Jump to content
സഹായം

Login (English) float Help

"ഉപയോക്താവിന്റെ സംവാദം:Gupstvmpdy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
വിദ്യാലയ ചരിത്രം  
വിദ്യാലയ ചരിത്രം  
തിരുവമ്പാടി ഗവണ്മെന്റ് യു .പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ .ഡി 1906 ഇൽ ആണ് തിരുവമ്പാടി ,കൈതവന  എൻ .എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചു വന്ന പഴവീട് ക്ഷേത്രത്തിന്റെ  
തിരുവമ്പാടി ഗവണ്മെന്റ് യു .പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ .ഡി 1906 ഇൽ ആണ് തിരുവമ്പാടി ,കൈതവന  എൻ .എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചു വന്ന പഴവീട് ക്ഷേത്രത്തിന്റെ  
വക സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .ക്ഷേത്ര ഭരണ സമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ  പ്രൈമറി  സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്
വക സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .ക്ഷേത്ര ഭരണ സമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ  പ്രൈമറി  സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. കൊല്ല വർഷം 1094  തുലാം 5  ആം തീയതി കെട്ടിടത്തിന്റടെയും കെട്ടിടം നിൽക്കുന്ന 50  സെനറ്റ് സ്ഥാലത്തിന്റെയും ഉടമസ്ഥവകാശം  സർക്കാരിന് നൽകികൊണ്ട് തീറാധാരം രജിസ്റ്റർ  ചെയ്തു. തിരുവിതാംകൂർ സംസ്ഥാനത്തിന് വേണ്ടി ദിവാൻ കൃഷ്ണൻ  നായർ  അവർകളുടെ  പേർക്കാണ്  ആധാരം  രജിസ്റ്റർ ചെയ്തിട്ടുള്ളത്
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440996" എന്ന താളിൽനിന്ന് ശേഖരിച്ചത്