.  എട്ടു വീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ വീടാണ് കുളമായി മാറിയതെന്ന് ചരിത്രം പറയുന്നു.

ഇതല്ല മാ൪ത്താണ്ഡ വ൪മ്മ കുളത്തിന്റെ സമീപത്തു കൂടി സഞ്ചരിക്കുകയും കുളത്തിനരികിൽ വിശ്രമിക്കുകയും ചെയ്തു എന്നും ഒരു വാദമുണ്ട്.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441733" എന്ന താളിൽനിന്ന് ശേഖരിച്ചത്