"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:16, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
| | | | ||
==='''സ്ഥലനാമ ചരിത്രം''' === | ==='''സ്ഥലനാമ ചരിത്രം''' === | ||
*മാർത്താണ്ഡവർമ്മയുടെ 'കണ്ടെഴുത്തുപിള്ളമാരാണ്'(വില്ലേജ് ഓഫീസർ) അക്കാലത്ത് സ്ഥലങ്ങൾക്ക് പേര് നല്കിയിരുന്നത് എന്നു പറയപ്പെടുന്നു. | *മാർത്താണ്ഡവർമ്മയുടെ 'കണ്ടെഴുത്തുപിള്ളമാരാണ്'(വില്ലേജ് ഓഫീസർ) അക്കാലത്ത് സ്ഥലങ്ങൾക്ക് പേര് നല്കിയിരുന്നത് എന്നു പറയപ്പെടുന്നു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടാണ് പേരുകൾ നൽകിയിരുന്നത്.ആയ് രാജാക്കന്മാർ ഭരണസൗകര്യത്തിനായി രാജ്യത്തെ 'ഊരുകളും' 'കോടുകളും' 'പുരങ്ങളും' ആയി വിഭജിച്ചിരുന്നു എന്നും ഊരിന് 'ഊർന്നുകിടക്കുന്നിടം' അല്ലെങ്കിൽ 'ദേശം' എന്ന അർത്ഥം നൽകിയിരുന്നതായി ചരിത്രം പറയുന്നു. | ||
*വെൺ- കാവ്-ഊര്-വെങ്ങാനൂർ ആയി എന്നും 'വേങ്ങ ഉള്ള ഊര്' വെങ്ങാനൂർ ആയി എന്നും കണക്കാക്കപ്പെടുന്നു. | *വെൺ- കാവ്-ഊര്-വെങ്ങാനൂർ ആയി എന്നും 'വേങ്ങ ഉള്ള ഊര്' വെങ്ങാനൂർ ആയി എന്നും കണക്കാക്കപ്പെടുന്നു. | ||
*വില്ലേജ് ഓഫീസുകൾ അക്കാലത്ത് ചാവടി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.അങ്ങനെ ചാവടി ഉണ്ടായിരുന്ന പ്രദേശം ചാവടിനട ആയി.' | *വില്ലേജ് ഓഫീസുകൾ അക്കാലത്ത് ചാവടി എന്ന പേരിൽ അറിയപ്പെട്ടിരുന്നു.അങ്ങനെ ചാവടി ഉണ്ടായിരുന്ന പ്രദേശം ചാവടിനട ആയി.' |